For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ആരോഗ്യ ഗുണമുള്ള സ്മൂത്തികൾ

  |

  സ്മൂത്തികൾ ഏവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. നിങ്ങൾ പോകുന്നിടത്തൊക്കെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന ആരോഗ്യപൂർണ്ണമായ ഒരു ഭക്ഷണവിഭവവുമാണ് സ്മൂത്തി. ആകർഷകമായ പ്രോട്ടീനുകളും പോഷകഗുണങ്ങളും വളരെയധികം ഇതിലടങ്ങിയിരിക്കുന്നു.

  ഒരുപക്ഷേ നിങ്ങൾ കുറച്ച് തടിയുള്ള ഒരാളാണെങ്കിൽ കാർബോഹൈഡ്രേറ്റ് കുറഞ്ഞ കെറ്റോ ഭക്ഷണങ്ങളേ നിങ്ങൾക്ക് കൂടുതലായും കഴിക്കാനാവൂ., സ്മൂത്തികൾ ഇതിന് വളരേ അനുയോജ്യമാണ്.. അങ്ങനെ നോക്കുകയാണെങ്കിൽ എല്ലാത്തിനുമുപരിയായി, ഇവയിൽ ധാരാളം പഴങ്ങളും, പച്ചക്കറികളും, ജ്യൂസും, പാലും മറ്റ് ചേരുവകളും ഒക്കെ ചേർന്ന ഇത് കെറ്റോ-ഫ്രണ്ട്ലിമായി ഉപയോഗിക്കാവുന്നതാണ്.

  smth

  ഭാഗ്യവശാൽ, ഇക്കാലയളവിൽ പാചക വിദഗ്ദതരായവർ പലരും രുചികരവും പോഷകാഹാര സമൃതവുമായ സ്മൂത്തി പാചകക്കുറിപ്പുകൾ പലതും മുന്നോട്ട് കൊണ്ടുവരുന്നുണ്ട്, ഇവരൊക്കെ പൊതുവായി പറയാൻ ശ്രമിക്കുന്നത് എന്താണ് ?

  ആരോഗ്യകരമായ ഭക്ഷണസാദ്ധ്യത ഉറപ്പുവരുത്തുന്ന ഈ വിഭവം ഹൃദയത്തെ സംരക്ഷിക്കുകയും ശരീരത്തിലെ കൊഴുപ്പിനെ അകറ്റിനിർത്തുകയും ചെയ്യുന്നു NYC പോഷകാഹാര വിദഗ്ധ ജിന കീറ്റ്ലി, ഇതെപ്പറ്റി പറയുന്നു :.

  smth

  അങ്ങനെയെങ്കിൽ പക്ഷേ കാർബോഹൈഡ്രേറ്റിന്റെയും പഞ്ചസാരയുടെയും കാര്യത്തിൽ എന്തു ചെയ്യും ചിന്തിക്കുന്നുണ്ടോ ? വിഷമിക്കേണ്ട , ഇവയിലൊക്കെ കാർബോഹൈഡ്രേറ്റിന്റെ അളവ് തീരെ കുറഞ്ഞവയാണ്., കീറ്റ്ലി പറയുന്നു . നിങ്ങളുടെ വിശപ്പടക്കാൻ സഹായിക്കുന്നതിനേക്കാൾ ഉപരി ദഹനപ്രക്രിയയെ എളുപ്പമാക്കുന്ന ഇവയിൽ വളരെയേറെ നാരുകളും ഫൈബറുകളും അടങ്ങിയിട്ടുള്ളതിനാൽ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ദിനംപ്രതി നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഇവ ഉൾപ്പെടുത്തിയാൽ ആരോഗ്യ പൂർണ്ണമായ ഒരു ജീവിതം കെട്ടിപ്പടുക്കാനാവും

  smth

  പച്ചക്കറിയുടെ നിറമുള്ള സ്മൂത്തി

  @lyl_lisa യുടെ സ്വന്തമായ ഈ പാചകക്കുറിപ്പിൽ വെണ്ണപ്പഴം, കാബേജ്, ചീര, ബ്രോക്കോളി, മധുരതുളസി, തേങ്ങാപ്പാൽ, ക്രീം, മകാഡാമിയ നട്ട് ഓയിൽ, അവോകാഡോ ഓയിൽ, വാനില പ്രോട്ടീൻ തുടങ്ങിയ സാമഗ്രികകൾ ചേർക്കാറുണ്ട്.. മുകളിൽ പറഞ്ഞ തരത്തിലുള്ള പ്രത്യേകതരം എണ്ണകൾ ലഭ്യമായിലെങ്കിൽ, കനോല ഓയിൽ, ഒലിവ് ഓയിൽ, കുങ്കുമ ഓയിൽ , സൂര്യകാന്തി എണ്ണ, നിലക്കടല എണ്ണ എന്നിവയൊക്കെ ഉപയോഗിക്കാവുന്നതാണ് എന്ന് കീറ്റ്ലി പറയുന്നു “ ഇതിലടങ്ങിയിരിക്കുന്ന കൊഴുപ്പുകൾ എല്ലാം തന്നെ ഒരേ കുടുംബവ്യവസ്ഥിതിയിലുള്ളതാണെങ്കിൽ കൂടി ഇവയുടെ രാസഘടന വളരെയേറെ വ്യത്യസ്തമാണ്. അതിനാൽ വൈവിധ്യമാർന്ന ഒരു പഥ്യാഹാരമായി കണക്കാക്കാം ഇതിനെ "

  smth

  ബ്ലൂബെറി ബദാം ഷെയ്ക്ക്

  @therealhealthkitchen: ൽ ഈ പാചകക്കുറിപ്പ് വായിക്കാം. കുറഞ്ഞ അളവിൽ ശുദ്ധമായ കുറച്ച് ബ്ലൂബെറി ഉടച്ചെടുത്ത് ബദാം പാലിനോടൊപ്പം കൂട്ടി ചേർത്ത് M.C.T എണ്ണയും ചേർത്ത് കഴിച്ചാൽ എന്തു രുചിയാണെന്നോ...! (ബ്ലൂബെറി ഇതിൽ ചേർക്കുന്നത് വഴി വേണ്ടത്ര മധുരം ലഭ്യമാകും ), നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കും മധുരമുള്ള ആഹാരം കഴിക്കാൻ തോന്നുമ്പോൾ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുത്ത് കഴിക്കാൻ കഴിയുന്ന ഒരു വിഭവമാണിതെന്ന്, കീറ്റ്ലി പറയുന്നു.

  smth

  സ്ട്രോബെറി സ്മൂത്തീ

  ഈ വിഭവത്തിനായി, @positivelydiesel സന്ദർശിക്കുക. കുറച്ച് സ്ട്രോബെറി എടുത്ത് മധുരമില്ലാത്ത ബദാമിനോടും ശുദ്ധമായ തേങ്ങ പാലിനോടൊപ്പം ചേർത്തെടുത്ത് അതിൽലല്പം മഞ്ഞൾ പൊടിയും ഇട്ടുകഴിഞ്ഞാൽ ആസ്വാദ്യകരമായ സ്ട്രോബറി ഷെയ്ക്ക് റെഡിയായി. എന്നാൽ ദിവസേന സ്ട്രോബെറി ഷെയ്ക്ക് നിങ്ങളുടെയുള്ളിൽ ചെന്നെത്തുന്നത് വഴി കാർബോഹൈഡുകളുടെ അളവ് മികച്ച രീതിയിൽ കൂടാൻ സാധ്യതയുണ്ട്, അതിനാൽ നിങ്ങൾ മറ്റെന്തെങ്കിലും ഭക്ഷിക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്., കീറ്റ്ലി നിർദ്ദേശിക്കുന്നത് ഒരു ഷുഗർ ഫ്രീ പ്രോട്ടീൻ പൗഡർ ഉപയോഗിക്കുകയും സ്പ്ലെണ്ടാ പോലുള്ളവ മധുരത്തിനായി ഉപയോഗിക്കുകയും ചെയ്യുക എന്നാണ്.

  smth

  ലീൻ മീൻ & ഗ്രീൻ കീറ്റോ സ്മൂത്തീ

  ഈ റെസിപി @mindmeetsbody ൽ ലഭ്യമാണ്__ കീറ്റോ ഇത് തയ്യാറാക്കുന്ന വിധം ചുവടെ വിവരിച്ചിരിക്കുന്നു. കുറച്ചു വെണ്ണപ്പഴം എടുത്ത് അതിൽ MCT ഓയിലും തേങ്ങാപ്പാലിന്റെ ക്രീമും ചേർക്കുക. സാധാരണയിലും അധികമായി ഭക്ഷിക്കുന്ന ഒരാൾക്ക് ഉപയോഗിക്കാൻ പറ്റിയ മികച്ച ഒരു ഡയറ്റാണ് ഈ സ്മൂത്തീ എന്ന് കീറ്റ്ലി പറയുന്നു. “ നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ നിന്ന് ലഭിക്കുന്ന കലോറിയുടെ അളവ് കുറച്ചുകൂടി കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഇത് നല്ലൊരു ഓപ്ഷനാണ് ,” കീറ്റ്ലി കൂട്ടിച്ചേർക്കുന്നു

  smth

  ചോക്ളേറ്റ് സ്മൂത്തീ

  @youketo ൽ നിന്നും ലഭ്യമായ ഈ രുചി വിഭവം നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിച്ചുകൊണ്ട് മധുരമേറിയ സ്മൂത്തീയുടെ രുചി നുകരാൻ സഹായിക്കുന്നു. നാളികേരത്തിന്റെ പാല്, മാരോപ്പഴം, പച്ചടിചീര, സാധാ ചീര, ചിയാ വിത്തുകൾ, വെണ്ണപ്പഴം, കാക്കോ പൊടി, എന്നിവയെല്ലാം കൂടി കൂട്ടിച്ചേർത്തു ഈ രുചിയേറിയ വിഭവം ഉണ്ടാക്കിയെടുക്കാം . ഈ വിഭവത്തിൽ പച്ചക്കറികളുടെ അളവ് അധികമായതിനാൽ കാർബൺ എപ്പോഴും കുറവായിരിക്കും. കൊക്കോപ്പൊടി ചേർന്നിരിക്കുന്നതിനാൽ അത്യാവശ്യകമായ പ്രോട്ടീനുകളും വേണ്ടത്ര സ്വാദും ലഭിക്കുകയും ചെയ്യും, കീറ്റ്ലി പറയുന്നു

  Read more about: health tips ആരോഗ്യം
  English summary

  ആരോഗ്യ ഗുണമുള്ള സ്മൂത്തികൾ

  Fruits and vegetables are a great source of nutrients and antioxidants for good health but some are proven to increase your immunity. Adding smoothies to your food routine isn’t just a way to make taste nice they contain elements of immunity booster.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more