For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരഭാരവും നേന്ത്രപഴവും

By Shanoob M
|

മെലിഞുണങ്ങിയ ഒരാളെ കാണുന്പോള്‍ പൊതുവെ എല്ലാവരും നൽകുന്ന ഉപദേശം പാലും നേന്ത്രപ്പഴവും കഴിക്കവാനാകും. എന്നാല്‍ നമ്മള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനായി ഡോക്ടറെ കാണുന്നപക്ഷം അവര്‍ നിർദേശിക്കുന്നത് ദിവസേന ഒരു നേന്ത്രപ്പഴം കഴിക്കുവാനാകും.

56

ചിലര്‍ നേന്ത്രപ്പഴം ശരീരഭാരം വർധിപിക്കുന്നതിനു ഉപകരിക്കുന്നു എന്നും ചിലര്‍ അത് കുറക്കുന്നതിനു ഉപകരിക്കുന്നു എന്നും കരുതുന്നു. യഥാര്‍ത്ഥത്തിൽ ഇവയുടെ ഉപയോഗം എന്തിനെന്നതിന്റെ പൊരുൾ ഇന്നും അഭ്യുഹമായി തുടരുന്നു.

യഥാര്‍ത്ഥത്തിൽ നമ്മൾ എന്ത്ര മാത്രം നേന്ത്രപ്പഴം കഴിക്കുന്നു എന്നതിനെ ആസ്പതമാക്കിയാണ് ഇതിന്‍റെ പ്രവര്‍ത്തന രീതി . മറ്റൊന്നും കഴിക്കാതെ പഴം മാത്രം കഴിക്കുകയാണെങ്കില്‍ നമ്മള്‍ തീർച്ചയായും മെലിയും. അല്ലാത്തപക്ഷം സുഖമമായ ഭക്ഷണത്തോടൊപ്പം അഞ്ചോ ആറോ നേന്ത്രപ്പഴം കഴിക്കുകയാണെങ്കിൽ തീർചയായും തടിക്കുന്നു.

g

ആയുർവേദവും നേന്ത്രപ്പഴവും

നമുക്ക് എല്ലാവര്‍ക്കും അറിയുന്നതാണ്, ദിവസേന കഴിക്കുന്നത് രോഗം വരുന്നര് തടയും എന്നുള്ളത്. എന്നാല്‍ ആയുർവേദത്തിൽ ആ രീതിയില്‍ നേന്ത്രപ്പഴത്തെ പറ്റിയാണ് പറയുന്നത്.

ആയുർവേദ പ്രകാരം, നേന്ത്രപ്പഴം കഴിക്കുന്നത് വാദ, പിത്ത ദോഷങ്ങളിൽ നിന്ന് രക്ഷിക്കും. എന്നാല്‍ അധികമാകുന്നത് കഫം വർദ്ധിപിക്കുകയും ചെയ്യും.സുശ്രിത സംഹിത, വാസ്തുഗുണ ദീപിക എന്നീ ആയുർവേദ ഗ്രന്ഥങ്ങളിലാണ് നേന്ത്രപ്പഴത്തിന്റെ ഗുണങ്ങള്‍ പ്രധിപാതിക്കുന്നത്. അത് പ്രകാരം ശരീരത്തിലെ ദോഷങ്ങളെ ഒഴിവാക്കി ശരീരം കുളിർമയോടെ വക്കുന്നു.

hu

നേന്ത്രപ്പഴത്തിന്റെ മറ്റൊരു പ്രധാന ഗുണം

പൊണ്ണത്തടി ഒഴിവാക്കുന്നു എന്നതാണ്. എന്നാല്‍ ശരീരത്തിൽ ആരോഗ്യകരമായ മസിലുകളും ഇത് ഉണ്ടാക്കുന്നു. അത് കൊണ്ട് മെലിഞ്ഞ ആളുകള്‍ ഹീമോഗ്ലോബിൻ വർദ്ധിപിക്കുന്നതിനായ് നേന്ത്രപ്പഴം കഴിക്കാന്‍ ആയുർവേദം നിർദേശിക്കുന്നു.

നേന്ത്രപ്പഴവും മെലിയലും

ഒരു നേന്ത്രപ്പഴത്തിൽ മാത്രം 108 കലോറി അടങ്ങിയിരിക്കുന്നു. ഇത് 18 ഗ്രാം കാർബോഹൈഡ്രേറ്റിനു തുല്യമാണ്. ശരീര അവയവങ്ങളുടെ സാധാരണ പ്രവര്‍ത്തനങ്ങൾക്ക് കാർബോഹൈഡ്രേറ്റ് അത്യാവശ്യമാണ്
ശരീരത്തേ ബി എം അർ റേറ്റ് വർദ്ധിപിക്കുന്ന വിറ്റാമിനുകൾ, ധാതുകൾ, ഫൈബർ എന്നിവ നേന്ത്രപ്പഴത്തിലുണ്ട്. ഈ റേറ്റ് കൂടുന്നതിനു അനുസരിച്ച് പതിവിൽ നിന്ന് കൂടിയ രീതിയില്‍ ശരീരഭാരം കുറയുന്നു. അതിൽ പെക്റ്റിനും അടങ്ങിയിരിക്കുന്നു.

ft6

ശരീരഭാരം കുറക്കുന്ന ഗ്ലിസമിക്ക് ഇന്ഡകസ് നേന്ത്രപഴത്തിലുണ്ട്

സാധാരണ പഴവർഗങ്ങളിൽ ബി6 കുറവാകാറാണ് പതിവ്. എന്നാല്‍ നേന്ത്രപ്പഴത്തിൽ ഉയർന്ന അളവിലുള്ള ഈ ബി6 വിറ്റാമിൻ ഒരുപാട് എക്സർസൈസ് ചെയ്ത ശേഷവും ശരീരം ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

വിറ്റാമിൻ ബി5 യും ഫൊലിക്ക് ആസിഡും ശരീരത്തില്‍ ഇല്ലാതാകുന്നത് ഹൃദ്രോഗത്തിനു കാരണമാകും എന്ന് പഠനങ്ങള്‍ പറയാറുണ്ട് . എന്നാല്‍ നേന്ത്രപ്പഴം ഇതും ശരിപെടുത്തുന്നു. ബ്ലഡ് ശുഖർ ലെവല്‍ സാധാരണമാക്കാനും നേന്ത്രപ്പഴത്തിനു സാധിക്കും

നേന്ത്രപ്പഴം ദഹനം വേഗത്തിലാക്കുകയും സാധാരണ എടുക്കുന്നതിൽ നിന്ന് കുറവ് സമയത്തില്‍ ചെറുകുടലില്‍ ഭക്ഷണം ദഹിക്കുന്നു. ഇത് ശരീര ഭാരം കുറയുന്നതിനു കാരണമാകുന്നു.

f6

നേന്ത്രപ്പഴം മധുരമുളളത് ആയതിനാല്‍ രുചിയിലും മികച്ച് നിക്കുന്നു

ശരീരഭാരം കുറയാന്‍ സഹായിക്കുന്ന വ്യത്യസ്ത നേന്ത്രപ്പഴങ്ങൾ
ചില നേന്ത്രപ്പഴങ്ങൾ ശരീരി ഭാരം കകുറയാന്‍ കൂടുതല്‍ സഹായിക്കുന്നു. അമേരിക്കയില്‍ ലഭിക്കുന്ന ഒരു പ്രത്യേക തരം പഴം ഇതിൽപെടുന്നു. ഇതിൽ B6 വിറ്റാമിനും ഫൈബറും കൂടുതലാണ്
മറ്റ് ചിലത് ബൂറോ ,കാവെന്ഡിഷ്, ചുവപ്പ്, എന്നിവയാണ്. ഇവയാണ് ശരീര ഭാരം കുറക്കുന്നതിനും സഹായിക്കുന്നത്.

7g

മിൽക്ക്ഷേക്ക് ആയി കഴിക്കുന്പോള്‍ ആണ് പഴം നമുക്ക് ഭാരം കൂട്ടാൻ ഉപകരിക്കുന്നത്. വിറ്റാമിൻ ബി6 കൂടിയതിനാൽ ഇത് രക്തയോട്ടം കൃമീകരിക്കുന്നു.
ഇത് രക്തത്തിലെ ചുവന്ന കോശങ്ങള്‍ വർദ്ധിപിക്കുന്നു. ദഹനം വർദ്ധിപിക്കുന്നു, എല്ലു സന്പന്ദ രോഗങ്ങള്‍ ഇല്ലാതാക്കുന്നു എന്നിവ ഇവയുടെ ഗുണമാണ്.പൊട്ടാസിയവും ഇതിൽ കൂടുതലായത് ശരീരത്തിനു ഉപകരിക്കുന്നു. കോശങ്ങളിൽ ഊർജം ഉൽപാദിപിക്കുന്നതിനും, നാഡി ഞരന്പുകൾ, മസിൽ എന്നിവയുടെ പ്രവര്‍ത്തനം മികച്ചതാക്കുവാനു ഇതിനെ സാധിക്കും.

gyu

ശരീരത്തിന്റെ ആവശ്യം അനുസരിച്ച് ഒരുപാട് ഒരുപാടു പഴം കഴിക്കുന്നതിലൂടെ മാത്രമേ ശരീര ഭാരം വർദ്ധിപിക്കാനാവൂ. അല്ലാതെ കരുതും പോലെ നിസാരമല്ല. കഴിക്കുന്ന നിമിഷം ഭക്ഷണത്തിലെ പഞ്ചസാരയുടെ അംശം ഗ്ലൂക്കോസ് ആയി പെട്ടെന്നു് മാറുകയാണു ചെയ്യുന്നത്. എന്നാല്‍ വിവിധ ആന്തരിക അവയവങ്ങളിൽ സൂക്ഷിക്കുന്ന ഈ അധിക ഗ്ലൂക്കോസ് ഒരിക്കലും ഉപയോഗിക്കുന്നുമില്ല.ഇത് പിന്നീട് കൊഴുപ്പാകുന്നു.

എന്നാല്‍ ഈ മേഖലയില്‍ പഠനം നടത്തുന്നവര്‍ പറയുന്നത് ഒരു ദിവസം

അഞ്ചിൽ കൂടുതല്‍ പഴം കഴിക്കുന്നത് ശരീരത്തിനു നല്ലതല്ല എന്നാണ്.

Read more about: health tips ആരോഗ്യം
English summary

is-banana-a-weight-loss-or-a-weight-gain-fruit

Some people believe that bananas can help to lose weight and that some people are trying to reduce it,
Story first published: Friday, July 13, 2018, 17:04 [IST]
X
Desktop Bottom Promotion