അഴകുള്ള അരക്കെട്ടിനുള്ള മാജിക്‌

Posted By:
Subscribe to Boldsky

ഒതുങ്ങിയ അരക്കെട്ട്‌ സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും പ്രധാനമാണ്‌. ചിലര്‍ക്ക്‌ വലിയ തടിയില്ലെങ്കിലും ഒതുങ്ങാത്ത അരക്കെട്ടായിരിയ്‌ക്കും പ്രശ്‌നം.

ഒതുങ്ങിയ അരക്കെട്ടു ലഭിയ്‌ക്കുന്നതില്‍ വ്യായാമത്തിനും ഭക്ഷണത്തിനും തുല്യ സ്ഥാനമാണുള്ളത്‌.

ചില ഭക്ഷണങ്ങള്‍,അരക്കെട്ടു കുറയ്‌ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളക്കുറിച്ചറിയൂ,

ബെറി

ബെറി

ബെറി, അതായത്‌ സ്‌ട്രോബെരി, റാസ്‌ബെറി തുടങ്ങിയ ഭക്ഷണങ്ങളെല്ലാം തന്നെ അരക്കെട്ടു കുറയ്‌ക്കാന്‍ സഹായിക്കുന്നവയാണ്‌.

ബദാം

ബദാം

ബദാം അരക്കെട്ടിന്റെ തടി കുറയ്‌ക്കാന്‍ സഹായിക്കുന്ന മറ്റൊരു പ്രധാന ഭക്ഷണമാണ്‌.

ചിയ സീഡ്‌സ്‌

ചിയ സീഡ്‌സ്‌

ചിയ സീഡ്‌സ്‌ അരക്കെട്ടിന്റെ തടി കുറയ്‌ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണവസ്‌തുവാണ്‌.

ബീന്‍സ്‌

ബീന്‍സ്‌

ധാരാളം നാരുകളടങ്ങിയ ബീന്‍സ്‌ അരക്കെട്ടിന്റെ തടി കുറയ്‌ക്കാന്‍ സഹായിക്കും. അപചയപ്രക്രിയ വര്‍ദ്ധിപ്പിച്ചും ദഹനം വേഗത്തിലാക്കിയുമാണിത്‌.

കുരുമുളക്‌

കുരുമുളക്‌

കുരുമുളക്‌ അരക്കെട്ടിലെ കൊഴുപ്പു കളയാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണവസ്‌തുവാണ്‌. ഇത്‌ അപയടപ്രക്രിയ 25 ശതമാനം വരെ വര്‍ദ്ധിപ്പിയ്‌ക്കും.

സെലറി

സെലറി

സെലറി മറ്റൊരു ഭക്ഷണവസ്‌തുവാമ്‌. ഇതില്‍ കൊഴുപ്പു തീരെക്കുറവ്‌. ദഹനത്തിനും നല്ലത്‌. ഇത്‌ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

കാലേ

കാലേ

വൈറ്റമിന്‍ കെ അടങ്ങിയ കാലേ അരക്കെട്ടു കുറയ്‌ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണവസ്‌തുവാണ്‌. ഇത്‌ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

തൈര്‌

തൈര്‌

തൈര്‌ തടി അരയിലെ തടി കുറയ്‌ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ്‌. ഇത്‌ ദിവസവും കഴിയ്‌ക്കാം. കൊഴുപ്പു കുറഞ്ഞ തൈരു നോക്കി കഴിയ്‌ക്കണമെന്നു മാത്രം.

Read more about: weight loss തടി
English summary

Waist Slimming Foods

If you want to lose weight, there are some simple tips to follow. As there are certain foods that needs to be stored in the fridge that helps you to lose waist fat,
Story first published: Wednesday, May 25, 2016, 14:00 [IST]