Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
ലൈംഗികോത്തേജനം കൂട്ടും വണ്ടര് ഫുഡ്

എന്നാല് ഇത്തരത്തില് പ്രത്യേകിച്ചൊരു പ്ണച്ചെലവോ പാര്ശ്വഫലങ്ങളോ ഇല്ലാതെ ലൈംഗിക ഉത്തേജനം സാധ്യമാകുമെന്നാണ് ആരോഗ്യവിദഗ്ധര് പറയുന്നത്. ചില ഭക്ഷണപദാര്ത്ഥങ്ങള് പതിവായി കഴിയ്ക്കുന്നത് സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികതാല്പര്യവും ഉണര്വ്വും വര്ധിപ്പിക്കുമത്രേ.
ചോക്ലേറ്റ്
ചോക്ലേറ്റ്ിന് വെറും മധുരമെന്നതിലപ്പുറം റൊമാന്സിന്റെയും അഭിനിവേശത്തിന്റെയുമൊക്കെ ഒരു മാജിക്കല് ടച്ചുണ്ട്. ധാരാളം ചോക്ലേറ്റ് കഴിയ്ക്കുന്നത് സ്ത്രീകളില് ലൈംഗികാഭിനിവേശം വര്ധിപ്പിക്കുമത്രേ. സെക്സിന് മുമ്പേ ചോക്ലേറ്റ് കഴിയ്ക്കൂ വ്യത്യാസം നിങ്ങള്ക്കുതന്നെ തിരിച്ചറിയാം എന്നാണ് സെക്സോളജിസ്റ്റുകള്വരെ പറയുന്നത്.
ഓറഞ്ച്
ഏറെ പോഷകങ്ങള് പ്രധാനം ചെയ്യുന്ന പഴമാണ് ഓറഞ്ച്. ഇതിനുമുണ്ടത്രേ, ലൈംഗികതയില് പ്രധാന റോള്. സെഡക്ടീവ് ഫ്രൂട്ട് എന്നാണ് ഓറഞ്ചിനെ വിശേഷിപ്പിക്കുന്നതുതന്നെ. ഓറഞ്ച് അങ്ങനെ തന്നെയോ ജ്യൂസായോ നിത്യേന ഉപയോഗിച്ചാല് ലൈംഗികതാല്പര്യം കൂടുമത്രേ.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
