സ്വയംഭോഗം, ഗുണദോഷവശങ്ങള്‍ അറിഞ്ഞിരിയ്ക്കൂ

Posted By:
Subscribe to Boldsky

ലൈംഗികതാല്‍പര്യങ്ങള്‍ ഒരു പരിധി വരെ തൃപ്തിപ്പെടുത്താനുള്ള ഒരു വഴിയായാണ് സ്വയംഭോഗത്തെ പലരും കാണുന്നത്. സ്ത്രീകളും സ്വയംഭോഗത്തില്‍ ഏര്‍പ്പെടുമെങ്കിലും സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് ഇതിന് കൂടുതല്‍ തുനിയുന്നത്.

ലൈംഗികതൃപ്തിയക്കു വേണ്ടിയുള്ള കേവലമൊരു പ്രവൃത്തി എന്നതിനുപരിയായി ഇതിന് ആരോഗ്യവശങ്ങളുമുണ്ട്. ഇതിന് ആരോഗ്യഗുണങ്ങളുണ്ടെങ്കിലും ഈ ശീലം അമിതമാകുന്നത് പാര്‍ശ്വഫലങ്ങളും സൃഷ്ടിയ്ക്കും.

സ്വയംഭോഗത്തിന്റെ ആരോഗ്യദോഷവശങ്ങളെക്കുറിച്ച് കൂടുതലറിയൂ,

സ്‌ട്രെസ്‌

സ്‌ട്രെസ്‌

സ്വയംഭോഗം സ്‌ട്രെസ്‌ കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറന്തള്ളാന്‍ സഹായിക്കും. ഇത്‌ സ്‌ട്രെസ്‌ കുറയ്‌ക്കും.

പ്രതിരോധശേഷി

പ്രതിരോധശേഷി

പ്രതിരോധശേഷി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കാന്‍ സഹായകമായ ഹോര്‍മോണുകള്‍ സ്വയംഭോഗസമയത്ത്‌ ഉല്‍പാദിപ്പിക്കപ്പെടും.

വേദനകള്‍

വേദനകള്‍

സ്വയംഭോഗം ചെയ്യുമ്പോള്‍ ഓക്‌സിടോസിന്‍ എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത്‌ വേദനകള്‍ കുറയ്‌ക്കും.

സന്തോഷം

സന്തോഷം

ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ ഉല്‍പാദിപ്പിക്കപ്പെടാന്‍ സ്വയംഭോഗം കാരണമാകും. ഇത്‌ സന്തോഷം നല്‍കും.

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഉറക്കം ലഭിയ്‌ക്കാനും സ്വയംഭോഗം കാരണമാകും.

റെസ്റ്റ്‌ലെസ്‌ ലെഗ്‌ സിന്‍ഡ്രോം

റെസ്റ്റ്‌ലെസ്‌ ലെഗ്‌ സിന്‍ഡ്രോം

റെസ്റ്റ്‌ലെസ്‌ ലെഗ്‌ സിന്‍ഡ്രോം എന്ന രോഗമുള്ളവര്‍ക്ക്‌ ഇതിനുള്ള പ്രതിവിധിയാണ്‌ സ്വയംഭോഗമെന്നു തെളിഞ്ഞിട്ടുണ്ട്‌. ഇത്‌ നാഡീവ്യൂഹങ്ങളെ സ്വാധീനിയ്‌ക്കുന്നതാണ്‌ കാരണം.

 ഉദ്ധാരണപ്രശ്‌നങ്ങള്‍

ഉദ്ധാരണപ്രശ്‌നങ്ങള്‍

പുരുഷന്മാരില്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാനും സ്വയംഭോഗം നല്ലതാണ്‌. ഇത്‌ പെല്‍വിക മസിലുകളെ ശക്തിപ്പെടുത്തും.

മൂക്കടപ്പ്‌

മൂക്കടപ്പ്‌

മൂക്കിലെ നാളികള്‍ വീര്‍ക്കുന്നതു തടയാന്‍ സ്വയംഭോഗ സമയത്തുണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ സഹായിക്കും. ഇത്‌ മൂക്കടപ്പ്‌ പോലുള്ള പ്രശ്‌നങ്ങള്‍ തടയും.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ട് ഹൃദയാരോഗ്യത്തിന് ഇത് നല്ലതാണ്.

ബീജങ്ങളുടെ ചലനശേഷി

ബീജങ്ങളുടെ ചലനശേഷി

ബീജങ്ങളുടെ ചലനശേഷി വര്‍ദ്ധിപ്പിയ്ക്കുവാനും സ്വയംഭോഗം നല്ലതാണ്.

യൂറിനറി ട്രാക്‌റ്റ്‌ അണുബാധകള്‍

യൂറിനറി ട്രാക്‌റ്റ്‌ അണുബാധകള്‍

സ്‌ത്രീകളില്‍ യൂറിനറി ട്രാക്‌റ്റ്‌ അണുബാധകള്‍ പരിഹരിയ്‌ക്കാനും സ്വയംഭോഗം സഹായിക്കും. സ്‌ത്രീകളില്‍ ഇത്‌ ഗര്‍ഭാശയമുഖത്തെ ബാക്ടീരിയകളെ പുറന്തള്ളാന്‍ സഹായിക്കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

യൂറോജനൈറ്റല്‍ ട്രാക്‌റ്റിലെ ടോക്‌സിനുകള്‍ ക്യാന്‍സര്‍ കാരണമാകും. സ്വയംഭോഗം വഴി ഇത്തരം ടോക്‌സിനുകള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടും.

ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍

ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍

ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സ്വയംഭോഗം സഹായിക്കും

ഡിപ്രഷന്‍

ഡിപ്രഷന്‍

സ്വയംഭോഗം പലരിലും ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ചെയ്യുന്നത് ശരിയല്ലെന്ന കുറ്റബോധവും എന്നാല്‍ ഇതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കഴിയാത്തതുമായിരിക്കും ഇതിന് കാരണം.

തലച്ചോറിന്റെ ആരോഗ്യത്തെ

തലച്ചോറിന്റെ ആരോഗ്യത്തെ

അമിതമായ സ്വയംഭോഗം തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിയ്ക്കുന്നുണ്ട്. ഇത് കൂടുതല്‍ സെക്‌സ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ ഇടവരുത്തും. ഇത് ക്ഷീണം, കണ്ണുകള്‍ക്ക് പ്രശ്‌നം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

കഷണ്ടി

കഷണ്ടി

പുരുഷന്മാരില്‍ കഷണ്ടിയ്ക്കും ഇത് ഇട വരുത്തും. കാരണം അമിതമായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനമാണെന്നു പറയാം.

തളര്‍ച്ചയും ക്ഷീണവും

തളര്‍ച്ചയും ക്ഷീണവും

ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും അമിതമായ സ്വയംഭോഗം കൊണ്ടുണ്ടാകുന്ന ഒരു പ്രശ്‌നമാണ്.

സാധാരണ രീതിയിലുള്ള ലൈംഗികജീവിതം

സാധാരണ രീതിയിലുള്ള ലൈംഗികജീവിതം

ഇത്തരം ശീലത്തിന് അടിമപ്പെടുന്ന ചിലര്‍ക്കെങ്കിലും സാധാരണ രീതിയിലുള്ള ലൈംഗികജീവിതം സാധ്യമാകാതെ വരുന്നു. ഇത് ബന്ധങ്ങളില്‍ വിള്ളല്‍ വരുത്തും.

നടുവേദന

നടുവേദന

ഇൗ ശീലം പലരിലും നടുവേദന ഉണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്.

ശീഘ്രസ്ഖലനം

ശീഘ്രസ്ഖലനം

ഈ ശീലത്തിന് അടിമപ്പെടുന്ന ചിലരില്‍ ശീഘ്രസ്ഖലനം നടക്കുന്നതായി കണ്ടു വരുന്നു.

Read more about: health ആരോഗ്യം
English summary

Different Health Effects Of Masturbation

There are different health effects for masturbation, both positive and negative. Know about different health effects of masturbation,
Story first published: Wednesday, May 7, 2014, 11:40 [IST]