തടി കുറയ്ക്കാന്‍ യോഗാപൊസിഷനുകള്‍

Posted By:
Subscribe to Boldsky

യോഗ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. ആരോഗ്യത്തിനു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള ഒരു മരുന്നാണ് യോഗ.

തടി കുറയ്ക്കാന്‍ പൊതുവായി എല്ലാവരും ആശ്രയിക്കാറുള്ള മാര്‍ഗം ഡയറ്റും വ്യായാമവുമാണ്. എന്നാല്‍ ചില യോഗാ പൊസിഷനുകളുമുണ്ട്, തടി കുറയ്ക്കാന്‍ സഹായിക്കുന്നവ.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഇത്തരം യോഗാമുറകള്‍ എന്തെല്ലാമെന്നു നോക്കൂ, ഇവ പരീക്ഷിച്ചു നോക്കൂ,

സൂര്യനമസ്‌കാരം

സൂര്യനമസ്‌കാരം

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു യോഗാരീതിയാണ് സൂര്യനമസ്‌കാരം. ഇത് ശരീരത്തിന്റെ എല്ലാ ഭാഗത്തേയും, പ്രത്യേകിച്ച് വയറിലെ കൊഴുപ്പും കളയാന്‍ സഹായിക്കുന്ന ഒന്നാണ്.

അര്‍ദ്ധ ചന്ദ്രാസന

അര്‍ദ്ധ ചന്ദ്രാസന

അര്‍ദ്ധ ചന്ദ്രാസന എന്ന യോഗാമുറ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു യോഗാരീതിയാണ്.

യോഗാ പോസ്

യോഗാ പോസ്

ചിത്രത്തില്‍ കാണുന്ന രീതിയിലെ പോസ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു യോഗാമുറയാണ്. ഒരു കാല്‍ മുന്നിലേയ്ക്കും മറ്റേത് പിന്നിലേയ്ക്കും വച്ച് ചെയ്യുന്ന യോഗാരീതി.

ചെയര്‍ പോസ്

ചെയര്‍ പോസ്

ചെയര്‍ പോസ് എന്നറിയപ്പെടുന്ന ഈ വ്യായാമമുറയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമുറയാണ്.

യോഗ

യോഗ

ഈ രീതിയിലെ പോസ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു യോഗാമുറയാണ്.

പ്ലാങ്ക് പോസ്

പ്ലാങ്ക് പോസ്

പ്ലാങ്ക് പോസ് എന്നറിയപ്പെടുന്ന ഈ യോഗാ പൊസിഷനും തടി കുറയ്ക്കാന്‍ സഹായിക്കും.

ചൈല്‍സ് പോസ്

ചൈല്‍സ് പോസ്

ചൈല്‍സ് പോസ് എന്നാണ് ഈ വ്യായാമരീതി അറിയപ്പെടുന്നത്. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു തന്നെ.

ഉത്താസന

ഉത്താസന

മുന്നോട്ടു കുനിഞ്ഞു നിന്നുള്ള ഉത്താസന എന്ന യോഗാമുറ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു യോഗാരീതിയാണ്. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്ന്.

ട്രീ പോസ്

ട്രീ പോസ്

ട്രീ പോസ് ആണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമരീതി. ഇതേ രീതിയില്‍ ഇരുവശത്തേയ്ക്കും വ്യായാമം ആവര്‍ത്തിയ്ക്കുകയാണ് ചെയ്യേണ്ടത്.

കുണ്ഡലിനി

കുണ്ഡലിനി

കുണ്ഡലിനി എന്ന യോഗാ രീതിയാണിത്. വയറിന്റേയും തുടയുടേയും തടി കുറയ്ക്കാന്‍ ഏറ്റവും പറ്റിയ വഴി.

ക്യാമല്‍ പൊസിഷന്‍

ക്യാമല്‍ പൊസിഷന്‍

ക്യാമല്‍ പൊസിഷന്‍ എന്നറിയപ്പെടുന്ന ഈ യോഗ വയര്‍ കുറയ്ക്കാന്‍ ഏറ്റവും ഉത്തമമാണ്. വയറിന് മാത്രമല്ല, നെഞ്ച്, തുട എന്നിവയ്ക്കും ചേര്‍ന്ന യോഗാ രീതിയാണിത്.

ബട്ടര്‍ഫ്‌ളൈ പൊസിഷന്‍

ബട്ടര്‍ഫ്‌ളൈ പൊസിഷന്‍

ബട്ടര്‍ഫ്‌ളൈ പൊസിഷന്‍ എന്നാണ് ഈ യോഗ അറിയപ്പെടുന്നത്. ഇത് കാലുകളുടേയും തുടയുടേയും തടി കുറയ്ക്കാന്‍ നല്ലതാണ്. ചെയ്യാനും വളരെ എളുപ്പം.

ഭുജാസന

ഭുജാസന

ഭുജാസന എന്ന യോഗ രീതിയാണിത്. കോബ്ര പൊസിഷന്‍ എന്നും ഇത് അറിയപ്പെടുന്നു. തടി കുറയ്ക്കാന്‍ മാത്രമല്ല, നടുവേദനയ്ക്കു പറ്റിയ ഒരു യോഗാ രീതി കൂടിയാണിത്.

യോഗ

യോഗ

ഒറ്റക്കാലില്‍ ശരീരഭാരം കൊടുത്തു കൊണ്ടുള്ള ഈ പോസ് തടി കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല, സ്‌ട്രെസ് കുറയ്ക്കാനും നല്ലതു തന്നെയാണ്.

യോഗ

യോഗ

നിലത്ത് കാലുകള്‍ നീട്ടിയിരുന്ന് കാലിനടിയില്‍ പിടിയ്ക്കുക. ഏതെങ്കിലും പരന്ന വസ്തു കാലിനിയടിയില്‍ വച്ച് ചിത്രത്തിലെ പോലെ പിടിയ്ക്കുന്നതും ഗുണം ചെയ്യും. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പോസാണിത്.

ബൗ പോസ്‌

ബൗ പോസ്‌

ബൗ പോസാണിത്. നിലത്തു കമഴ്ന്നുകിടന്ന് കാലുകള്‍ പുറിലേക്കുയര്‍ത്തി കൈകള്‍ കൊണ്ട് പിടിയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ തുട, വയര്‍ എന്നിവിടങ്ങളില്‍ ഗുണമെത്തും. ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ ദേഷ്യം നിയന്ത്രിയ്ക്കാന്‍ യോഗാ പോസുകള്‍

Read more about: weight തടി
English summary

Yoga Positions For Weight Loss

Yoga is helpful for reducing fat in your body. We describe a few of the various poses in hot yoga for weight loss.