നിങ്ങളിലെ ആണത്തം വര്‍ദ്ധിപ്പിയ്ക്കൂ

Posted By:
Subscribe to Boldsky

ടെസ്‌റ്റോസ്റ്റിറോണ്‍ പുരുഷന്മാര്‍ക്ക് ആവശ്യമായ ഒരു ഹോര്‍മോണാണ്.. സെക്‌സ്, പ്രത്യുല്‍പാദന ക്ഷമതയ്ക്കും ശരീരത്തില്‍ രോമങ്ങളുണ്ടാകുന്നതിനുമെല്ലാം ഇത് അത്യാവശ്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ പുരുഷത്വം വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ ടെസ്റ്റോസ്റ്റിറോണ്‍ പങ്ക് വളരെ പ്രധാനമാണ്.

ടെസ്‌റ്റോസ്റ്റിറോണിന്റെ കുറവ് പുരുഷവന്ധ്യതയുള്‍പ്പെടെയുള്ള പല വിഷയങ്ങള്‍ക്കും കാരണമാകാറുണ്ട്.

ടെസ്റ്റോസ്റ്റിറോണ്‍ അളവു വര്‍ദ്ധിപ്പിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചാണ് പറയുന്നത്. ഇവ പരീക്ഷിച്ചു നോക്കൂ, നിങ്ങളുടെ പുരുഷത്വം വര്‍ദ്ധിപ്പിയ്ക്കൂ,

വെയ്റ്റ് ട്രെയിനിംഗ്

വെയ്റ്റ് ട്രെയിനിംഗ്

വെയ്റ്റ് ട്രെയിനിംഗ് ടെസ്റ്റോസ്റ്റിറോണ്‍ അളവു വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഇതു പരീക്ഷിയ്ക്കുക.

ഫാറ്റ്

ഫാറ്റ്

ലോ ഫാറ്റ് ആണ് ആരോഗ്യത്തിനു നല്ലതെങ്കിലും കൂടുതല്‍ ഫാറ്റ് ടെസ്റ്റോസ്റ്റിറോണ്‍ അളവു വര്‍ദ്ധിപ്പിയ്ക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ഇതുകൊണ്ട് ഈ രീതിയും പരീക്ഷിയ്ക്കാം.

നല്ല കൊളസ്‌ട്രോള്‍

നല്ല കൊളസ്‌ട്രോള്‍

നല്ല കൊളസ്‌ട്രോള്‍ ടെസ്‌റ്റോസ്റ്റിറോണ്‍ അളവു വര്‍ദ്ധിപ്പിയ്ക്കും. ഈ മാര്‍ഗം പരീക്ഷിയ്ക്കാം.

 തടി

തടി

ശരീരത്തിലെ കൊഴുപ്പുകോശങ്ങള്‍ സ്ത്രീഹോര്‍മോണായ ഈസ്ട്രജന്‍ നിറഞ്ഞവയാണ്. അതായത് തടി വര്‍ദ്ധിയ്ക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ അളവു കുറയ്ക്കും. ഇതുകൊണ്ടു തടി നിയന്ത്രിയ്ക്കുക.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് ടെസ്‌റ്റോസ്റ്റിറോണ്‍ തോത് കുറയ്ക്കുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്. ഇതു നിയന്ത്രിയ്ക്കുക.

വ്യായാമം

വ്യായാമം

വ്യായാമം പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിയ്ക്കും. എന്നാല്‍ അമിതവ്യായാമം ടെസ്റ്റോസ്റ്റിറോണ്‍ തോത് കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. അമിത വ്യായാമം ഒഴിവാക്കുക.

സോയ ഉല്‍പന്നങ്ങള്‍

സോയ ഉല്‍പന്നങ്ങള്‍

സോയ ഉല്‍പന്നങ്ങള്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന് നല്ലതല്ല. ഇവയുടെ ഉപയോഗം മിതപ്പെടുത്തുക.

മദ്യപാനം

മദ്യപാനം

മദ്യപാനം കുറയ്ക്കുക. ഇത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ തോത് കുറയ്ക്കും.

നട്‌സ്

നട്‌സ്

നട്‌സ് പുരുഷഹോര്‍മോണ്‍ തോതുയര്‍ത്തും. ഇവ നിത്യാഹാരത്തിന്റെ ഭാഗമാക്കുക.

ഓര്‍ഗാനിക്

ഓര്‍ഗാനിക്

ഓര്‍ഗാനിക് ഭക്ഷണങ്ങളിലേയ്ക്കു തിരിയുന്നത് പുരുഷഹോര്‍മോണ്‍ തോത് വര്‍ദ്ധിപ്പിയ്ക്കും.

ചുവന്ന ഇറച്ചി

ചുവന്ന ഇറച്ചി

ചുവന്ന ഇറച്ചി ആരോഗ്യത്തിന് അത്ര നല്ലതല്ലെങ്കിലും പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തിന് ഗുണകരമാണ്.

ബിയര്‍

ബിയര്‍

ബിയര്‍ ഉപയോഗിയ്ക്കുന്ന് ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ അളവു കുറയ്ക്കും. കാരണം ബിയറില്‍ ഈസ്ട്രജന്‍ കൂടുതലാണ്.

പുകവലി

പുകവലി

സിഗരറ്റില്‍ 7500 തരം കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പുരുഷഹോര്‍മോണ്‍ കുറയ്ക്കും.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര ഉപയോഗം ടെസ്‌റ്റോസ്റ്റിറോണ്‍ തോത് 25 ശതമാനത്തോളം കുറയ്ക്കുമെന്നാണ പറയുന്നത്. ഇതിന്റെ ഉപയോഗം നിയന്ത്രിയ്ക്കുക.

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി

ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തില്‍ വൈറ്റമിന്‍ ഡിയുടെ പങ്ക് വളരെ പ്രധാനമാണ്. വൈറ്റമിന്‍ ഡി അളവു വര്‍ദ്ധിപ്പിയ്ക്കുക.

വെളുത്തുള്ളി

വെളുത്തുള്ളി

ദിവസവും 100 ഗ്രാം വെളുത്തുള്ളി കഴിയ്ക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ അളവു വര്‍ദ്ധിപ്പിയ്ക്കും. പ്രസവശേഷം വജൈന ലൂസായെങ്കില്‍

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: health, ആരോഗ്യം
English summary

Ways To Increase Testosterone Hormone

It is said that the testosterone level decreases in a man once he crosses 30 years of age. Here are some of the ways to boost testosterone naturally.
Story first published: Wednesday, December 17, 2014, 10:54 [IST]
Subscribe Newsletter