For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയുന്നതു കൊണ്ടുള്ള പ്രയോജനങ്ങള്‍

|

തടി കുറയുവാന്‍ ആഗ്രഹിയ്ക്കുന്നവരാണ് ഭൂരിഭാഗം പേരും. തടി കുറയുന്നത് സൗന്ദര്യത്തിനു നല്ലതാണെന്ന കാര്യമായിരിയ്ക്കും എല്ലാവരുടേയും മനസില്‍.

എന്നാല്‍ തടി കുറയുന്നതു കൊണ്ട് സൗന്ദര്യം വര്‍ദ്ധിയ്ക്കുമെന്നു മാത്രമല്ല, വേറെയും ഗുണങ്ങളുണ്ട്. പ്രത്യേകിച്ച് ആരോഗ്യഗുണങ്ങള്‍.

തടി കുറയുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ,

ബിപി

ബിപി

ബിപി നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴിയാണ് തടി കുറയുകയെന്നത്. നിങ്ങളുടെ ബോഡി മാസ് ഇന്‍ഡെക്‌സ് ശരിയാണെങ്കില്‍ ബിപിയും നിയ്ന്ത്രണത്തിലാക്കാം.

ഉറക്കം

ഉറക്കം

തടി കൂടുതലുള്ളവര്‍ക്ക് പലപ്പോഴും ഉറക്കം ശരിയായി ലഭിയ്ക്കാറില്ല. ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ശരീരഭാരം കുറച്ചാല്‍ സാധിയ്ക്കും.

ഊര്‍ജം

ഊര്‍ജം

തടി കുറച്ചാല്‍ കൂടുതല്‍ ഊര്‍ജം അനുഭവപ്പെടും. തടി കൂടുലാണെങ്കില്‍ ക്ഷീണവും തളര്‍ച്ചയുമെല്ലാം അനുഭവപ്പെടും.

ശ്വസനം

ശ്വസനം

തടി കുറച്ചാല്‍ ശ്വസനം എളുപ്പത്തിലാകും. തടി കൂടുതലെങ്കില്‍ ശരിയായി ശ്വാസമെടുക്കാന്‍ പ്രയാസപ്പെടേണ്ടിവരും.

ശരീരവേദന

ശരീരവേദന

തടി കൂടുതലുള്ളവര്‍ ശരീരവേദനകളെപ്പറ്റി പരാതിപ്പെടുന്നത് സാധാരണം. ഇതിനുള്ള നല്ലൊരു പരിഹാരമാണ് തടി കുറയ്ക്കുന്നത്.

സെക്‌സ് ജീവിതം

സെക്‌സ് ജീവിതം

തടി കുറയുന്നത് സെക്‌സ് ജീവിതം കൂടുതല്‍ ആസ്വാദ്യമാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

പ്രമേഹം

പ്രമേഹം

തടി കൂടുതലുള്ളവര്‍ക്ക് പ്രമേഹം പതിവാണ്. തടി കുറയ്ക്കുകയെന്നതാണ് ഇതിനുള്ളൊരു പരിഹാരം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

അമിതവണ്ണം കൊളസ്‌ട്രോളിനുള്ള മറ്റൊരു കാരണമാണ്. കൊളസ്‌ട്രോള്‍ ഹൃദയപ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണവും.

തടി കുറയ്ക്കാന്‍ സെക്‌സ് വഴികള്‍തടി കുറയ്ക്കാന്‍ സെക്‌സ് വഴികള്‍

Read more about: weight തടി
English summary

Benefits Of Weight Loss

After you have lost those kilos, here are some of the benefits of weight loss. Take a look at what you gain when you lose pounds,
Story first published: Wednesday, June 11, 2014, 11:34 [IST]
X
Desktop Bottom Promotion