രതിമൂര്‍ച്ച ആസ്വാദ്യമാക്കാന്‍ ഓസ്പരാഗസ്

By Staff
Subscribe to Boldsky
Asparagus
ഓസ്പരാഗസ്

വിറ്റാമിന്‍ എ, സി എന്നിമയും ഒട്ടേറെ ഫോളിക് ആസിഡുകളും പൊട്ടാസ്യം, ഫൈബര്‍ എന്നിവയുടെയും കലവറയാണ് ഓസ്പരാഗസ്, മുളങ്കൂമ്പ്, ലമണ്‍ ഗ്രാസ് എന്നിവ ഉള്‍പ്പെടെയുള്ള ഭക്ഷ്യയോഗ്യമായ സസ്യങ്ങളെയാണ് ഓസ്പരാഗസ് എന്ന് പറയുന്നത്. പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗികോത്തേജനമുണ്ടാകാന്‍ ഏറെ ഫലപ്രദമാണത്രേ ഇവ. മെച്ചപ്പെട്ട രതിമൂര്‍ച്ചയിലെത്താനും ഇത് സഹായകമാണത്രേ.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ വിവാഹത്തിന് മുമ്പേ വധുവിനും വരനും ഓസ്പരാഗസ്് ഉള്‍പ്പെടുത്തിയ അത്താഴം നല്‍കുന്നത് പതിവായിരുന്നുവത്രേ, ഇതിന് പിന്നില്‍ ഇവര്‍ക്ക് നല്ലൊരു ആദ്യരാത്രി സമ്മാനിക്കുകയെന്ന ഉദ്ദേശമാണത്രേ ഉണ്ടായിരുന്നത്.

മുട്ട

ആരോഗ്യപരമായ കാരണങ്ങളാല്‍ പലരും അകറ്റിനിര്‍ത്തുന്ന ഒരു ഭക്ഷണമാണ് മുട്ട. എന്നാല്‍ ആരോഗ്യപരമായിത്തന്നെ ഇതുപയോഗിക്കുന്നത് ലൈംഗികജീവിതത്തിന് മാറ്റേകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. മട്ടയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി5, ബി6 എന്നിവയാണ് ലൈംഗികോത്തേജനം സാധ്യമാക്കുന്നത്. ഇവ സമ്മര്‍ദ്ദം കുറയ്ക്കാനം അതുവഴി ലൈംഗികജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കാനും സഹായിക്കുന്നു.

ആദ്യപേജില്‍

കിടപ്പറയിലേയ്ക്ക് 4 വണ്ടര്‍ ഫുഡ്

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Love Making, Couple, Food, Women, Men, Chocolate, Egg, സെക്‌സ്, ഭക്ഷണം, ദമ്പതി, പുരുഷന്‍, സ്ത്രീ, ചോക്ലേറ്റ്, മുട്ട

    One of the best ways to increase your libido and ensure that you have a good time with your partner is by indulging in certain food items known as aphrodisiac foods. Chocolates have long since been a symbol of romance and passion. It is said that women produce almost four times more endorphins after eating chocolates than they do after a passionate foreplay
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more