ഒറ്റയ്‌ക്കെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍...

Posted By:
Subscribe to Boldsky

പെട്ടെന്നു വന്ന് ജീവന്‍ വരെ നിമിഷത്തില്‍ നഷ്ടപ്പെടുത്തിയേക്കാവുന്ന ഒരു രോഗാവസ്ഥയാണ് ഹാര്‍ട്ട് അറ്റാക്ക്. പ്രതീക്ഷിയ്ക്കാത്ത സമയത്തു വരുന്ന ഒന്ന്. വേണ്ട രീതിയില്‍ ചികിത്സ തേടിയില്ലെങ്കില്‍ ജീവന്‍ വരെ നഷ്ടപ്പെടാം. മീനിന്റെ ആരോഗ്യഗുണങ്ങള്‍

ഒരാള്‍ ഒറ്റയ്ക്കാണെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ, ഇത് നിങ്ങളുടെ ജീവന്‍ നില നിര്‍ത്താന്‍ ചെയ്യേണ്ട അടിസ്ഥാന കാര്യങ്ങളാണ്. മറ്റൊരാള്‍ക്കു വേണ്ടിയും നിങ്ങള്‍ക്കു ചെയ്യാനാവുന്നവ.

ഒറ്റയ്‌ക്കെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍...

ഒറ്റയ്‌ക്കെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍...

ഹാര്‍ട്ട് അറ്റാക്ക് ഇതു തന്നെയാണോയെന്നു തിരിച്ചറിയാന്‍ പലര്‍ക്കു കഴിയാറില്ല. നെഞ്ചിന്റെ ഇടതുഭാഗത്തോ നടുവിലോ ആയി വേദന, ഇത് 20 മിനിറ്റോളം നീണ്ടു നിന്നേക്കാം. ഈ വേദന സാവധാനം ഇടതു കയ്യിനു മുകളിലേയ്ക്കും കഴുത്തിലേയ്ക്കുമെല്ലാം വ്യാപിയ്ക്കാം.

ഒറ്റയ്‌ക്കെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍...

ഒറ്റയ്‌ക്കെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍...

ഈ വേദനയെത്തുടര്‍ന്ന് വല്ലാത്ത തളര്‍ച്ചയും വിയര്‍പ്പുമെല്ലാം അനുഭവപ്പെടും.

ഒറ്റയ്‌ക്കെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍...

ഒറ്റയ്‌ക്കെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍...

ഉടനടി മെഡിക്കല്‍ സഹായം തേടുകയാണ് വേണ്ടത്. എത്രയും പെട്ടെന്നു തന്നെ ചികിത്സ നേടിയാല്‍ ജീവന്‍ രക്ഷപ്പെടുത്താം.

ഒറ്റയ്‌ക്കെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍...

ഒറ്റയ്‌ക്കെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍...

ആസ്പിരിന്‍ ഹൃദയാഘാതത്തെ ചെറുത്തു നില്‍ക്കാന്‍ സഹായകമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ആസ്പിരിന്‍ താല്‍ക്കാലികമായി ഉപയോഗിയ്ക്കാം.

ഒറ്റയ്‌ക്കെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍...

ഒറ്റയ്‌ക്കെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍...

ആഴത്തില്‍ തുടരെ ശ്വസിയ്ക്കുക. ഇത് ഹൃദയാഘാതം വരുമ്പോള്‍ ചെയ്യേണ്ട ഒന്നാണ്.

ഒറ്റയ്‌ക്കെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍...

ഒറ്റയ്‌ക്കെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍...

കൈകള്‍ കൊണ്ട് ഹൃദയത്തില്‍ മര്‍ദമേല്‍പ്പിയ്ക്കുക. നല്ലപോലെ അമര്‍ത്തുക. ഇത് ഹൃദയമിടിപ്പു സാധാരണ നിലയിലാക്കാന്‍ പ്രധാനം.

ഒറ്റയ്‌ക്കെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍...

ഒറ്റയ്‌ക്കെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍...

തുടരെ ചുമയ്ക്കുക. ഇത് ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാന്‍ സഹായിക്കും.

English summary

Tips How To Survive A Heart Attack Alone

If you get a heart attack, dont fret and stress yourself. Look at ways of helping yourself and surviving it alone. Take a look at some of the tips.
Story first published: Friday, October 16, 2015, 10:57 [IST]
Subscribe Newsletter