വില്‍സ് ഫാഷന്‍, കിരണ്‍ മേഘ്‌ന വസ്ത്രങ്ങള്‍

Posted By:
Subscribe to Boldsky

വില്‍സ് ഫാഷന്‍ വീക്കില്‍ രണ്ടാം ദിവസം കിരണ്‍, മേഘ്‌ന ഡിസൈന്‍ ചെയ്ത വസ്ത്രമാണ് അരങ്ങിലെത്തിയത്.

സോള്‍ സൂക്ക് എന്നായിരുന്നു എന്നായിരുന്നു ഈ വസ്ത്രകളക്ഷനുകള്‍ക്ക് പേരിട്ടിരുന്നത്.

Will Fashion Week

സില്‍ക് ഡ്രേപ്‌സ്, കുര്‍ത്ത, ഫ്‌ളേയേര്‍ഡ് മാക്‌സി എന്നിവ ഇൗ വസ്ത്ര സിസൈനുകളില്‍ ഉള്‍പ്പെടുന്നു.

വില്‍സ് ഫാഷന്‍ വീക്കിലെ രണ്ടാം ദിവസത്തെ കിരണ്‍, മേഘ്‌ന ഡിസൈനുകള്‍ കാണൂ,

English summary

WIFW 2014 Day 2 Kiran N Meghna Dresses

Aesthetics set to dazzle the ramp in Myoho by Kiran and Meghna at Day 2 of Wills India Fashion Week Autumn Winter 2014 ramp.
Story first published: Thursday, March 27, 2014, 16:03 [IST]