തിമിരം തടയാന്‍ വീട്ടുവൈദ്യങ്ങള്‍

Posted By:
Subscribe to Boldsky

ഒരു പ്രായം കഴിഞ്ഞാല്‍ മിക്കവാറും പേരുടെ കണ്ണിനെ ബാധിയ്ക്കുന്ന അവസ്ഥയാണ് തിമിരം. കണ്ണിന്റെ ലെന്‍സിനു പുറകില്‍ കൊഴുപ്പു കോശങ്ങള്‍ അടിഞ്ഞ് കാഴ്ച തടസപ്പെടുത്തുന്ന അവസ്ഥയാണിത്.

തിമിരം പ്രായാധിക്യം കൊണ്ടുണ്ടാകുന്നതാണ്. മദ്യം, പുകവലി തുടങ്ങിയവ തിമിരത്തിന് അനുകൂല ഘടകങ്ങളുമാണ്. ഇത് അധികമായാല്‍ ശസ്ത്രക്രിയ നടത്തുകയാണ് പതിവ്.

തിമിരം വരുന്നതു തടയാനുള്ള ചില വഴികളുണ്ട്. ഇവയെക്കുറിച്ചറിഞ്ഞിരിയ്ക്കൂ,

വെളുത്തുള്ളി

വെളുത്തുള്ളി

കഴിയ്ക്കുന്നത് തിമിര സാധ്യത കുറയ്ക്കും. പച്ചയ്‌ക്കോ ഭക്ഷണത്തില്‍ ചേര്‍ത്തോ ചുട്ടോ എല്ലാം കഴി

ബദാം

ബദാം

വെള്ളത്തിലിട്ടു കുതിര്‍ത്തി ബദാം കഴിയ്ക്കുന്നതും തിമിരം തടയാന്‍ സഹായകമാണ്.

അശ്വഗന്ധ

അശ്വഗന്ധ

അശ്വഗന്ധ ഒരു ആയുര്‍വേദ മരുന്നാണ്. ഇത് തിമിരം തടയാന്‍ ഏറെ സഹായകവുമാണ്.

വൈറ്റമിന്‍ എ

വൈറ്റമിന്‍ എ

വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിനും തിമിരം തടയാനുമെല്ലാം ഏറെ സഹായകമാണ്. ഇതടങ്ങിയ ക്യാരറ്റ്, ചീര തുടങ്ങിയവ കഴിയ്ക്കുന്നതും ഗുണകരമാണ്.

പനിനീര്, ചെറുനാരങ്ങാനീര്

പനിനീര്, ചെറുനാരങ്ങാനീര്

പനിനീര്, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി ഒന്നോ രണ്ടോ തുള്ളികള്‍ കണ്ണില്‍ ഒഴിയ്ക്കുന്നത് തിമിരത്തിന്റെ തുടക്കത്തില്‍ വളരെ ഫലപ്രദമാണ്.

ഇഞ്ചിനീര്, സവാളനീര്, ചെറുനാരങ്ങാ നീര്

ഇഞ്ചിനീര്, സവാളനീര്, ചെറുനാരങ്ങാ നീര്

ഇഞ്ചിനീര്, സവാളനീര്, ചെറുനാരങ്ങാ നീര് എന്നിവ കലര്‍ത്തുക. ഇതിലേയ്ക്ക് അല്‍പം തേന്‍ ചേര്‍ക്കണം. ഇത് ദിവസവും ഒന്നോ രണ്ടോ തുള്ളികള്‍ കണ്ണില്‍ ഒഴിയ്ക്കുന്നത് ഗുണകരമാണ്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ദിവസവും ഗ്രീന്‍ ടീ കുടിയ്ക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

വീറ്റ്ഗ്രാസ് ജ്യൂസ്

വീറ്റ്ഗ്രാസ് ജ്യൂസ്

വീറ്റ്ഗ്രാസ് ജ്യൂസ് കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ്. തിമിരം തടയാന്‍ ഏറെ സഹായകം. കമ്പ്യൂട്ടര്‍ കണ്ണു കളയാതിരിയ്ക്കാന്‍....

English summary

Home Remedies For Cataract

We give you the best home remedies for cataract. By these home remedies you can treat cataract naturally. Take a look.
Story first published: Monday, April 27, 2015, 12:26 [IST]