For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോറിയാസിസ് രോഗമുണ്ടെങ്കിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

By Super
|

സോറിയാസിസ് ചര്‍മ്മ പ്രശ്‌നങ്ങളില്‍ ഗുരുതരമാണ്. എന്നാല്‍ മരുന്നു കഴിച്ചിട്ടും ചികിത്സിച്ചിട്ടും ഇത് നിങ്ങളെ വിട്ടു മാറുന്നില്ലെങ്കില്‍ അതിനു വേണ്ടി ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. വയര്‍ ചാടുന്നതിന് മൂന്ന് ദിവസം കൊണ്ട് പരിഹാരം

മരുന്നു കഴിച്ചിട്ടും സോറിയാസിസ് രോഗം നിങ്ങളെ വിട്ടു മാറുന്നില്ലെങ്കിൽ , നിങ്ങൾ ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുക . ചില ഭക്ഷങ്ങൾ ഉപേക്ഷിച്ചാൽ സോറിയാസിസിൽ നിന്നും മോചനം നേടാം.

ജങ്ക് ഫുഡുകൾ

ജങ്ക് ഫുഡുകൾ

ഇതിൽ റിഫയിൻഡു സ്റ്റാർച്ച് ,പഞ്ചസാര എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു .കൂടാതെ ഇവയിൽ കാലറി വളരെ കൂടുതലും എന്നാൽ പോഷകങ്ങൾ വളരെ കുറവും ആണ് .അതിനാൽ ജങ്ക് ഭക്ഷങ്ങൾ ഉപേക്ഷിക്കുക .

പാൽ ഉത്പന്നങ്ങൾ

പാൽ ഉത്പന്നങ്ങൾ

പാൽ ഉത്പന്നങ്ങളിൽ ജ്വലനത്തിനു കാരണമാകുന്ന അരാക്കിഡോനിക് ആസിഡ് , പ്രോട്ടീൻ കൈസിൻ എന്നിവ അടങ്ങിയിരിക്കുന്നു .അതിനാൽ പാൽ ഉത്പ്പന്നങ്ങൾ ഒഴിവാക്കുക .

സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങളായ ഓറഞ്ച് , നാരങ്ങ , ഗ്രേപ്സ് എന്നിവ ഒഴിവാക്കുക . ഇവ അലർജിക്ക് കാരണമാകും

 ചുവന്ന മാംസം

ചുവന്ന മാംസം

ചുവന്ന മാംസത്തിൽ പോളി അൺസാച്ചുറേറ്റട്ട്ഫാറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് ജ്വലനം കൂട്ടുന്നു . അതിനാൽ സോറിയാസിസ് രോഗികൾ ചുവന്ന മാംസം ,പ്രോസസ് ചെയ്ത മാംസം എന്നിവ ഒഴിവാക്കുക .

 മദ്യം

മദ്യം

ഇത് ജ്വലനം കൂട്ടുന്നു . അതിനാൽ സോറിയാസിസ് ഉള്ളവർ മദ്യം പൂർണമായും ഉപേക്ഷിക്കുക

English summary

Five foods should not eat if you suffer from psoriasis

Research has yet to confirm a link between diet and psoriasis. But some psoriasis patients find that eliminating certain foods helps to clear their symptoms.
X
Desktop Bottom Promotion