സ്വയംഭോഗം നിര്‍ത്താം

Posted By:
Subscribe to Boldsky

സ്ത്രീ പുരുഷ ലൈംഗിക സുഖത്തിനു വേണ്ടിയുള്ള ഒന്നാണ് സ്വയംഭോഗം. എന്തിനും രണ്ടു വശങ്ങളുള്ള പോലെ സ്വയംഭോഗത്തിനും ഗുണദോഷവശങ്ങളുണ്ട്.

സ്വയംഭോഗം പലരിലും ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നു. അമിതമായാല്‍ ഇത് അഡിക്ഷന്‍ പോലെയാകുകയും ചെയ്യും.

സ്വയംഭോഗം നിര്‍ത്താന്‍ സാധിയ്ക്കാത്തതാണ് പലരുടേയും പ്രധാന പ്രശ്‌നം. ഇതിനുള്ള ചില ആരോഗ്യകരമായ മാര്‍ഗങ്ങളെക്കുറിച്ചറിയൂ,

സിനിമ, നെറ്റ്‌

സിനിമ, നെറ്റ്‌

ഇതിന് നിങ്ങളെ പ്രേരിപ്പിയ്ക്കുന്ന ഘടകങ്ങളില്‍ നിന്നും, ഇവ സിനിമകളാണെങ്കിലും ഇന്റര്‍നെറ്റാണെങ്കിലുമെല്ലം അകലം പാലിയ്ക്കുക.

സാമൂഹ്യജീവിതം

സാമൂഹ്യജീവിതം

ഒറ്റപ്പെടല്‍ ഒഴിവാക്കി തിരക്കുള്ള ഒരു സാമൂഹ്യജീവിതത്തിലേയ്ക്കു തിരിയുക. ഇത്സ്വയംഭോഗത്തില്‍ നിന്നും നിങ്ങള്‍ക്കു വിടുതല്‍ നല്‍കും.

പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍

പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍

ധാരാളം പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ കഴിയ്ക്കാം. ഇത് ശരീരത്തിന് എനര്‍ജി നല്‍കും. മനസിനും കരുത്തു നല്‍കും.

കൗണ്‍സിലിംഗ്

കൗണ്‍സിലിംഗ്

ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് തേടാം.

ലക്ഷ്യം

ലക്ഷ്യം

സ്വയംഭോഗം നിര്‍ത്താനാവശ്യമായ ഒരു കാരണം കണ്ടെത്തുക. ഇതിനു വേണ്ടി മനോനിയന്ത്രണം നേടുക. ലക്ഷ്യം മുന്നിലുണ്ടെങ്കില്‍ വഴിയും തെളിയും.

വ്യായാമം

വ്യായാമം

വ്യായാമങ്ങളിലേയ്ക്കു ശ്രദ്ധയൂന്നുക. ഇത് ഇത്തരം ശീലങ്ങളില്‍ നിന്നും പിന്‍തിരിയാന്‍ സഹായിക്കും.

യോഗ

യോഗ

യോഗ പോലുള്ളവ പ്രാക്ടീസ് ചെയ്യുന്നതും നല്ലതാണ്.

ക്ഷമ

ക്ഷമ

ക്ഷമ ഇതിനു വളരെ പ്രധാനം. തുടക്കത്തില്‍ നിങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടായെന്നെരിയ്‌ക്കാം,

എന്നാല്‍ തോല്‍വി സമ്മതിയ്‌ക്കരുത്‌. നിങ്ങളെത്തന്നെ വെറുക്കരുത്‌. നിരാശപ്പെടരുത്‌. ലക്ഷ്യം മുന്നിലുണ്ടാകുക.

ചോക്ലേറ്റ്‌

ചോക്ലേറ്റ്‌

ചോക്ലേറ്റ്‌ കഴിയ്‌ക്കുക. ഇതില്‍ നിന്നുള്ള എന്‍ഡോര്‍ഫിനുകള്‍ മനസിനു സന്തോഷം നല്‍കും.സ്വയംഭോഗത്തിനുള്ള ആവശ്യം കുറയും.

മനസിനെ തിരിച്ചുവിടുക

മനസിനെ തിരിച്ചുവിടുക

ഇത്തരം തോന്നലുണ്ടാകുമ്പോള്‍ മനസിനെ വേറെന്തെങ്കിലും ഹോബിയിലേയ്‌ക്കു തിരിച്ചുവിടുക. വായനയാകാം, ടിവി കാണാം, അല്ലെങ്കില്‍ പ്രാര്‍ത്ഥിയ്‌ക്കാം.സ്വയംഭോഗം, ഗുണദോഷവശങ്ങള്‍ അറിഞ്ഞിരിയ്ക്കൂ

Read more about: health ആരോഗ്യം
English summary

Healthy Tips To Avoid Masturbation

Masturbation is a method to resist sexual urge. Here are some healthy tips to avoid masturbation,
Story first published: Saturday, August 30, 2014, 8:06 [IST]