For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സണ്‍സ്‌ക്രീന്‍ ഗുണം നല്‍കും ഭക്ഷണങ്ങള്‍

|

എസ്പിഎഫ് എന്നു പറഞ്ഞാല്‍ സണ്‍സ്‌ക്രീന്‍ ലോഷനായിരിയ്ക്കും പലരുടേയും മനസില്‍ വരിക. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കാനുള്ള ഒരു വഴി.

എസ്പിഎഫ് സണ്‍സ്‌ക്രീന്‍ ലോഷനില്‍ മാത്രമല്ല, ചര്‍മത്തിലുമുണ്ട്. ചര്‍മത്തിന് സ്വാഭാവിക രീതിയില്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഒന്ന.

ചര്‍മത്തിലെ എസ്പിഎഫ് വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തനില്‍ ലൈകോഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ സണ്‍സ്‌ക്രീന്‍ പ്രൊട്ടെക്ഷന്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു.

തക്കാളി

തക്കാളി

തക്കാളിയില്‍ കരാറ്റിനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ എസ്പിഎഫ് തോത് വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ എസ്പിഎഫ് തോത് വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ്.

ചോക്കലേറ്റ്

ചോക്കലേറ്റ്

ചര്‍മത്തിലെ എസ്പിഎഫ് തോത് വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ് ചോക്കലേറ്റ്.

മീന്‍

മീന്‍

മീന്‍ ചര്‍മത്തിലെ എസ്പിഎഫ് തോത് വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ്.

ക്യാരറ്റ്

ക്യാരറ്റ്

ബീറ്റാ കരോട്ടിനോയ്ഡുകള്‍ അടങ്ങിയ ക്യാരറ്റ് ചര്‍മത്തിലെ എസ്പിഎഫ് തോത് വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

Read more about: food ഭക്ഷണം
English summary

Foods To Boost Sunscreen Protection

Check out our list of Foods To Boost Skins SPF Level in this article. Read on to know about Foods To Boost Skins SPF Level.
X
Desktop Bottom Promotion