Just In
- 29 min ago
ഇഞ്ചി-കാരറ്റ്സൂപ്പ്; കലോറികുറഞ്ഞ ശൈത്യകാല റെസിപ്പി
- 47 min ago
കുട്ടികളെ പൊണ്ണത്തടിയന്‍മാരാക്കരുതേ..
- 3 hrs ago
ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകുന്ന രാശിക്കാര്‍
- 1 day ago
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
Don't Miss
- Sports
സച്ചിനു പോലുമില്ല... അപൂര്‍വ്വ റെക്കോര്‍ഡുമായി പാക് താരം, അരങ്ങേറ്റങ്ങള്‍ സെഞ്ച്വറികളോടെ!!
- News
പൗരത്വ ഭേദഗതി നിയമവും എൻആർസിയും വിഭജനത്തിനുളള ഫാസിസ്റ്റ് ആയുധങ്ങളെന്ന് രാഹുൽ ഗാന്ധി!
- Movies
കവിളിണയില്‍ കുങ്കുമമോ...പരിഭവ വര്‍ണ്ണ പരാഗങ്ങളോ...! ഗൗതമി നായരുടെ പിന്നാലെ സണ്ണി വെയ്ന്‍
- Technology
യുവാക്കളുടെ പുത്തൻ കണ്ടുപിടിത്തങ്ങൾ 'മേക്കര്‍ ഫെസ്റ്റി'ല്‍ അത്ഭുതം സൃഷ്ടിക്കുന്നു
- Automobiles
സ്കോഡ സൂപ്പേർബ് ഫെയ്സ്ലിഫ്റ്റ് 2020 മെയിൽ ഇന്ത്യയിലെത്തും
- Travel
വീട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കാം ഈ ക്രിസ്തുമസ്
- Finance
മല്ലികാർജ്ജുനയ്ക്ക് ഉള്ളി കൃഷി ബംബർ കൃഷി, കടക്കെണിയിൽ നിന്ന് കോടീശ്വരനിലേയ്ക്ക്
പോള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യാം
തണുത്ത വെള്ളം പൊള്ളലുള്ള ഭാഗത്തൊഴിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. കയ്യിലോ കാലിനോ പൊള്ളലേറ്റാല്‍ പൈപ്പ് തുറന്ന് അതിനടിയില്‍ പിടിക്കുകയോ ഐസ് വെള്ളത്തില്‍ കൈ മുക്കിപ്പിടിക്കുകയോ ആവാം. വസ്ത്രമുള്ള ഭാഗത്താണ് തീപ്പൊള്ളലെങ്കില്‍, വസ്ത്രം മാറ്റാന്‍ നോക്കരുത്. ഇതിന് മുകളിലൂടെ തന്നെ വെള്ളമൊഴിക്കാം.
പൊള്ളലേറ്റ ഭാഗത്ത് ടൂത്ത് പേസ്റ്റ് പുരട്ടുന്നത് നല്ലതാണ്. ഇത് മുറിവിനെ തണുപ്പിക്കും. പൊള്ളല്‍ കൂടുതല്‍ ഗുരുതരമാവാതിരിക്കാനും ഇത് നല്ലതാണ്.
വെണ്ണ, നെയ്യ്, എണ്ണ, ലോഷനുകള്‍ എന്നിവ പൊള്ളലേറ്റ ഭാഗത്ത് പുരട്ടരുത്. ഇത് ചര്‍മസുഷിരങ്ങളെ അടച്ച് പൊള്ളലേറ്റ മുറിവ് പഴുക്കാന്‍ ഇട വരുത്തും. തുണി, ബാന്റേഡ് എന്നിവ കൊണ്ട് മുറിവ് പൊതിഞ്ഞു കെട്ടുകയുമരുത്.
മുറിവ് ഗുരുതരമെങ്കില്‍ മെഡിക്കല്‍ സഹായം തേടാന്‍ മടിക്കരുത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം ചികിത്സ കൂടുതല്‍ അപകടം വിളിച്ചു വരുത്തിയേക്കാം.