For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീര്‍ഘായുസു വേണോ, ഇവ കഴിയ്ക്കരുത!!

|

നിങ്ങള്‍ കഴിയ്ക്കുന്നതെന്താണോ, അതാണ് നിങ്ങളെന്നു പറയും. മനുഷ്യന്റെ ആരോഗ്യവും ആയുസും നിശ്ചയിക്കുന്നതില്‍ ഭക്ഷണത്തിനു വലിയ പങ്കുണ്ടെന്നര്‍ത്ഥം.

ആരോഗ്യമുണ്ടെങ്കിലേ ആയുസുണ്ടാകൂ, ആയുസു നീട്ടിക്കിട്ടാന്‍ നിങ്ങള്‍ കഴിയ്‌ക്കേണ്ടതും കഴിയ്ക്കരുതാത്തതുമായ പല ഭക്ഷണങ്ങളുമുണ്ട്.

ആയുസു വേണമെങ്കില്‍ നിങ്ങള്‍ കഴിയ്ക്കരുതാത്ത ചില ഭക്ഷണങ്ങള്‍ എന്തെല്ലാമെന്നറിയൂ,

കോള്‍ഡ് കോഫി

കോള്‍ഡ് കോഫി

കോള്‍ഡ് കോഫി പലരുടേയും പ്രിയ ഭക്ഷണവസ്തുവാണ്. ഇവയിലെ കാര്‍ബോഹൈഡ്രേറ്റുകളും മധുരവുമൊന്നും ആരോഗ്യത്തിനും ആയുസിനും നല്ലതല്ല.

ഡൗനട്ട്

ഡൗനട്ട്

ട്രാന്‍സ്ഫാറ്റ്, സാച്വറേറ്റഡ് ഫാറ്റ്, മധുരം, ട്രാന്‍സ്ഫാറ്റ് എ്ന്നിവയടങ്ങിയ ഡൗനട്ട് ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണവസ്തുവാണ്. ആയുസിനെ വെട്ടിമുറിയ്ക്കുന്ന ഒരു ഭക്ഷണവസ്തു.

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇവയിലെ കെമിക്കലുകളും ഉപ്പും ട്രാന്‍സ്ഫാററുമെല്ലാം ആരോഗ്യത്തിന് ഏറെ ദോഷം വരുത്തും.

ഫാസ്റ്റ്ഫുഡ്

ഫാസ്റ്റ്ഫുഡ്

ഫാസ്റ്റ്ഫുഡ് ഈ പട്ടികയിലെ മറ്റൊരു ഭക്ഷണമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെ വരുത്തുന്നൊരു ഭക്ഷണം.

എണ്ണയില്‍ മുക്കിപ്പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ മുക്കിപ്പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ മുക്കിപ്പൊരിച്ച ഭക്ഷണങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തുന്നവ തന്നെയാണ്. കഴിവതും ഇവയും ഉപേക്ഷിയ്ക്കുക.

റെഡിമെയ്ഡ് പോപ്‌കോണ്‍

റെഡിമെയ്ഡ് പോപ്‌കോണ്‍

റെഡിമെയ്ഡ് പോപ്‌കോണ്‍ ആരോഗ്യത്തിന് ദോഷം വരുത്തുന്നവയാണ്. ഇതില്‍ സാച്വറേറ്റഡ് ഫാറ്റ്, കൊഴുപ്പ് എന്നിവ ധാരാളമുണ്ട്. ഇവ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തും.

ഫ്രോസണ്‍

ഫ്രോസണ്‍

ഫ്രോസണ്‍ ഭക്ഷണങ്ങളിലും ആരോഗ്യത്തിനു ദോഷം വരുത്തുന്ന കൃത്രിമ വസ്തുക്കള്‍ ഏറെയുണ്ട്. ഇതും ഒഴിവാക്കുന്നതാണ് നല്ലത്.

സോഡ

സോഡ

സോഡ കലര്‍ന്നവയും സോഫ്റ്റ് ഡ്രിങ്ക്‌സും ഒഴിവാക്കുക. ഇതില്‍ മധുരവും കെമിക്കലുകളുമുണ്ട്. ഇതിലെ കോണ്‍ സിറപ്പ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരുത്തുകയും ചെയ്യും.

സ്‌നാക്‌സ്‌

സ്‌നാക്‌സ്‌

ഇന്ത്യക്കാരന് കന്യകാ വധുവിനെ തേടുന്നതിനു പുറകില്‍ഇന്ത്യക്കാരന് കന്യകാ വധുവിനെ തേടുന്നതിനു പുറകില്‍

English summary

Foods to Avoid If You Want To Live Longer

Here is a list of 9 most unhealthy foods you should never eat if you wish to live longer. As mentioned earlier, these are the very foods that increase the risk of cancer and other sinister ailments. Read on...
Story first published: Saturday, October 18, 2014, 15:41 [IST]
X
Desktop Bottom Promotion