പനനൊങ്കിന്റെ ആരോഗ്യഗുണങ്ങള്‍

Posted By:
Subscribe to Boldsky

വേനല്‍ക്കാലത്ത് ശരീരം തണുപ്പിയ്ക്കാന്‍ പറ്റിയ വിവിധ ഫലവര്‍ഗങ്ങള്‍ ലഭ്യമാണ്. ഇതിലൊന്നാണ് ഐസ് ആപ്പിള്‍ എന്ന ഇംഗ്ലീഷ് പേലുള്ള പനനൊങ്ക്.

ശരീരം തണുപ്പിയ്ക്കാന്‍ മാത്രമല്ല, വിവിധ തരം പോഷകങ്ങളുടെ കലവറ കൂടിയാണ് പനനൊങ്ക്. ഇതില്‍ വൈറ്റമിന്‍ എ, ബി, സി, അയേണ്‍, സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്. വേനല്‍ക്കാലത്തു വരുന്ന ചിക്കന്‍ പോക്‌സ് പോലുള്ള അസുഖമുള്ളവര്‍ക്കു കഴിയ്ക്കാവുന്ന ഒരു പ്രധാന ഫലവര്‍ഗം കൂടിയാണിത്.

പനനൊങ്കിന്റെ വിവിധ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണിത്. ഇതിലെ ജലാംശം തന്നെയാണ് ഇതിന് സഹായിക്കുന്നത്.

മനംപുരട്ടല്‍, ഛര്‍ദി

മനംപുരട്ടല്‍, ഛര്‍ദി

മനംപുരട്ടല്‍, ഛര്‍ദി പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

ചിക്കന്‍പോക്‌സ്

ചിക്കന്‍പോക്‌സ്

ചിക്കന്‍പോക്‌സ് ബാധിച്ചവര്‍ക്ക് ഈ ഭക്ഷണം വളരെ നല്ലതാണ്.

സൂര്യഘാതം

സൂര്യഘാതം

വേനലില്‍ വരുന്ന സൂര്യഘാതം പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും ഇത് അത്യുത്തമം തന്നെ.

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍ പനനൊങ്കു കഴിയ്ക്കുന്നത് അസിഡിറ്റി, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

ഡീഹൈഡ്രേഷന്‍

ഡീഹൈഡ്രേഷന്‍

ശരീരത്തില്‍ ജലാംശം നില നിര്‍ത്തി ഡീഹൈഡ്രേഷന്‍ തടയാനുള്ള നല്ലൊരു വഴി കൂടിയാണ് പനനൊങ്ക്.

വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍

വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍

വയറിനുണ്ടാകുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരംകൂടിയാണിത്.

ക്ഷീണം

ക്ഷീണം

വേനല്‍ക്കാലത്ത് കൂടുതല്‍ ക്ഷീണം അനുഭവപ്പെടുന്നത് സാധാരണം. ഇതിനുള്ള പരിഹാരമാണ് പനനൊങ്ക്.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണിത്.

മലബന്ധം

മലബന്ധം

രാവിലെ വെറുംവയറ്റില്‍ പനനൊങ്കു കഴിയ്ക്കുന്നത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും.

ലിവര്‍

ലിവര്‍

ധാരാളം പൊട്ടാസ്യം അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ ലിവര്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

ശരീരം തണുപ്പിയ്ക്കും

ശരീരം തണുപ്പിയ്ക്കും

ശരീരം തണുപ്പിച്ച് ശരീരത്തിന് ഊര്‍ജം നല്‍കുന്ന നല്ലൊരു ഭക്ഷണവസ്തുവാണിത്.

ചൂടുകുരു

ചൂടുകുരു

ചൂടുകാലത്തുണ്ടാകുന്ന സാധാരണ പ്രശ്‌നമായ ചൂടുകുരുവിനുള്ള നല്ലൊരു പരിഹാരമാര്‍ഗം കൂടിയാണിത്.

ഹീറ്റ് ബോയില്‍സ്

ഹീറ്റ് ബോയില്‍സ്

ചൂടുകാലത്ത് ഹീറ്റ് ബോയില്‍സ് സാധാരണമാണ്. ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന ചുവന്ന ചെറിയ തടിപ്പുകളാണ് ഇവ. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് പനനൊങ്ക്.

സ്തനാര്‍ബുദം

സ്തനാര്‍ബുദം

ഇതില്‍ ആന്തോസയാക്‌സിന്‍ എന്ന ഫൈറ്റോകെമിക്കല്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്തനാര്‍ബുദം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

ഊര്‍ജം

ഊര്‍ജം

ശരീരത്തിന് എളുപ്പത്തില്‍ ഊര്‍ജം നല്‍കുന്ന ചില ഭക്ഷണങ്ങള്‍ പെട്ട ഒന്നാണിത്.

തടി കുറയ്ക്കാന്‍ യോഗാപൊസിഷനുകള്‍

Read more about: food ഭക്ഷണം
English summary

Health Benefits Of Ice Apples

Have you heard of the delicious nungu or the ice apple that is a must-eat fruit during summer? Here are the health benefits of ice apple. 
Story first published: Wednesday, April 23, 2014, 11:43 [IST]