ശരീരത്തിന് ആരോഗ്യകരമായ തൂക്കം

Posted By:
Subscribe to Boldsky

ആരോഗ്യമുള്ള ശരീരം തന്നെയാണ് എല്ലാവരുടേയും ആഗ്രഹം. അതുകൊണ്ട് തന്നെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനായി ചില കാര്യങ്ങള്‍ തീരുമാനിക്കാം. അമിതവണ്ണം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും മറ്റും നമുക്കെല്ലാം അറിയാവുന്നതാണ്. എന്നാല്‍ പലപ്പോഴും അമിതവണ്ണത്തേക്കാള്‍ പ്രശ്‌നമാവുന്നത് കുടവയറാണ്. കുടവയറിനെ ഇല്ലാതാക്കാനും ആരോഗ്യകരമായ തൂക്കം നിലനിര്‍ത്താനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ആരോഗ്യത്തിന് സഹായിക്കുന്ന ഇത്തരം മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും നമ്മളില്‍ പലര്‍ക്കും പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ട് തോന്നാം. എന്നാല്‍ ഇനി ഇത്തരം മാര്‍ഗ്ഗങ്ങള്‍ നമുക്ക് സ്ഥിരമായി വീട്ടില്‍ ചെയ്യാവുന്നതാണ്. പ്രത്യേകിച്ച് പുരുഷന്‍മാര്‍ക്ക്. ആരോഗ്യകരമായ ശരീരം നേടിയെടുക്കുന്നതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഇത് എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കാം.

കലോറി

കലോറി

കൂടുതല്‍ കലോറി നാം കഴിക്കുന്ന ഭക്ഷണത്തില്‍ കലോറി അളവ് വര്‍ദ്ധിപ്പിക്കുക. പുരുഷന്‍മാരില്‍ 2200 ഉം സ്ത്രീകളില്‍ 1900വും ആണ് കലോറി അളവ്. എന്നാല്‍ ഭക്ഷണത്തില്‍ കൂടുതല്‍ കലോറി ഉള്‍പ്പെടുത്തുക വഴി 1000 അധിക കലോറി നമുക്ക് ലഭിക്കുന്നു.

ധാന്യങ്ങള്‍

ധാന്യങ്ങള്‍

കൂടുതലായി മുട്ട കഴിക്കുക. ധാന്യങ്ങളും ബീന്‍സും പയറും കൂടുതലായി കഴിക്കുക.

 പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പച്ചക്കറികളേക്കാള്‍കൂടുതല്‍ പാലും പാലുല്‍പ്പന്നങ്ങളും ശീലമാക്കുക.

ആരോഗ്യമുള്ള കൊഴുപ്പുകള്‍

ആരോഗ്യമുള്ള കൊഴുപ്പുകള്‍

ആരോഗ്യമുള്ള കൊഴുപ്പുകള്‍ കഴിക്കാന്‍ ശീലിക്കുക. ഇത് ശരീരത്തിന് ആരോഗ്യവും തടിയും വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു.

 തടി കൂട്ടും വ്യായാമങ്ങള്‍

തടി കൂട്ടും വ്യായാമങ്ങള്‍

തടി കുറക്കാന്‍ എന്നതു പോലെ തന്നെ തടി കൂട്ടുന്നതിനും വ്യായാമങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ തടി കൂട്ടാനുള്ള വ്യായാമങ്ങള്‍ ശീലമാക്കുക.

 പോഷകങ്ങള്‍

പോഷകങ്ങള്‍

പോഷകം മതിയായ അളവില്‍ പുതിയ മസിലുകള്‍ ഉണ്ടാവാനും അവയെ പരിപാലിക്കാനും ഭക്ഷണം കൂടുതല്‍ പോഷക മൂല്യമുള്ളതാക്കുക.

ജങ്ക് ഫുഡുകള്‍ ഒഴിവാക്കുക

ജങ്ക് ഫുഡുകള്‍ ഒഴിവാക്കുക

ജങ്ക് ഫുഡുകള്‍ ഒഴിവാക്കി ഡ്രൈ ഫ്രൂട്സ്, മില്‍ക്ക് ഷേക്ക്സ്, പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ സ്ഥിരമാക്കുക.

വ്യായാമം സ്ഥിരമാക്കുക

വ്യായാമം സ്ഥിരമാക്കുക

വ്യായാമം സ്ഥിരമാക്കുക സ്ഥിരമായി വ്യായാമം ചെയ്യുന്നതും എയറോബിക്സ് പോലുള്ള അഭ്യാസ മുറകള്‍ പരിശീലിക്കുന്നതും ശരീരത്തിന് ഉന്‍മേഷം നല്‍കും.

 വെള്ളം കുടി

വെള്ളം കുടി

വെള്ളം കുടി പ്രധാനം ശരീരത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഘടകമാണ് വെള്ളം. സ്ഥിരമായി വെള്ളം കുടിയ്ക്കുന്നത് ആരോഗ്യപ്രദമായ ശരീരം നല്‍കും.

സ്ട്രെസ്സ് കുറയ്ക്കുക

സ്ട്രെസ്സ് കുറയ്ക്കുക

സ്ട്രെസ്സ് കുറയ്ക്കുക ജോലി സ്ഥലങ്ങളിലുണ്ടാവുന്ന സ്ട്രെസ്സ് ശരീരത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ടു തന്നെ സ്ട്രെസ്സ് കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം.

English summary

Simple Diet Tips To Gain Weight

We have listed a few effective diet tips and a diet plan that can help you gain weight.
Story first published: Saturday, December 30, 2017, 12:22 [IST]