For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ക്കാലത്ത് തയ്ക്കുമ്പളം കുരു ബെസ്റ്റ്

By Sruthi K M
|

വേനല്‍ക്കാലം ശരീരത്തിന് ആശ്വാസം പകരാനും ആരോഗ്യം നല്‍കാനും സഹായിക്കുന്നതാണ് തയ്ക്കുമ്പളത്തിന്റെ കുരു. നിങ്ങള്‍ ഈ പഴത്തിന്റെ കുരു കഴിക്കാറുണ്ടോ? ധാരാളം വെള്ളം അടങ്ങിയ ഇവ കഴിക്കുന്നതിലൂടെ ആരോഗ്യമുള്ള ശരീരം നിലനിര്‍ത്താം. ചൂടുകാലത്ത് കഴിക്കാന്‍ പറ്റിയ പഴമാണ് തയ്ക്കുമ്പളം.

തടി കുറയ്ക്കാനും, സ്‌കിന്‍ ടോണ്‍ നല്‍കാനും കഴിവുള്ള തയ്ക്കുമ്പളത്തിന്റെ കുരു കഴിക്കാം. ആദ്യം തയ്ക്കുമ്പളം പഴത്തില്‍ നിന്നും കുരു മാത്രം വേര്‍തിരിച്ചെടുക്കുക. ഈ കുരുക്കള്‍ കഴുകിയതിനുശേഷം ഉണക്കാന്‍ വെയ്ക്കുക. ഉണങ്ങിയ ഈ കുരുവില്‍ നിന്നും നിങ്ങള്‍ക്ക് എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുമെന്ന് അറിയാം...

പ്രോട്ടീന്‍

പ്രോട്ടീന്‍

തയ്ക്കുമ്പളത്തിന്റെ കുരുവില്‍ 3.6 ശതമാനം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലത്ത് ആരോഗ്യകരമാക്കി നിര്‍ത്തും.

വിറ്റാമിന്‍സ്

വിറ്റാമിന്‍സ്

മറ്റ് വേനല്‍ക്കാല പഴങ്ങളെക്കാള്‍ കൂടിയ തോതില്‍ വിറ്റാമിനുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി,എ,ഇ എന്നിവ അടങ്ങിയ ഇവ കണ്ണുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും.

എല്ലുകള്‍ക്ക്

എല്ലുകള്‍ക്ക്

തയ്ക്കുമ്പളത്തിന്റെ വിത്ത് നിങ്ങളുടെ എല്ലുകള്‍ക്ക് ശക്തി നല്‍കും.

പ്രമേഹം

പ്രമേഹം

തയ്ക്കുമ്പളത്തിന്റെ കുരു രണ്ട് തരം പ്രമേഹത്തോടും പോരാടും.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയ ഇവ കാര്‍ഡിയോവാസ്‌ക്യുലാര്‍ രോഗത്തോട് പോരാടും.

ആമാശയം

ആമാശയം

വയറ്റിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും മാറ്റാന്‍ കഴിവുണ്ട്. കുട്ടികള്‍ക്ക് ഇത് കഴിക്കാന്‍ കൊടുക്കുക.

വേനല്‍ക്കാലത്തെ ജലദോഷം

വേനല്‍ക്കാലത്തെ ജലദോഷം

വേനല്‍ക്കാലത്തുണ്ടാകുന്ന ജലദോഷത്തോട് പോരാടാനുള്ള കഴിവാണ് ഇതിന്റെ പ്രധാന ഗുണം.

തടി കുറയ്ക്കും

തടി കുറയ്ക്കും

ഫൈബര്‍ അടങ്ങിയ ഇവ കഴിക്കുന്നതിലൂടെ വിശപ്പ് പെട്ടെന്ന് കുറയ്ക്കാം. ഇതുമൂലം തടി കുറയ്ക്കുകയും ചെയ്യാം.

ഇത് എങ്ങനെ കഴിക്കാം

ഇത് എങ്ങനെ കഴിക്കാം

തയ്ക്കുമ്പളത്തിന്റെ കുരു വറുത്ത് കഴിക്കുന്നതാണ് നല്ലത്. ഇത് സാലഡിന്റെ കൂടെ ചേര്‍ത്ത് കഴിക്കാം.

ഇത് എങ്ങനെ കഴിക്കാം

ഇത് എങ്ങനെ കഴിക്കാം

ബ്രെഡില്‍ ഈ കുരു വിതറിയും കഴിക്കാം.

English summary

some health benefits of muskmelon seeds

Muskmelon is one of the many fruits which is a must for you to consume in the summer season. This water based food is nutritional and beneficial for health in a number of ways.
Story first published: Thursday, April 16, 2015, 13:14 [IST]
X
Desktop Bottom Promotion