For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം മാറ്റാന്‍ ഔഷധ ചായകള്‍..

By Sruthi K M
|

ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രശ്‌നമാണ് പ്രമേഹം. 50 ശതമാനം പേര്‍ പ്രമേഹരോഗികളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിങ്ങള്‍ക്കറിയാമോ ഔഷധ ചായകള്‍ പ്രമേഹം ഇല്ലാതാക്കുമെന്ന്? അതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

പ്രമേഹം ഒരു നിശബ്ദ കൊലയാളിണെന്നാണ് പറയുന്നത്. പ്രമേഹം ഇല്ലാതാക്കാന്‍ മികച്ച പരിഹാരമാണ് ഔഷധ വവികള്‍. പ്രമേഹത്തോട് പോരാടാന്‍ കഴിവുള്ള ചില ചായകള്‍ പരിചയപ്പെടാം...

ബില്‍ബെറി ചായ

ബില്‍ബെറി ചായ

ഗ്ലൈക്കോക്യുനൈന്‍ അടങ്ങിയ ബില്‍ബെറി പഴം കൊണ്ട് ചായ ഉണ്ടാക്കി കുടിക്കാം. പ്രമേഹം കുറയ്ക്കാന്‍ സാധിക്കും.

ഡാന്‍ഡലൈന്‍ ചായ

ഡാന്‍ഡലൈന്‍ ചായ

ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനീസുകാര്‍ ഉപയോഗിച്ച ഔഷധമായിരുന്നു ഡാന്‍ഡലൈന്‍. ഇതുകൊണ്ടുണ്ടാക്കുന്ന ചായ പ്രമേഹം കുറയ്ക്കും.

ഊലോങ് ടീ

ഊലോങ് ടീ

ഇതും ചൈനീസുകാര്‍ കുടിക്കുന്ന ഒരുതരം ചായയാണ്. ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

മസാലച്ചായ

മസാലച്ചായ

പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന മസാലച്ചായ പ്രമേഹത്തോട് പോരാടും. ഗ്രാമ്പു,ചുവന്ന മുളക്,ശീമത്തുളസി,വെളുത്തുള്ളി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മസാലയിട്ട് ചായ ഉണ്ടാക്കി കുടിക്കാം.

കട്ടന്‍ച്ചായ

കട്ടന്‍ച്ചായ

ഫ്‌ളേവനോയിഡ് ധാരാളം അടങ്ങിയ കട്ടന്‍ച്ചായ പ്രമേഹരോഗികള്‍ക്ക് കുടിക്കാവുന്നതാണ്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

പ്രമേഹ രോഗം ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ഗ്രീന്‍ ടീ. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.

ഇരട്ടിമധുരം ടീ

ഇരട്ടിമധുരം ടീ

ഇരട്ടിമധുരം കൊണ്ടുണ്ടാക്കുന്ന ചായയും കുടിക്കാം.

വൈറ്റ് ടീ

വൈറ്റ് ടീ

വൈറ്റ് ടീ മികച്ച പരിഹാരമാര്‍ഗമാണ്. ക്യാന്‍സര്‍ ചെറുക്കാന്‍ കഴിവുള്ള ഇവ പ്രമേഹ രോഗവും ഇല്ലാതാക്കും.

കര്‍പ്പൂരത്തുളസി ചായ

കര്‍പ്പൂരത്തുളസി ചായ

കര്‍പ്പൂരത്തുളസി ഇട്ട ചായ കുടിക്കുന്നതും നല്ലതാണ്. രണ്ട് തരം പ്രമേഹവും ചെറുത്ത് നിര്‍ത്തും.

ചാമോമൈല്‍ ടീ

ചാമോമൈല്‍ ടീ

ചാമോമൈല്‍ ടീ പ്രമേഹത്തിനുള്ള മികച്ച മരുന്നാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റിയോക്‌സിഡന്റ്‌സ് പ്രമേഹത്തോട് പോരാടും.

English summary

ten best tea for diabetics

Diabetes is one of the major diseases that engulf the population of the world. But do you know that herbal teas are good for diabetics? Well, lets find out how in this article today.
Story first published: Thursday, April 16, 2015, 15:39 [IST]
X
Desktop Bottom Promotion