ഐസിഡബ്ല്യൂ 2014, വരുണ്‍ ബാല്‍ കളക്ഷന്‍സ്

Posted By:
Subscribe to Boldsky

ഐസിഡബ്ല്യൂ 2014ന്റെ മൂന്നാം ദിനം ഡിസൈനര്‍ വരുണ്‍ ബാല്‍ മോഡേണ്‍ ഇന്ത്യന്‍ വിമണ്‍ എന്ന പേരിലെ കളക്ഷനുകള്‍ വേദിയില്‍ അവതരിപ്പിച്ചു.

ഐസിഡബ്ല്യൂ 2014, മോനിഷ ജെയ്‌സിംഗ് കളക്ഷന്‍

മോഡേണ്‍ ഇന്ത്യന്‍ സ്ത്രീയ്ക്കാവശ്യമായ എല്ലാ ഫാഷനുകളും അടങ്ങിയതായിരുന്നു വരുണ്‍ ബാല്‍ കളക്ഷന്‍സ്.

Varun Bahl Collections

സിഗരറ്റ് പാന്റ്, സാരി, അനാര്‍ക്കലി ഗൗണ്‍ തുടങ്ങിയ വിവിധ കളക്ഷനുകള്‍ വരുണിന്റെ ഡിസൈനുകളില്‍ ഉള്‍പ്പെട്ടിരുന്നു.

ബ്ലാക് മിക്കവാറും ഇത്തരം ഡിസൈനര്‍ വസ്ത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്ന നിറമാണ്. ധാരാളം എംബ്രോയ്ഡറിയുള്ള വസ്ത്രഡിസൈനുകളായിരുന്നു വരുണ്‍ ബാല്‍ കളക്ഷനുകളുടെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത.

English summary

ICW 2014 Varun Bahl's Modern Indian Women Collections

There was Varun Bahl presenting the second collection for the day. He titled his collection ‘India Modern'. This is also the basic gist of this collection. Varun showcased every single piece of clothing that would be essential for a modern Indian woman's wardrobe.