For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സീറോ സൈസ്‌ വേണോ, കരീനയെപ്പോലെ

|

ബോളിവുഡ്‌ താരമായ കരീന കപൂറിന്റെ സീറോ സൈസായിരുന്നു, ഒരിടയ്‌ക്കു ചര്‍ച്ചാവിഷയം. ഒരു സിനിമയ്‌ക്കു വേണ്ടി ഇത്രത്തോളം തടി കുറച്ച്‌ കരീനയെ അനുകരിച്ചു മറ്റു സെലിബ്രിറ്റികളും രംഗത്തെത്തി.

സീറോ സൈസാകാന്‍ പറ്റിയ ഡയറ്റിനെക്കുറിച്ചാണ്‌ ഇവിടെ പറയുന്നത്‌. നിങ്ങളും ഈ ഡയറ്റു പരീക്ഷിച്ചു നോക്കൂ, സൈസ്‌ സീറോ ഡയറ്റ്‌.

സീറോ സൈസ്‌ ഡയറ്ററിയൂ

സീറോ സൈസ്‌ ഡയറ്ററിയൂ

വൈറ്റമിന്‍, പ്രോട്ടീന്‍, ധാതുക്കള്‍, മഗ്നീഷ്യം, കാല്‍സ്യം എന്നിവയടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിക്കുക. ഇലക്കറികളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുക. ചീര, ബ്രൊക്കോളി, കാബേജ്, കോളിഫഌര്‍, ലെറ്റൂസ് എന്നിവ ഇലവര്‍ഗത്തില്‍ പെട്ടവരാണ്.

സീറോ സൈസ്‌ ഡയറ്ററിയൂ

സീറോ സൈസ്‌ ഡയറ്ററിയൂ

ചോറ് ഒഴിവാക്കുക. പകരം ചപ്പാത്തി കഴിക്കാം. ഓട്‌സ്, ബാര്‍ലി, ഗോതമ്പരി തുടങ്ങിയവ ചോറിന് പകരം ഉപയോഗിക്കാം. ചോറ് വേണമെന്നുള്ളവര്‍ തവിട് കളയാത്ത അരി ഉപയോഗിക്കുക.

സീറോ സൈസ്‌ ഡയറ്ററിയൂ

സീറോ സൈസ്‌ ഡയറ്ററിയൂ

വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കൂ. പകരം പച്ചക്കറി സാലഡുകളോ ഫലവര്‍ഗങ്ങളോ ഉപയോഗിക്കാം.

സീറോ സൈസ്‌ ഡയറ്ററിയൂ

സീറോ സൈസ്‌ ഡയറ്ററിയൂ

പച്ചക്കറി സൂപ്പുകള്‍ പതിവാക്കുക. ഇത് വിശപ്പകറ്റുകയും കുറവ് ഭക്ഷണം കഴിക്കുവാന്‍ സഹായിക്കുകയും ചെയ്യും.

സീറോ സൈസ്‌ ഡയറ്ററിയൂ

സീറോ സൈസ്‌ ഡയറ്ററിയൂ

സ്‌നാക്‌സിന് പകരം നട്‌സ് കഴിക്കുക. ധാരാളം വെള്ളം കുടിയ്ക്കണം. കരിക്കിന്‍ വെള്ളവും നല്ലത്. കോള, സോഡ തുടങ്ങിയവ ഒഴിവാക്കുക.

സീറോ സൈസ്‌ ഡയറ്ററിയൂ

സീറോ സൈസ്‌ ഡയറ്ററിയൂ

ചോക്കലേറ്റുകള്‍, കേക്ക്, ഐസ്‌ക്രീം തുടങ്ങിയവ ഒഴിവാക്കുക. ചാട്ടുകളും മസാല കലര്‍ന്ന ഭക്ഷണവും ഒഴിവാക്കുക.

സീറോ സൈസ്‌ ഡയറ്ററിയൂ

സീറോ സൈസ്‌ ഡയറ്ററിയൂ

ഭക്ഷണക്രമത്തിനൊപ്പം വ്യായാമവും യോഗ തുടങ്ങിയവയും പതിവാക്കുക.

English summary

Diet Tips For Zero Size Body

Here are some of the diet tips for zero size. Try this and get a beautiful body,
Story first published: Saturday, March 7, 2015, 16:32 [IST]
X
Desktop Bottom Promotion