For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യാത്രയില്‍ കഴിക്കാന്‍ ചില ഭക്ഷണങ്ങള്‍

By Super
|

നിങ്ങള്‍ ഒരു ബിസിനസ് യാത്രയിലോ, അവധിക്കാലയാത്രയിലോ ആയിരിക്കുമ്പോള്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. വീട്ടില്‍ നിന്ന് അകലെയായിരിക്കുമ്പോള്‍ നിങ്ങളുടെ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ മാറ്റണം എന്ന് അര്‍ത്ഥമില്ല. മൂന്ന് ദിവസത്തെ ഈ ഡയറ്റ് ശീലമാക്കൂ, തടി കുറയും

പലര്‍ക്കും യാത്ര ചെയ്യുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടമല്ലായിരിക്കും. എന്നാല്‍ ചിലര്‍ക്കാകട്ടെ കൂട്ടുകാരോടൊപ്പം യാത്ര ചെയ്യുമ്പോള്‍ കൂട്ടു കൂടി ഭക്ഷണം കഴിയ്ക്കാന്‍ വലിയ ഇഷ്ടമായിരിക്കും. എന്നാല്‍ എല്ലാ ഭക്ഷണങ്ങളും ഇത്തരത്തില്‍ യാത്ര ചെയ്യുമ്പോള്‍ കഴിയ്ക്കാന്‍ കഴിയില്ല. ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിയ്ക്കാം എന്നു നോക്കാം.

healthy eating top five travel snacks

യാത്ര ചെയ്യുമ്പോള്‍ പിന്തുടരാവുന്ന ആരോഗ്യകരമായ ചില ഭക്ഷണശീലങ്ങളെക്കുറിച്ച് അറിയാന്‍ തുടര്‍ന്ന് വായിക്കുക.ആപ്പിളും വാഴപ്പഴവും
യാത്രകളില്‍ എളുപ്പത്തില്‍ കഴിക്കാവുന്നതും എന്നാല്‍ ആരോഗ്യപ്രദവുമായ ഭക്ഷണമാണിവ. നിങ്ങള്‍ക്ക് അലര്‍ജിയില്ലെങ്കില്‍ ഇതിനൊപ്പം പീനട്ട് ബട്ടര്‍കൂടി ഉപയോഗിക്കാം.

നുറുക്കിയ പച്ചക്കറികള്‍

തൊലികളഞ്ഞ്, മുറിച്ച ക്യാരറ്റ്, വെള്ളരിക്ക, സെലറി എന്നിവ ഹമ്മസിനൊപ്പം പായ്ക്ക് ചെയ്യാം.

healthy eating top five travel snacks

റോസ്റ്റ് ചെയ്ത വെള്ളക്കടല

കലോറി കുറഞ്ഞതും അണ്ടിവര്‍ഗ്ഗങ്ങളേക്കാള്‍ കൊഴുപ്പുള്ളതുമായ റോസ്റ്റ് ചെയ്ത വെള്ളക്കടല ഉപ്പ് ചേര്‍ത്ത അണ്ടിവര്‍ഗ്ഗങ്ങള്‍ക്ക് പകരം ഉപയോഗിക്കാം. രുചി ലഭിക്കാന്‍ ഇതില്‍ മസാലയും ചേര്‍ക്കാം.

മിക്സുകള്‍

പലതരം അണ്ടിപ്പരിപ്പുകള്‍, പയറുകള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ കൂട്ടിക്കലര്‍ത്തി ഉപയോഗിക്കാം.

ബ്രൗണ്‍ ഐസ് കേക്ക്

ബ്രൗണ്‍ ഐസ് കേക്ക് മറ്റൊരു മികച്ച ഹോള്‍ ഗ്രെയിന്‍ വിഭവമാണ്. അത് നേരിട്ടോ നട്ട് ബട്ടറിനൊപ്പമോ കഴിക്കാം.

healthy eating top five travel snacks

English summary

healthy eating top five travel snacks

Here are some fantastic healthy snack ideas to fuel your body while travelling.
Story first published: Wednesday, April 6, 2016, 16:59 [IST]
X
Desktop Bottom Promotion