1 മാസം, സ്ത്രീകളുടെ തടി കുറയും!!

Posted By:
Subscribe to Boldsky

തടി കൂടുന്നതില്‍ പുരുഷന്മാരേക്കാള്‍ ഉത്കണ്ഠപ്പെടുകയും വിഷമിയ്ക്കുകയുമെല്ലാം ചെയ്യുന്നത് സാധാരണ സ്ത്രീകളാണ്. ശരീരപ്രകൃതിയും പ്രസവം പോലുള്ള കാര്യങ്ങളുമെല്ലാം കണക്കിലെടുക്കുമ്പോള്‍ തടി കൂടാനുള്ള സാധ്യതയും ഇവര്‍ക്കു തന്നെയാണ്.

സ്ത്രീകള്‍ക്ക് തടി കുറയ്ക്കാനുള്ള, അതും ഒരു മാസത്തിനുള്ളില്‍ തടി കുറയ്ക്കാനുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവ അനുസരിച്ചു നോക്കൂ, നല്ല വ്യത്യാസം തോന്നും.

ഓടുക

ഓടുക

ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്ന ആളാണോ നിങ്ങള്‍. നടക്കുകയാണെങ്കില്‍ നിര്‍ത്തി പകരം ഓടുക. ത്രെഡ്മില്ലിലല്ലെങ്കിലും നടക്കുന്ന വ്യായാമശീലമെങ്കില്‍ നിര്‍ത്തി ഓടാം.

 ആരോഗ്യകരമായ ഭക്ഷണങ്ങള്‍

ആരോഗ്യകരമായ ഭക്ഷണങ്ങള്‍

കൊഴുപ്പില്ലാത്ത്, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുക. പ്രത്യേകിച്ച് പഴവര്‍ഗങ്ങളും പച്ചക്കറികളും.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാനും നല്ല ആരോഗ്യത്തിനുമുള്ളൊരു പ്രധാന വഴിയാണിത്.

ആര്‍ത്തി

ആര്‍ത്തി

ഭക്ഷണത്തോടുള്ള ആര്‍ത്തി നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കണം. വിശക്കുമ്പോള്‍ കയ്യില്‍ കിട്ടുന്നതെന്തും വാരി വലിച്ചു കഴിയ്ക്കാതെ ആരോഗ്യകരമായവ മാത്രം കഴിയ്ക്കുക.

വ്യായാമം

വ്യായാമം

വ്യായാമം സ്ഥിരമായി ചെയ്യുക. ഇടയക്കിടെ മാത്രം ചെയ്താല്‍ ഗുണം ലഭിച്ചുവെന്നു വരില്ല.

പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം ശീലമാക്കുക. നല്ല രീതിയില്‍ തന്നെ കഴിയ്ക്കുക. തടി കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന വഴിയാണിത്.

നാരുകള്‍

നാരുകള്‍

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. തടി കുറയ്ക്കും.

 നോ

നോ

അനാരോഗ്യകരമായ ഭക്ഷണശീലങ്ങളോട് നോ പറയുക. വറുത്തതും പൊരിച്ചതുമെല്ലാം നിങ്ങളെ മോഹിപ്പിയ്ക്കും. പക്ഷേ ലക്ഷ്യം നിങ്ങളുടെ മനസിലുണ്ടാകണം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ഒരു ശീലമാക്കൂ, ഇതിന് അദ്ഭുതങ്ങള്‍ സൃഷ്ടിയ്ക്കാന്‍ കഴിയും.

ചെറുനാരങ്ങ

ചെറുനാരങ്ങ

രാവിലെ വെറുംവയറ്റില്‍ ചെറുചൂടുള്ള വെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് അല്‍പം തേന്‍ ചേര്‍ത്തു കുടിയ്ക്കാം

മധുരത്തോട് അകലം

മധുരത്തോട് അകലം

മധുരത്തോട് അകലം പാലിയ്ക്കുക. അതുപോലെ ഉപ്പും കുറയ്ക്കുക.തടി കുറയ്ക്കും യോഗ പൊസിഷനുകള്‍

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: weight തടി
English summary

Tips For Women To Reduce Weight Within One Month

Here are some tips for women to reduce weight within one month. Try these methods and watch your tone body,
Story first published: Friday, November 7, 2014, 12:03 [IST]