ഗ്രാസ് റൂട്ട് കളക്ഷനുമായി അനിത ഡോഗ്രെ

Posted By:
Subscribe to Boldsky

ഈ വര്‍ഷം ആമസോണ്‍ ഫാഷന്‍ വീക്കില്‍ തന്റെ പോപ്പുലര്‍ ലേബല്‍ ആ ഗ്രാസ് റൂട്ടിന്റെ വ്യത്യസ്ത കളക്ഷനുകള്‍ അവതരിപ്പിച്ച് അമിത ഡോഗ്രെ കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി. ലോകത്താകമാനം പടര്‍ന്നു പന്തലിച്ചു കിടക്കുന്നതാണ് അനിത ഡോഗ്രെയും ഗ്രാസ്സ് റൂട്ട് കളക്ഷനും.

പതിവ് വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായ ഡിസൈന്‍ കൊണ്ടാണ് ഈ വര്‍ഷം അനിത തന്റെ കളക്ഷനുകളെ റാമ്പില്‍ അവതരിപ്പിച്ചത്. കോട്ടണ്‍ വസ്ത്രങ്ങളില്‍ അനിത ഡോഗ്രെ തീര്‍ത്ത മായക്കാഴ്ചകളിലേക്ക് പോകാം.

അനിത ഡോഗ്രെ കളക്ഷനുകള്‍

അനിത ഡോഗ്രെ കളക്ഷനുകള്‍

ലുങ്കിയുടെ പല ഭാഗങ്ങള്‍ ചേര്‍ന്നുള്ള വേഷവിധാനവുമായി മോഡല്‍.

അനിത ഡോഗ്രെ കളക്ഷനുകള്‍

അനിത ഡോഗ്രെ കളക്ഷനുകള്‍

ചുവപ്പില്‍ രാജകല തീര്‍ത്ത് മോഡല്‍ റാമ്പിലെത്തിയപ്പോള്‍.

അനിത ഡോഗ്രെ കളക്ഷനുകള്‍

അനിത ഡോഗ്രെ കളക്ഷനുകള്‍

കോട്ടണ്‍ നിറത്തിലുള്ള നീലടോപ്പും ചെറി റെഡ് കോട്ടണ്‍ പാന്റും.

അനിത ഡോഗ്രെ കളക്ഷനുകള്‍

അനിത ഡോഗ്രെ കളക്ഷനുകള്‍

മിക്‌സഡ് പ്രിന്റുമായി മറ്റൊരു വസ്ത്രം

അനിത ഡോഗ്രെ കളക്ഷനുകള്‍

അനിത ഡോഗ്രെ കളക്ഷനുകള്‍

ബൊഹീമിയന്‍ പ്രിന്റഡ് ഡ്രസ്സുമായി മോഡല്‍ റാമ്പില്‍

അനിത ഡോഗ്രെ കളക്ഷനുകള്‍

അനിത ഡോഗ്രെ കളക്ഷനുകള്‍

കോട്ടണ്‍ഡ്രസ്സില് വിസ്മയം തീര്‍ത്ത മറ്റൊരു മോഡല്‍.

Read more about: amazon india fashion week
English summary

Anita dongre grassroot collection at amazon India fashion week

Anita Dongre Grassroot collection at Amazon India Fashion Week is something you should not miss. She brings you the best of classic colours.
Story first published: Friday, March 18, 2016, 16:24 [IST]