ആരോഗ്യസംരക്ഷണത്തില്‍ എന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും. അമിതവണ്ണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും നമ്മളില്‍ പലരും അനുഭവിക്കാറുണ്ട്. തടി കുറക്കാന്‍ ഡയറ്റും മറ്റ് കഠിനമായ വ്യായാമങ്ങളും കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. എങ്ങനെയെങ്കിലും തടിയൊന്ന് കുറഞ്ഞ് കിട്ടിയാല്‍ മതി എന്ന് വിചാരിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിന് ചില കാര്യങ്ങള്‍ ഉണ്ട്.
ഓട്‌സ് ഇത്തരത്തില്‍ തടി കുറക്കുന്ന ഒന്നാണ്. പക്ഷേ ഏത് രീതിയില്‍ കഴിക്കണം എന്നുള്ളത് എന്നും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഓട്‌സ് കഴിക്കേണ്ട രീതിയില്‍ കഴിച്ചാല്‍ അത് തടിയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കും.
ഏതൊക്കെ രീതിയില്‍ ഓട്‌സ് കഴിച്ച് തടി കുറക്കാം എന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ കൊണ്ട് യാതൊരു വിധത്തിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയും ഇല്ല.
ഓട്‌സ് പ്രഭാത ഭക്ഷണമായി കഴിക്കുമ്പോള്‍ അത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഉണ്ടാക്കുന്നത്.
കാര്‍ബോഹൈഡ്രേറ്റിന്റെ കലവറയാണ് ഓട്‌സ്. ഇത് പെട്ടെന്ന് ദഹനത്തിന് സഹായിക്കുന്നു. ദിവസവും ആറ് മാസം ഒരു ബൗള്‍ ഓട്‌സ് സ്ഥിരമായി കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
ബ്രെഡിനോടൊപ്പം
അല്‍പം വിദേശിയാണെങ്കിലും ബ്രെഡിനോടൊപ്പം അല്‍പം ഓട്‌സ് കഴിക്കുന്നത് കൊണ്ട് പല വിധത്തില്‍ തടി കുറക്കാവുന്നതാണ്. ഇതിലുള്ള ന്യൂട്രീഷ്യസ് പല വിധത്തിലാണ് സഹായിക്കുന്നത്. ഓട്‌സ് അതുകൊണ്ട് പല വിധത്തിലാണ് തടി കുറക്കാന്‍ സഹായിക്കുന്നു.
സ്‌നാക്‌സ്
സ്‌നാക്‌സ് ആക്കിയും ഓട്‌സ് ഉപയോഗിക്കാം. സൂപ്പര്‍മാര്‍ക്കറ്റില്‍ തന്നെ ധാരാളം ലഭിക്കുന്ന ഒന്നാണ് ഓട്‌സ് സ്‌നാക്‌സ്. ഇത് ശരീരത്തിലെ കലോറി കുറക്കുകയും ചെയ്യുന്നു.
പാന്‍കേക്ക്
പാന്‍കേക്ക് ബ്രേക്ക്ഫാസ്റ്റിന് കഴിക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് സ്ഥിരമായി ശീലമാക്കാവുന്ന ഒന്നാണ് ഓട്‌സ് പാന്‍കേക്ക്. ധാരാളം ഫൈബര്‍ കൊണ്ട് സമ്പുഷ്ടമാണ് ഇത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.
ഓട്‌സ് പൊടി
ഓട്‌സ് പൊടി കൊണ്ടും ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായകമാവുന്ന കാര്യങ്ങള്‍ ചെയ്യാം. ഇത് ദിവസവും ഉപയോഗിച്ചാല്‍ അത് പ്രമേഹത്തിന്റെ അളവിനെ കുറക്കുന്നു.
അത്താഴത്തിന് ഓട്‌സ്
അത്താഴത്തിന് ഓട്‌സ് കഴിക്കുന്നതും നല്ലതാണ്. ഇത് ആരോഗ്യത്തിനും വളരെ നല്ലതാണ്. സിംപിള്‍ ഡിന്നര്‍ കഴിക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് ശീലമാക്കാവുന്ന ഒന്നാണ് ഓട്‌സ്.
ഫ്രൂട്‌സ് മിക്‌സ്
ഓട്‌സ് തൈര് മിക്‌സ് ചെയ്ത് ഫ്രൂട്‌സിനോടൊപ്പം കഴിക്കുന്നതാണ് മറ്റൊന്ന്. ഇത് സ്‌നാക്‌സ് രൂപത്തില്‍ കഴിക്കാവുന്നതാണ്. ആരോഗ്യകരമായ ഒരു സ്‌നാക്‌സ് ആണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഓട്‌സ് സ്മൂത്തി
ഓട്‌സ് സ്മൂത്തിയാണ് മറ്റൊന്ന്. ഓട്‌സ് കൊണ്ട് നല്ല സ്വാദിഷ്ഠമായ രീതിയില്‍ സ്മൂത്തി തയ്യാറാക്കി കഴിക്കാം. ഇത് ആരോഗ്യത്തിനും തടി കുറക്കുന്നതിനും സഹായിക്കുന്നു.
സൂപ്പിന് കട്ടി കൂട്ടാന്‍
സൂപ്പ് കഴിക്കുന്നവരാണ് നമ്മളെല്ലാവരും. സൂപ്പിന് കട്ടി കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ്് ഓട്‌സ്. ഓട്‌സ് പൗഡര്‍ രൂപത്തില്‍ ചേര്‍ത്ത് ഇത് കൊണ്ട് നല്ലൊരു സൂപ്പ് തയ്യാറാക്കാം.
വെജിറ്റബിള്‍ ബര്‍ഗര്‍
വെജിറ്റബിള്‍ ബര്‍ഗര്‍ കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. ഇത് സ്വാദ് വര്‍ദ്ധിപ്പിക്കുകയും ആരോഗ്യംസംരക്ഷിക്കുകയും ചെയ്യുന്നു. അതിലുപരി ആരോഗ്യത്തിന്റെ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
പുലാവ് തയ്യാറാക്കാം
ഓട്‌സ് കൊണ്ട് നല്ല സ്വാദിഷ്ഠമായ രീതിയില്‍ പുലാവ് തയ്യാറാക്കാവുന്നതാണ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും കുടവയര്‍ കുറക്കുന്നതിനും തടി കുറക്കുന്നതിനും സഹായിക്കുന്നു.
പിസ തയ്യാറാക്കാം
പിസ കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി ആരോഗ്യകരമായ രീതിയില്‍ പിസ തയ്യാറാക്കാവുന്നതാണ്. ഓട്‌സ് കൊണ്ട് പിസ തയ്യാറാക്കി നല്ല രീതിയില്‍ തടിയും വയറും കുറക്കാവുന്നതാണ്.
ഓട്‌സും കടലയും
ഓട്‌സും കടലയും മിക്‌സ് ചെയ്ത് കഴിക്കുന്നതും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് എല്ലാ വിധത്തിലും നല്ലൊരു ആരോഗ്യകരമായ ബ്രേക്ക്ഫാസ്റ്റ് ആണ് എന്നതാണ് സത്യം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
Related Articles
ഓട്‌സ് പെട്ടെന്ന് തടികുറക്കുന്നതിനു പിന്നിലെരഹസ്യം
രണ്ടാഴ്ച ഓട്‌സ് ഡയറ്റ്; വയറു കുറക്കുമെന്ന് ഉറപ്പ്
ദിവസവും ഓട്‌സ് കഴിക്കുമ്പോള്‍ സംഭവിക്കുന്നത്
ഓട്‌സ് രാവിലെ കഴിക്കുമ്പോള്‍
താരന് മൂലം മുടി കൊഴിയുന്നു, പരിഹാരം ഓട്സില്‍
വെളുക്കാന്‍ മറ്റൊന്നും വേണ്ട ഓട്‌സ് തന്നെ ധാരാളം
ഓട്‌സ് പാല് ചേര്‍ത്ത് കഴിച്ചാല്‍ സംഭവിയ്ക്കുന്നത്
ഓട്‌സും പപ്പായയും ചേര്‍ന്നാല്‍ പല അത്ഭുതങ്ങളും
കുട്ടികള്‍ക്ക് ഓട്‌സ് കൊടുക്കുന്നതിലെ അപകടം
സ്വാദിഷ്ടമായ ഓട്ട്സ് ടിക്കി എളുപ്പത്തില്‍ തയ്യാറാക്കാം
ദിവസവും ഓട്‌സ് കഴിച്ചാല്‍ സംഭവിക്കുന്നത്
ഓട്‌സ് പോറിഡ്ജ് പ്രഭാതഭക്ഷണമാക്കാം
10 ദിവസത്തില്‍ വയര്‍ കളയും ഇഞ്ചി,ജീരകം