For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹരോഗികൾ വീട്ടിലുണ്ടോ, ശ്രദ്ധിച്ചില്ലെങ്കിൽ

|

പ്രമേഹം ഇന്നത്തെ കാലത്ത് ഒന്നിൽ നിന്ന് ഒന്നിലേക്ക് മാറി മാറി വന്നു കൊണ്ടിരിക്കുന്ന അവസ്ഥയാണ്. കാരണം പെട്ടെന്നാണ് പ്രമേഹ രോഗികളുടെ എണ്ണം അത്രയും പെട്ടെന്നാണ് വർദ്ധിക്കുന്നത്. നമുക്കിടയിൽ അഞ്ചിൽ ഒരാൾക്ക് വീതം പ്രമേഹം പിടികൂടിക്കൊണ്ടിരിക്കുകയാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും തന്നെയാണ് ഈ പ്രശ്നങ്ങൾക്ക് കാരണം. അതുകൊണ്ട് തന്നെ ജീവിത ശൈലി രോഗങ്ങളിൽ മുന്നിൽ നിൽക്കുന്ന പ്രമേഹത്തെ നമുക്ക് പൂർണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. ഓരോ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന്‍റെ കാര്യം വളരെയധികം പ്രശ്നത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

Most read:കുളിക്കിടയിൽ ഈ തെറ്റുകൾ അപകടം വിളിച്ച് വരുത്തുംMost read:കുളിക്കിടയിൽ ഈ തെറ്റുകൾ അപകടം വിളിച്ച് വരുത്തും

പ്രമേഹം സങ്കീർണമായാൽ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി തന്നെ ബാധിക്കുന്നുണ്ട്. കാഴ്ച നഷ്ടപ്പെടുന്നത്, വൃക്കയുടെ അനാരോഗ്യം നശിക്കുന്നത്, ഉണങ്ങാത്ത വൃണങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ പ്രമേഹം വർദ്ധിക്കുമ്പോൾ ഉണ്ടാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. പ്രമേഹം വർദ്ധിക്കുമ്പോള്‍ പ്രമേഹ രോഗി മാത്രമല്ല കുടുംബാംഗങ്ങളും അൽപം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

ഭക്ഷണ കാര്യം ശ്രദ്ധിക്കുക

ഭക്ഷണ കാര്യം ശ്രദ്ധിക്കുക

ഭക്ഷണത്തിന്‍റെ കാര്യത്തിൽ വളരെയധികം നിയന്ത്രണങ്ങൾ ഉണ്ടായിരിക്കണം. അധികം മധുരം, കൊഴുപ്പ്, ട്രാൻസ്ഫാറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. തവിടുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും പ്രമേഹ രോഗികൾ കഴിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അത് നിങ്ങളിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്.

വ്യായാമം ശ്രദ്ധിക്കണം

വ്യായാമം ശ്രദ്ധിക്കണം

വ്യായാമത്തിന്‍റെ കാര്യത്തിൽ അല്‍പം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുമ്പോഴാണ് പ്രമേഹം കൈയ്യിൽ നിൽക്കാതെ പോവുന്നത്. അതിനെ നിയന്ത്രിക്കുന്നതിന് വേണ്ടി വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ദിവസവും വ്യായാമം ചെയ്യുന്നത് പ്രമേഹത്തെ പ്രതിരോധിക്കുന്നതിന് ഏറ്റവും മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ്. അതുകൊണ്ട് കുടുംബത്തിന്‍റെ പൂർണ പിന്തുണ ഉണ്ടെങ്കിൽ ഇത്തരം കാര്യം നിങ്ങൾക്ക് ശ്രദ്ധിക്കാവുന്നതാണ്. പ്രമേഹം ഒരു രോഗമല്ല, എന്ന കാര്യമാണ് ആദ്യം മനസ്സിലാക്കേണ്ടത്.

മാനസിക സമ്മർദ്ദം ഒഴിവാക്കാൻ

മാനസിക സമ്മർദ്ദം ഒഴിവാക്കാൻ

മാനസിക സമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം തകര്‍ക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി സ്രമിക്കേണ്ടത് അത്യാവശ്യമാണ്. പ്രമേഹം വർദ്ധിക്കുമ്പോൾ അത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വ്യായാമം ചെയ്യാവുന്നതാണ്. എന്നാൽ കുടുംബത്തിന്റെ പൂർണ പിന്തുണ നിങ്ങൾക്കൊപ്പമുണ്ടെങ്കിൽ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.

രോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കണം

രോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കണം

രോഗത്തെക്കുറിച്ച് ആദ്യം അറിഞ്ഞിരിക്കണം. ഇത് നിങ്ങളുടെ ആരോഗ്യ സ്ഥിതി അനുസരിച്ചായിരിക്കണം മറ്റുള്ളവര്‍ പരിഗണിക്കേണ്ടതും. പ്രമേഹ രോഗിക്ക് കൃത്യമായി രോഗത്തെക്കുറിച്ചും രോഗത്തിന്‍റെ സ്വഭാവത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പ്രമേഹ രോഗം ഒരു വലിയ രോഗമല്ല എന്ന് അറിയുകയാണ് ആദ്യം ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

പ്രമേഹം കുറഞ്ഞാലും ശ്രദ്ധിക്കണം

പ്രമേഹം കുറഞ്ഞാലും ശ്രദ്ധിക്കണം

പ്രമേഹം ശരീരത്തിൽ കുറഞ്ഞാലും ഉള്ള കാര്യം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയിലേക്ക് നയിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ഇതിന്റെ ലക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ലക്ഷണങ്ങൾ മാത്രമല്ല പരിഹാരമാർഗ്ഗങ്ങളെപറ്റിയും കുടുംബത്തേയും രോഗിയേയും മനസ്സിലാക്കിപ്പിക്കുക എന്നുള്ളതാണ് ആദ്യത്തെ കടമ്പ.

English summary

World Diabetes Day 2019: Tips For You And Your Family To Eat Right And Manage Diabetes

World Diabetes Day 2019: tips for you and your family to eat right and manage Diabetes. Read on.
Story first published: Thursday, November 14, 2019, 18:37 [IST]
X
Desktop Bottom Promotion