തടി കുറയ്ക്കാന്‍ ഹെര്‍ബല്‍ വഴികള്‍

Posted By: Super
Subscribe to Boldsky

ശരീരഭാരം കുറയ്ക്കാനായി നിങ്ങള്‍ ഏറ്റവുമധികം കേട്ടിട്ടുള്ള മാര്‍ഗ്ഗം ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങനീരും തേനും ചേര്‍ത്ത് കഴിക്കുന്നതായിരിക്കും. ഇത് ശരീരം ശുദ്ധീകരിക്കുമെങ്കിലും ഭാരം കുറയ്ക്കുന്നതിന് അത്ര ഫലപ്രദമല്ല. എന്നാല്‍ അയമോദകം ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമാണ്.

ഹിന്ദിയില്‍ അയമോദകത്തെ അജ്‍വെയിന്‍ എന്നാണ് വിളിക്കുന്നത്. മറാത്തിയില്‍ ഓവ എന്നും, തെലുങ്കില്‍ വാമു അല്ലെങ്കില്‍ ഓമ എന്നും, തമിഴില്‍ ഓമം എന്നും, കന്നടയില്‍ അജ്‍വന എന്നും, ഗുജറാത്തിയില്‍ അജ്മോ എന്നും, ബംഗാളിയില്‍ ജോവാന്‍ എന്നും, നേപ്പാളിയില്‍ ജ്വാന്നോ എന്നും, സിഹളത്തില്‍ അസമോദകം എന്നും, മലയാളത്തില്‍ അയമോദകം എന്നും, ചൈനീസില്‍ സിയാങ്ങ് സുഹ ലാ ജിയാവോ എന്നും അറിയപ്പെടുന്നു. ആഹാരം കുറയ്‌ക്കാതെ തടി കുറയ്‌ക്കാം

ശരീരഭാരം കുറയ്ക്കാന്‍ അയമോദകം എങ്ങനെ ഉപയോഗിക്കാമെന്ന് അറിയുക.

തടി കുറയ്ക്കാന്‍ ഹെര്‍ബല്‍ വഴികള്‍

തടി കുറയ്ക്കാന്‍ ഹെര്‍ബല്‍ വഴികള്‍

50 ഗ്രാം അയമോദകം എടുക്കുക. 25 ഗ്രാം ഉപയോഗിക്കാമെങ്കിലും 50 ഗ്രാം കൂടുതല്‍ ഫലപ്രദമാണ്.

തടി കുറയ്ക്കാന്‍ ഹെര്‍ബല്‍ വഴികള്‍

തടി കുറയ്ക്കാന്‍ ഹെര്‍ബല്‍ വഴികള്‍

അയമോദകം രാത്രിയില്‍ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുകയും ഒരു അരിപ്പ ഉപയോഗിച്ച് അരിക്കുകയും ചെയ്യുക.

തടി കുറയ്ക്കാന്‍ ഹെര്‍ബല്‍ വഴികള്‍

തടി കുറയ്ക്കാന്‍ ഹെര്‍ബല്‍ വഴികള്‍

ഇതിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക.

തടി കുറയ്ക്കാന്‍ ഹെര്‍ബല്‍ വഴികള്‍

തടി കുറയ്ക്കാന്‍ ഹെര്‍ബല്‍ വഴികള്‍

സൂര്യപ്രകാശത്തിലുണക്കി ഈ അയമോദകം വീണ്ടും ഒരു തവണ കൂടി ഉപയോഗിക്കാം. എന്നാല്‍ മൂന്നാം ദിവസം പുതിയ അയമോദകം ഉപയോഗിക്കണം.

തടി കുറയ്ക്കാന്‍ ഹെര്‍ബല്‍ വഴികള്‍

തടി കുറയ്ക്കാന്‍ ഹെര്‍ബല്‍ വഴികള്‍

ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് ഫലം കണ്ടു തുടങ്ങും. മികച്ച ഫലം ലഭിക്കാന്‍ 45 ദിവസത്തേക്ക് തുടരുക. ഭാരം കുറയുന്നത് നിങ്ങളുടെ ശരീരപ്രകൃതി അനുസരിച്ചായിരിക്കും. നിങ്ങള്‍ക്ക് മറ്റ് രോഗങ്ങളൊന്നും ഇല്ലെങ്കില്‍ 5 കിലോയില്‍ കൂടുതല്‍ ഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും.

 ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

ചോറ് കഴിക്കാതിരിക്കുക.

 ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

ചപ്പാത്തി കഴിക്കുന്നത് പരിമിതപ്പെടുത്തുക. രണ്ട് ചപ്പാത്തിയാണ് കഴിക്കാറുള്ളതെങ്കില്‍ അത് പകുതിയായി ചുരുക്കുക.

 ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

ഉരുളക്കിഴങ്ങ്, മധുരപലഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ്, ഓയില്‍ ഇനങ്ങള്‍ ഒഴിവാക്കുക.

 ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

പച്ചക്കറികള്‍, പഴങ്ങള്‍, സാലഡുകള്‍ എന്നിവ ആവശ്യമുളളത്ര കഴിക്കാം.

 ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ സമയത്തേക്ക് വെള്ളം കുടിക്കരുത്.

 ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍

ആര്‍ത്തവ പ്രശ്നങ്ങളുള്ള സ്ത്രീകള്‍ക്ക് ശരീരഭാരം വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത് ഫലപ്രദമാണ്.

Read more about: weight loss തടി
English summary

Herbal Remedy To Lose Weight Without Exercising

Here are some of the herbal remedies to lose weight without exercise. Read more to know about,