എന്നാലും എന്തുകൊണ്ട് ചിക്കന്‍പോക്‌സ്?

Posted By:
Subscribe to Boldsky

ചിക്കന്‍പോക്‌സിനെ എന്തുകൊണ്ടാണ് ചിക്കന്‍പോക്‌സ് എന്നു വിളിക്കുന്നതെന്ന് അറിയാമോ? ചിക്കന്‍പോക്‌സിനെക്കുറിച്ച് ധാരാളം മിഥ്യാധാരണകള്‍ നിലവിലുണ്ട്. എന്നാല്‍ പലപ്പോളും ചിക്കന്‍പോക്‌സിന്റെ പിന്നിലുള്ള കഥകള്‍ നമുക്കറിയില്ല എന്നതാണ്. ചിക്കന്‍പോക്സിന് നാടന്‍ പ്രതിവിധികള്

ചിക്കന്‍പോക്‌സ് ഉള്ളപ്പോള്‍ ചിക്കന്‍ കഴിക്കാമോ? ചിക്കന്‍പോക്‌സ് ചിക്കനും തമ്മില്‍ എന്ത് ബന്ധം തുടങ്ങി നിരവധി സംശയങ്ങള്‍ നമുക്ക് ചുറ്റിലും ഉണ്ട്.

മാത്രമല്ല നമ്മുടെ സംസ്‌കാരവുമായും ചിക്കന്‍പോക്‌സിന് ചില ബന്ധങ്ങളൊക്കെ ഉണ്ട് എന്നുള്ളതാണ് സത്യം. എന്നാല്‍ ചിക്കന്‍പോക്‌സിന് ആ പേരു വന്നതെങ്ങനെയെന്ന് നോക്കാം.

ചിക്കനുമായി യാതൊരു ബന്ധവുമില്ല

ചിക്കനുമായി യാതൊരു ബന്ധവുമില്ല

ചിക്കന്‍പോക്‌സും ചിക്കനുമായി യാതൊരു ബന്ധവുമില്ല, എന്നാല്‍ കോഴി കൊത്തുന്ന പോലുള്ള പാടുകള്‍ അവശേഷിക്കുന്നതിനാലാണ് ചിക്കന്‍പോക്‌സ് എന്ന് പേരു വരാനുള്ള പ്രധാന കാരണം.

മരണസംഖ്യ കൂടുതല്‍

മരണസംഖ്യ കൂടുതല്‍

ചിക്കന്‍പോക്‌സ് വന്നാല്‍ ആരും മരിക്കാറില്ല. എന്നാല്‍ ചിക്കന്‍പോക്‌സിന്റെ കൂടിയ അവസ്ഥയില്‍ വര്‍ഷം തോറുമുള്ള മരണം 100ല്‍ അധികമാണ് എന്നുള്ളതാണ് സത്യം.

ജിക്കന്‍ എന്നാല്‍ ചൊറിച്ചില്‍

ജിക്കന്‍ എന്നാല്‍ ചൊറിച്ചില്‍

ചൊറിച്ചില്‍ എന്നര്‍ത്ഥം വരുന്ന ജിക്കന്‍ എന്ന ഇംഗ്ലീഷ് വാക്കില്‍ നിന്നാണ് ചിക്കന്‍പോക്‌സ് എന്ന പേര് നല്‍കിയതെന്നും വാദമുണ്ട്.

ചിക് പീസ്

ചിക് പീസ്

ചിക് പീസ് എന്ന വെള്ളക്കടല നിങ്ങള്‍ക്കറിയാമോ. ചിക്കന്‍പോക്‌സ് മാറിയാല്‍ ചിക് പീസ് പോലെ ഉള്ള പാുകള്‍ ശരീരത്തില്‍ ഉണ്ടാവും എന്നതിനാലാണ് ഇത് ചിക്കന്‍പോക്‌സ് എന്നറിയപ്പെടുന്നതെന്ന് മറ്റൊരു കൂട്ടര്‍.

അസുഖത്തിനും ചിക്കന്‍

അസുഖത്തിനും ചിക്കന്‍

അസുഖങ്ങളുമായി ബന്ധപ്പെടുത്തി എപ്പോഴും കോഴിയുടെ പേര് പറയാറുള്ളതുകൊണ്ടാണ് ഇങ്ങനെയെന്നാണ് മറ്റൊരു വിദഗ്ധരുടെ അഭിപ്രായം.

 ശരിക്കും വൈറസാ...

ശരിക്കും വൈറസാ...

എന്നാല്‍ ഇതൊന്നുമായും ചിക്കന്‍പോക്‌സിന് ബന്ധമില്ല. വാരിസെല്ല എന്ന വൈറസാണ് ഇതിനെല്ലാം പുറകില്‍ എന്നതാണ് മറ്റൊരു സത്യം.

English summary

How Chicken Pox Got Its Name

The name chicken pox is vernacular for the varicella Zoster virus. While it has name that evokes cuteness and is even silly.
Story first published: Friday, September 4, 2015, 10:41 [IST]
Subscribe Newsletter