അണുബാധ തടയാന്‍ ഇവ കഴിക്കൂ...

Posted By:
Subscribe to Boldsky

വയറ്റില്‍ കയറി പറ്റുന്ന അണുബാധയാണ് മിക്ക രോഗങ്ങളും ഉണ്ടാക്കുന്ന വില്ലന്‍മാര്‍. ഇതിനെ ഭക്ഷണം കഴിച്ച് തന്നെ നശിപ്പിക്കാം. അണുബാധ തടയാന്‍ സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നിങ്ങളുടെ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍ അണുബാധ മൂലമുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാം.

ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങള്‍..

അണുബാധയോട് പൊരുതണമെങ്കില്‍ നല്ല പ്രതിരോധശേഷി ആവശ്യമാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കണമെങ്കില്‍ പോഷക ഗുണങ്ങള്‍ കൂടിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ എത്തണം...

ഉള്ളി

ഉള്ളി

ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ ഇതിന് സഹായകമാകും. വയറ്റിലെ അണുബാധകള്‍ മാറാന്‍ സഹായിക്കുന്ന ഭക്ഷ്യവസ്തുവാണിത്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി അണുബാധ തടയുന്ന മറ്റൊരു ഭക്ഷണമാണ്.

തേന്‍

തേന്‍

തേന്‍ നല്ല പ്രതിരോധശേഷി നല്‍കും. തേനിലെ ഹൈഡ്രജന്‍ പെറോക്‌സൈഡ് പ്രതിരോധശേഷി നല്‍കുന്ന ബാക്ടീരിയകള്‍ ശരീരത്തില്‍ വളരാന്‍ സഹായിക്കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങയില്‍ ക്യൂമാറിന്‍, ടെട്രാസൈന്‍ എന്നീ ഘടകങ്ങളുണ്ട്. ഇവ അണുബാധകള്‍ ഇല്ലാതാക്കും.

മഞ്ഞള്‍

മഞ്ഞള്‍

മഞ്ഞള്‍ വയറ്റിലെ അണുബാധ തടയുന്നതോടൊപ്പം സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങളും ഒഴിവാക്കും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ചര്‍മത്തിലെ അണുബാധകള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇതിലെ ലോറിക് ആസിഡ് ആണ് ഇതിന് സഹായകമാകുന്നത്.

ഇഞ്ചി

ഇഞ്ചി

ഇതിലടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ വായിലുണ്ടാകുന്ന അണുബാധയെ തടയും.

പൈനാപ്പിള്‍

പൈനാപ്പിള്‍

ചെറുകുടലിലുണ്ടാകുന്ന അണുബാധകള്‍ തടയാന്‍ സഹായകമാകും. ഇതിലെ ബ്രോമലൈന്‍ എന്നൊരു ഘടകമാണ് ഇതിന് സഹായകമാകുന്നത്.

കറുവാപ്പട്ട

കറുവാപ്പട്ട

ഇതിന് ആന്റി-ഫംഗല്‍, ആന്റി-ബാക്ടീരിയല്‍ എന്നീ ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ അണുക്കളെ ഇല്ലാതാക്കും.

ക്യാബേജ്

ക്യാബേജ്

ക്യാബോജ് അണുബാധ തടയാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ്.

English summary

These antibacterial foods will help with preventing infection

Proponents of these regimens claim that a yeast infection diet can help to cure or may be the secret behind a diet to prevent yeast infections.
Story first published: Tuesday, April 14, 2015, 14:06 [IST]