സെക്‌സ് ആസ്വാദ്യമാക്കും മധുരങ്ങള്‍

Posted By:
Subscribe to Boldsky

സെക്‌സ് കേവലം ശാരീരികം എന്നതിലുപരിയായി ധാരാളം ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നാണ്.

സെക്‌സിനെ സഹായിക്കുകയും കെടുത്തുകയും ചെയ്യുന്ന പലതരം ഭക്ഷണങ്ങളുണ്ട്. ഇവയിലെ ചില പ്രത്യേക ഘടകങ്ങള്‍ സെക്‌സ് ഹോര്‍മോണ്‍ ഉല്‍പാദനത്തിലൂടെയാണ് ഇതിനു സഹായിക്കും.

സെക്‌സിനു മുന്‍പായി ചില മധുരങ്ങള്‍ കഴിയ്ക്കുന്നത് സെക്‌സ് താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുവാനും നല്ല സെക്‌സിനും സഹായിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇത്തരം ചില മധുര ഭക്ഷണങ്ങള്‍ ഏതെല്ലാമെന്നു നോക്കൂ,

തക്കാളി

തക്കാളി

തക്കാളി പുളിയും അല്‍പം മധുരവുമുള്ളൊരു ഭക്ഷണമാണ്. രാത്രി കിടക്കും മുന്‍പ് ഇത് കഴിയ്ക്കുന്നത് സെക്‌സിന് കൂടുതല്‍ ശക്തി പകരും. ഇതിലെ ലൈകോഫീന്‍ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്.

ഫിഗ്

ഫിഗ്

സെക്‌സിനു മുന്‍പ് ഫിഗ് കഴിച്ചു നോക്കൂ. ഇതിന് കിടപ്പറയില്‍ അദ്ഭുതം സൃഷ്ടിയ്ക്കാനാകും.

ബദാം മില്‍ക്

ബദാം മില്‍ക്

ബദാം മില്‍ക് സെക്‌സ് താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണമാണ്. കിടക്കും മുന്‍പ് ഇളം മധുരമുള്ള ബദാം മില്‍ക് കുടിച്ചു നോക്കൂ,.

ചോക്കലേറ്റ്

ചോക്കലേറ്റ്

ചോക്കലേറ്റ് കഴിയ്ക്കുന്നതും നല്ലതാണ്. ഇതിലെ തിയോബ്രോമൈന്‍ നല്ല സെക്‌സിന് സഹായിക്കും.

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് നല്ല സെക്‌സ് ജീവിതത്തിനു സഹായിക്കുന്ന ഒരു ഭക്ഷണമാണ്. എന്നാല്‍ ഇത് അമിതമായ കഴിയ്ക്കുന്നത് പുരുഷന്മാര്‍ ഒഴിവാക്കണം. കാരണം ഇത് പെട്ടെന്നു സഖലനം നടക്കാന്‍ ഇടയാക്കും.

തേന്‍

തേന്‍

സെക്‌സിനു മുന്‍പ് കഴിയ്ക്കാവുന്ന മധുരമുള്ള മറ്റൊരു ഭക്ഷണമാണ് തേന്‍. ഇതിലെ വൈറ്റമിന്‍ ബി ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനു സഹായിക്കും. തേനിലടങ്ങിയിരിയ്ക്കുന്ന ബോറോണ്‍ ഈസ്ട്രജന്‍ ഉല്‍പാദനത്തിനും സഹായിക്കും.

ക്യാരറ്റ്

ക്യാരറ്റ്

ക്യാരറ്റ് പച്ചയ്‌ക്കോ വേവിച്ചോ കഴിയ്ക്കുന്നത് സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കും. ക്യാരറ്റിന്റെ മധുരവും പരീക്ഷിച്ചു നോക്കാവുന്ന ഒന്നു തന്നെ.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ ഇത്തരത്തില്‍ ഉപയോഗിയ്ക്കാവുന്ന ഒരു ഭക്ഷണമാണ്. ഇതിലെ സിട്രുലിന്‍ എന്ന ഘടകം രക്തസഞ്ചാരത്തിനു സഹായിക്കും. ഇത് ലൈംഗികോത്തേജനത്തിനു വഴിയൊരുക്കും.

വാനില

വാനില

ലൈംഗിക താല്‍പര്യമുണര്‍ത്തുന്ന മറ്റൊരു ഭക്ഷണമാണ് വാനില. വാനില ചേര്‍ന്ന ഭക്ഷണസാധനങ്ങളും പരീക്ഷിയ്ക്കാവുന്നതാണ്.

പോംഗ്രനേറ്റ്

പോംഗ്രനേറ്റ്

പോംഗ്രനേറ്റ് അഥവാ മാതളനാരങ്ങയാണ് മറ്റൊരു ഭക്ഷണം. ഇത് ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

പഴം

പഴം

പഴത്തില്‍ അടങ്ങിയിരിക്കുന്ന ധാതുക്കളും ബ്രോമലിന്‍ എന്ന എന്‍സൈമും പുരുഷന്മാരുടെ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് ഇത്തരത്തിലൊരു ഭക്ഷണമാണ്. ഇത് സെക്‌സ് ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കും.

സെക്‌സ് സ്ത്രീകളെ വേദനിപ്പിക്കുന്നുവോ

English summary

Sweet Foods To Have Before Love Making

Take a look at some of the easy accessible and healthy sweet foods to indulge in before love making.