എനര്‍ജി ഡ്രിങ്ക് അപകടകാരിയാണ്..

Posted By:
Subscribe to Boldsky

യുവതലമുറയുടെ ഇഷ്ടപ്പെട്ട പാനീയമാണ്എനര്‍ജി ഡ്രിങ്ക്‌സ്. ഈ പാനീയങ്ങള്‍ ഹൃദയത്തെയും കിഡ്‌നിയെയും പ്രതകൂലമായി ബാധിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ... പരീക്ഷാ സമയത്ത് ഊര്‍ജ്ജം ലഭിക്കാന്‍ കുട്ടികള്‍ ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നു. എന്നാല്‍ ഇവര്‍ക്ക് വിപരീത ഫലമാണ് ഇത് നല്‍കുന്നത്.

കരള്‍ സുരക്ഷിതമെങ്കില്‍ ജീവിതം സുരക്ഷിതം

എനര്‍ജി ഡ്രിങ്കില്‍ കഫീന്‍, അമിനോ ആസിഡ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് പല രോഗങ്ങള്‍ക്കും കാരണമാക്കുന്നു. ഇത്തരം പാനീയങ്ങള്‍ക്ക് അടിമകളായി മാറുകയാണ് യുവതലമുറ. അതുകൊണ്ടുതന്നെ ഇന്ന രോഗങ്ങള്‍ കൂടുക്കൂടി വരികയാണ്. എനര്‍ജി ഡ്രിങ്കുകളുടെ ദോഷവശങ്ങള്‍ അറിയൂ...

പ്രമേഹം

പ്രമേഹം

കഫീന്‍, അമിനോ ആസിഡ് തുടങ്ങിയവ ധാരാളം ഉള്ള എനര്‍ജി ഡ്രിങ്കുകള്‍ പ്രമേഹ സാധ്യത ഉണ്ടാക്കുന്നു.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

അമിതമായ ഇത്തരം പാനീയങ്ങളുടെ ഉപയോഗം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനും കാരണമാകുന്നു.

ഹൃദയത്തിന്

ഹൃദയത്തിന്

ഇതിന്റെ തുടര്‍ച്ചയായ ഉപയോഗം ഹൃദയത്തിന് തകരാര്‍ ഉണ്ടാക്കുന്നു.

കരളിന്

കരളിന്

എനര്‍ജി ഡ്രിങ്കുകള്‍ കരളിന് രോഗം ഉണ്ടാക്കും.

കിഡ്‌നി

കിഡ്‌നി

കിഡ്‌നിയുടെ പ്രവര്‍ത്തനം താളം തെറ്റിക്കാനും കാരണമാകും.

പൊണ്ണത്തടി

പൊണ്ണത്തടി

അമിതമായി ഇത്തരം പാനീയം കുടിക്കുന്നത് പൊണ്ണത്തടിക്കും കാരണമാകുന്നു.

മസ്തിഷ്‌കം

മസ്തിഷ്‌കം

മാനസിക നില തകരാറിലാക്കാനും ഇത് കാരണമാകുന്നു. ശരീരത്തിനും ബുദ്ധിക്കും ഉണര്‍വ്വ് നല്‍കും എന്നത് വെറും തെറ്റിദ്ധാരണ മാത്രമാണ്.

രക്തയോട്ടം

രക്തയോട്ടം

അമിനോ ആസിഡ് ഉള്ളതിനാല്‍ രക്തയോട്ടം താളം തെറ്റും.

English summary

The increasing practice of mixing energy drinks with alcohol also carries risks.

The dangers of energy drinks are getting a lot of press because of the sheer .Before drinking energy drinks or caffeine, be sure to know your heart's health.