നീലക്കുപ്പായത്തില്‍ നിക്കോള്‍ കിഡ്മാന്‍

Posted By:
Subscribe to Boldsky

ഓസ്‌കാര്‍ അവാര്‍ഡ് വേദിയില്‍ സ്ഥിരം താരമാണ് നിക്കോള്‍ കിഡ്മാന്‍. പലതവണ മിന്നുന്ന പ്രകടനത്തിന് പല ടൈറ്റിലുകളിലും ഓസ്‌കാര്‍ അവാര്‍ഡ് നേടിയ താരവും.

2018ലെ ഓസ്‌കാര്‍ വേദിയിലും തിളങ്ങുന്ന താരമായിത്തന്നെയാണ് നിക്കോള്‍ കിഡ്മാന്‍ പ്രത്യക്ഷപ്പെട്ടത്.

ഓസ്‌കാര്‍ വേദിയിലെ റെഡ് കാര്‍പെററില്‍ നീല നിളത്തിലെ സ്ട്രാപ്‌ലെസ് ഗൗണിലാണ് നിക്കോള്‍ കിഡ്മാന്‍ പ്രത്യക്ഷപ്പെട്ടത്.

അഴിച്ചിട്ട മുടിയും കാതിലെ നീളന്‍ ക്മ്മലുമെല്ലാം നിക്കോള്‍ കിഡ്മാനെ ശ്രദ്ധേയയാക്കി.

nicole

ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ഈ പ്രത്യേക ഫോട്ടോയ്ക്ക് മണിക്കൂറുകള്‍ കൊണ്ട് ആരാധകള്‍ ഏറെയായിരുന്നു.

ഓസ്‌കാര്‍ 2018, നിക്കോള്‍ കിഡ്മാന്‍, ഫാഷന്‍

English summary

Nicole Kidman Stunning Audience In Strapless Blue Gown

Nicole Kidman Stunning Audience In Strapless Blue Gown