For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആട്ടിൻപാലിൽ ബേക്കിംഗ് സോഡ;ഇരുണ്ട നിറം മാറി തെളിവ്

|

ചർമസംരക്ഷണത്തിന്റെ കാര്യത്തിൽ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് നിറം കുറയുന്നത്. ഇതിനെ മറികടക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാൻ പലരും ശ്രമിക്കുന്നുണ്ട്. പക്ഷേ ഈ അവസ്ഥ പലപ്പോഴും ചർമ്മത്തില്‍ വെല്ലുവിളിയുണ്ടാക്കുന്നതാണ്. എന്നാല്‍ പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിച്ചാൽ ചർമ്മത്തിലെ ഇരുണ്ട നിറം അകറ്റി ചർമ്മത്തിന് തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിന് സാധിക്കുന്നുണ്ട്. ബ്യൂട്ടിപാർലർ കയറിയിറങ്ങുമ്പോൾ അത് അല്‍പം ശ്രദ്ധിക്കണം.

<strong>Most read: നിറയൗവ്വനത്തിന് നാൽപാമരാദി തൈലം ഇങ്ങനെ</strong>Most read: നിറയൗവ്വനത്തിന് നാൽപാമരാദി തൈലം ഇങ്ങനെ

സൗന്ദര്യ സംരക്ഷണത്തിൻറെ കാര്യത്തിൽ എന്നും വില്ലനാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. നിറം വര്‍ദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന്റെ ഇരുണ്ട നിറത്തിന് പരിഹാരം കാണുന്നതിനും തെളിഞ്ഞ ചർമ്മത്തിനും എല്ലാം ചില പൊടിക്കൈകൾ ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് ചർമ്മത്തിലെ അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ എന്ന് നോക്കാവുന്നതാണ്.

ആട്ടിൻ പാൽ തേക്കാം

ആട്ടിൻ പാൽ തേക്കാം

മുഖം ക്ലീൻ ആക്കുന്നതിനും ഇരുണ്ട നിറത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ആട്ടിൻ പാൽ. ആട്ടിൻ പാലിൽ അൽപം കടലമാവ് മിക്സ് ചെയ്ത് ഒരു സ്പൂൺ ബേക്കിംഗ് സോഡ മിക്സ് ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. ഇത് പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഇത് തേക്കാവുന്നതാണ്. ചർമ്മം നല്ല തെളിഞ്ഞ ചർമ്മമാവുന്നതിനും ചർമ്മത്തിലെ അഴുക്കിനെ ആഴത്തിൽ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ആട്ടിൻ പാൽ മിക്സ്.

വെളിച്ചെണ്ണ നാരങ്ങ നീര്

വെളിച്ചെണ്ണ നാരങ്ങ നീര്

വെളിച്ചെണ്ണയിൽ അൽപം നാരങ്ങ നീര് പഞ്ചസാര എന്നിവ മിക്സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചർമസംരക്ഷണത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഏത് വിധത്തിലും ചർമ്മത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പെട്ടെന്നാണ് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. ഇരുണ്ട നിറത്തിന് മാത്രമല്ല ബ്ലാക്ക്ഹെഡ്സ് പോലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് ഈ മിശ്രിതം മികച്ചത് തന്നെയാണ്.

മഞ്ഞളും തൈരും

മഞ്ഞളും തൈരും

മഞ്ഞളും തൈരും സൗന്ദര്യസംരക്ഷണത്തിന് വേണ്ടി നമുക്ക് ഉപയോഗിക്കാവുന്നതാണ്. തൈരും അൽപം മഞ്ഞളും അതിൽ നാരങ്ങ നീരും മിക്സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് ചർമ്മത്തിന് വേണ്ടി നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. കണ്ണിന് താഴെയുള്ള കറുപ്പ് വീര്‍ത്ത കണ്ണുകൾ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് മികച്ച ഓപ്ഷനാണ് മഞ്ഞളും തൈരും. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത് ഉപയോഗിക്കാവുന്നതാണ്.

തുളസിയും ആര്യവേപ്പും

തുളസിയും ആര്യവേപ്പും

തുളസിയും ആര്യവേപ്പും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ മുഖക്കുരു പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് രണ്ടും മിക്സ് ചെയ്ത് അൽപം തേനും കൂടി ചേർത്താൽ അത് മുഖത്ത് രാത്രി കിടക്കും മുൻപ് തേക്കാവുന്നതാണ്. ഇത് സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മുഖത്തിന് നിറം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് ഇത്.

പപ്പായയും പാലും

പപ്പായയും പാലും

പപ്പായയും പാലും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് ചർമ്മത്തിന്റെ എല്ലാ അസ്വസ്ഥതകൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ചർമ്മത്തിന് തെളിഞ്ഞ നിറം നൽകുന്നതിനും ഇരുണ്ട നിറത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് പപ്പായയും പാലും. ഇത് കഴുത്തിലെ കറുപ്പിന് വരെ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും ഇത് തേക്കുന്നതിലൂടെ ചർമ്മത്തിന് നിറം വെക്കുന്നതിനും മികച്ചതാണ്.

തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരും

തേനും നാരങ്ങ നീരും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ ചർമ്മത്തിലെ എല്ലാ അസ്വസ്ഥതകളും ഇല്ലാതാവുന്നു. സൗന്ദര്യത്തിന് വില്ലനാവുന്ന കറുപ്പിനേയും നിറത്തെ വർദ്ധിപ്പിക്കുന്നതിനും വാർദ്ധക്യത്തിൽ വിഷയമാവുന്ന ചുളിവിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് തേനും നാരങ്ങ നീരും. അതുകൊണ്ട് തന്നെ ചർമ്മത്തിന്‍റെ എല്ലാ അസ്വസ്ഥതകളും ഇല്ലാതാവുന്നുണ്ട്.

ഓട്സും തേനും

ഓട്സും തേനും

ഓട്സും തേനും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. മുഖത്തെ ചുളിവുകൾ ഇല്ലാതാക്കി ചർമ്മത്തിലെ അഴുക്കിനെ ആഴത്തിൽ ഇല്ലാതാക്കുന്നതിന് മികച്ചതാണ് ഓട്സും തേനും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കി നമുക്ക് ഓട്സ് സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്. രാത്രിയിൽ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് മുഖത്തെ എല്ലാ അസ്വസ്ഥതകളേയും ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്.

English summary

Home Remedies to Remove Uneven Patches of Skin

We have listed some of the home remedies to remove uneven patches of skin, check it out. മുഖത്തെ
Story first published: Friday, August 9, 2019, 17:43 [IST]
X
Desktop Bottom Promotion