For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മത്തങ്ങയും തേനും;പ്രായംഅറുപതെങ്കിലും 30ന്‍ തിളക്കം

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ എന്നും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് പ്രായാധിക്യം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്യാറുണ്ട്. എന്നാൽ ഇത് പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്ന മറ്റ് പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാൽ ഇനി പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ നമുക്ക് പ്രായത്തെ കുറച്ച് സൗന്ദര്യം വർദ്ധിപ്പിക്കാവുന്നതാണ്. ചർമസംരക്ഷണത്തിന് വേണ്ടി നമുക്ക് മത്തങ്ങ ഉപയോഗിക്കാവുന്നതാണ്. മത്തങ്ങയിൽ അൽപം തേൻ മിക്സ് ചെയ്താൽ ഇത് സൗന്ദര്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.

<strong>Most read: ഉഴുന്ന് പരിപ്പ് കൊണ്ട് തുടുത്ത നിറം</strong>Most read: ഉഴുന്ന് പരിപ്പ് കൊണ്ട് തുടുത്ത നിറം

ഏതൊക്കെ സൗന്ദര്യ ഗുണങ്ങളാണ് മത്തങ്ങയിൽ നൽകാൻ സാധിക്കുന്നത് എന്ന് നോക്കാവുന്നതാണ്. ഇത് ചർമസംരക്ഷണത്തിന് വേണ്ടി നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. സൗന്ദര്യസംരക്ഷണത്തിന് വേണ്ടി മത്തങ്ങ ഏതൊക്കെ രീതിയിൽ ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. പ്രായാധിക്യം, മുഖത്തെ ചുളിവുകള്‍,വരണ്ട ചർമ്മം എന്നീ പ്രശ്നങ്ങളെയെല്ലാം പരിഹരിക്കുന്നതിന് വേണ്ടി മത്തങ്ങയിൽ തേൻ മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ചർമസംരക്ഷണത്തിന് വേണ്ടി എങ്ങനെയെല്ലാം മത്തങ്ങ ഉപയോഗിക്കാവുന്നതാണ്. എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

മത്തങ്ങ സത്ത് തയ്യാറാക്കാവുന്നതാണ്

മത്തങ്ങ സത്ത് തയ്യാറാക്കാവുന്നതാണ്

നല്ലതു പോലെ പഴുത്ത മത്തങ്ങ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിൽ അൽപം തേൻ മിക്സ് ചെയ്യാവുന്നതാണ്. ഇത് നല്ലതു പോലെ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. പത്ത് മിനിട്ടിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ചർമ്മത്തില്‍ ഇതെല്ലാം തേച്ച് പിടിപ്പിച്ച് നല്ലതു പോലെ മസ്സാജ് ചെയ്യണം. അരമണിക്കൂർ കഴിഞ്ഞ് നല്ലതു പോലെ ഉണങ്ങിയ ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. മൂന്ന് ദിവസവും ഇത് സ്ഥിരമായി ചെയ്യാവുന്നതാണ്. എന്തുകൊണ്ടും ഇത് മുഖത്ത് തേച്ച് പിടിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

പ്രായം കുറക്കാൻ

പ്രായം കുറക്കാൻ

പ്രായാധിക്യം മൂലം പല വിധത്തിലുള്ള പ്രശ്നങ്ങൾ ചർമ്മത്തിൽ ഉണ്ടാവുന്നുണ്ട്. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം മുഖത്ത് തേക്കാവുന്നതാണ്. ഇത് ചർമ്മത്തിൽ ഉണ്ടാക്കുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പ്രായാധിക്യം മൂലം ചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് നമുക്ക് ഇവ രണ്ടും തേക്കുന്നതിലൂടെ പരിഹാരം കാണാവുന്നതാണ്. ചർമ്മത്തിലെ എല്ലാ അസ്വസ്ഥതകളേയും ഇല്ലാതാക്കി പ്രായം കുറക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

വരണ്ട ചർമ്മത്തിന്

വരണ്ട ചർമ്മത്തിന്

വരണ്ട ചർമ്മം എന്ന പ്രതിസന്ധി പല വിധത്തിലാണ് ചർമ്മത്തില്‍ പ്രശ്നമുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും ചർമ്മത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് മത്തങ്ങ തേൻ മിശ്രിതം. വരണ്ട ചർമ്മമെന്ന അസ്വസ്ഥതയെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്. ദിവസവും തേച്ചാലും യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങൾ ഉണ്ടാവുന്നില്ല.

നിറം കുറവിന്

നിറം കുറവിന്

നിറം കുറവിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തേനും മത്തങ്ങയും മിക്സ് ചെയ്ത മിശ്രിതം തേക്കാവുന്നതാണ്. ഇത് സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും വെല്ലുവിളിയാവുന്ന നിറം കുറവെന്ന അസ്വസ്ഥതയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ചർമ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് മത്തങ്ങ തേൻ മിശ്രിതം. ഇത് ദിവസവും തേച്ച് പിടിപ്പിക്കുന്നതിലൂടെ നിറം കുറവെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

<strong>Most read: കനം കുറഞ്ഞ മുടിക്ക് ഉള്ളുണ്ടാവാൻ വെളുത്തുള്ളി ഓയിൽ</strong>Most read: കനം കുറഞ്ഞ മുടിക്ക് ഉള്ളുണ്ടാവാൻ വെളുത്തുള്ളി ഓയിൽ

കഴുത്തിലെ കറുപ്പ്

കഴുത്തിലെ കറുപ്പ്

കഴുത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിനും സഹായിക്കുന്ന ഒന്നാണ് മത്തങ്ങ തേൻ മിശ്രിതം. ഇത് കഴുത്തിൽ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ചർമ്മത്തിലെ കറുത്ത നിറത്തെ ഇല്ലാതാക്കി തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. കഴുത്തിലെ കറുപ്പിനെ പൂർണമായും ഇല്ലാതാക്കി സഹായിക്കുന്നുണ്ട് ഇത്. എന്നും തേച്ച് പിടിപ്പിക്കുന്നതിലൂടെ കഴുത്തിലെ കറുപ്പ് എന്ന പ്രശ്നത്തെ നമുക്ക് പൂർണമായും ഇല്ലാതാക്കാവുന്നതാണ്.

വീർത്ത കണ്ണുകൾ

വീർത്ത കണ്ണുകൾ

വീര്‍ത്ത കണ്ണുകൾ ചർമ്മത്തെ അസ്വസ്ഥതകളിലേക്ക് എത്തിക്കുന്നുണ്ട്. കണ്ണിന്റെ ആകർഷണം കുറയുന്നതിലൂടെ അതിന് പരിഹാരം കാണുന്നതിന് നമുക്ക് കണ്ണിന്‍റെ ആരോഗ്യത്തിന് കഴിയുന്നു. വീർത്ത കണ്ണുകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് കണ്ണിന് താഴെ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ചർമസംരക്ഷണത്തിന് ഇനി യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇത് സ്ഥിരമായി ഉപയോഗിച്ചാല്‍ ഉണ്ടാവുകയില്ല.

കക്ഷത്തിലെ കറുപ്പകറ്റാൻ

കക്ഷത്തിലെ കറുപ്പകറ്റാൻ

ചർമസംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് കക്ഷത്തിലെ കറുപ്പ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തേനും മത്തങ്ങയും മിക്സ് ചെയ്ത് മിശ്രിതം കഴിക്കാവുന്നതാണ്. ഇത് കക്ഷത്തിൽ തേച്ച് പിടിപ്പിക്കുന്നതിലൂടെ പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് കക്ഷത്തിലെ കറുപ്പിനെ അകറ്റി ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന്സഹായിക്കുന്നു. ഇരുണ്ട നിറത്തെ ഇല്ലാതാക്കി ചർമ്മത്തിന് വില്ലനാവുന്ന കറുപ്പ് നിറത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

English summary

DIY Pumpkin and Honey Face Mask Recipe for bright skin

Simple home made and honey face mask recipe for bright skin. Take a look.
Story first published: Tuesday, August 13, 2019, 15:56 [IST]
X
Desktop Bottom Promotion