For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രെച്ച്മാര്‍ക്‌സ് മാറ്റി നിറയൗവ്വനത്തിന് എണ്ണ

|

സൗന്ദര്യസംരക്ഷണത്തിന് എന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് സ്‌ട്രെച്ച് മാര്‍ക്‌സ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിച്ച് കഷ്ടപ്പെടുന്നവര്‍ക്ക് ഇനി എളുപ്പവഴി ഇതാ. എത്ര വലിയ സെട്രെച്ച് മാര്‍ക്‌സും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ആവണക്കെണ്ണ പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നുണ്ട്.

പല്ലിലെ മഞ്ഞ നിറത്തെ വേരോടെ ഇളക്കും ഇഞ്ചിവിദ്യപല്ലിലെ മഞ്ഞ നിറത്തെ വേരോടെ ഇളക്കും ഇഞ്ചിവിദ്യ

സ്‌ട്രെച്ച് മാര്‍ക്‌സിന് പരിഹാരം കാണുന്നതിന് വേണ്ടി എങ്ങനെയെല്ലാം ആവണക്കെണ്ണ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാജിക് കാണിക്കുന്നുണ്ട്. എന്താണ് അതെന്ന് നമുക്ക് നോക്കാം. സൗന്ദര്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആവണക്കെണ്ണ ഉപയോഗിക്കാം.എങ്ങനെയെന്ന് നോക്കാം.

ആവണക്കെണ്ണ മസ്സാജ്

ആവണക്കെണ്ണ മസ്സാജ്

ആവണക്കെണ്ണ മസ്സാജ് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ സ്‌ട്രെച്ച് മാര്‍ക്കിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അല്‍പം ആവണക്കെണ്ണ ചൂടാക്കി ഇത് ഇളം ചൂടോടെ ചര്‍മ്മത്തില്‍ പത്ത് മിനിട്ട് മസ്സാജ് ചെയ്യണം. ഇത് സ്‌ട്രെച്ച് മാര്‍ക്‌സ് ഇല്ലാതാക്കി ചര്‍മ്മം സോഫ്റ്റ് ആവുന്നതിന് സഹായിക്കുന്നുണ്ട്. സ്‌ട്രെച്ച് മാര്‍ക്‌സ് പെട്ടെന്ന് നീക്കുന്നതിന് ഇത് സഹായിക്കുന്നു,

വെളിച്ചെണ്ണയും ആവണക്കെണ്ണയും

വെളിച്ചെണ്ണയും ആവണക്കെണ്ണയും

വെളിച്ചെണ്ണയും ആവണക്കെണ്ണയും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എത്ര വലിയ സ്‌ട്രെച്ച് മാര്‍ക്‌സും ഇല്ലാതാക്കുന്നതിന് ഇത് രണ്ടും മിക്‌സ് ചെയ്ത് പുരട്ടുക. ഇത് സ്‌ട്രെച്ച് മാര്‍ക്‌സ് പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത് രണ്ടും മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

 ആവണക്കെണ്ണയും ഗ്രാമ്പൂ

ആവണക്കെണ്ണയും ഗ്രാമ്പൂ

ഗ്രാമ്പൂ ഓയിലും ആവണക്കെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നതിലൂടേയും നമുക്ക് ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇതില്‍ ഗ്രാമ്പൂ ഓയില്‍ ചര്‍മ്മം സോഫ്റ്റ് ആക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും കുളിക്കുന്നതിന് പത്ത് മിനിട്ട് മുന്‍പ് ഇത് ചെയ്യാവുന്നതാണ്. ഇത് സ്‌ട്രെച്ച് മാര്‍ക്‌സ് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

 കറ്റാര്‍വാഴയും ആവണക്കെണ്ണയും

കറ്റാര്‍വാഴയും ആവണക്കെണ്ണയും

കറ്റാര്‍വാഴയും ആവണക്കെണ്ണയും മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ ഇത് സ്‌ട്രെച്ച് മാര്‍ക്‌സ് ഇല്ലാതാക്കുന്നുണ്ട്. ദിവസവും ഇത് മിക്‌സ് ചെയ്ത് നല്ലതു പോലെ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇതിലൂടെ നിങ്ങളുടെ സൗന്ദര്യ പ്രശ്‌നങ്ങളിലെ പ്രധാന വെല്ലുവിളികളെ എല്ലാം ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട് ഈ മിശ്രിതത്തിലൂടെ.

മഞ്ഞളും ആവണക്കെണ്ണയും

മഞ്ഞളും ആവണക്കെണ്ണയും

മഞ്ഞളും ആവണക്കെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ദിവസവും തേക്കുന്നതിലൂടെ അത് ചര്‍മ്മത്തിലുണ്ടാവുന്ന പാടുകള്‍ക്ക് പരിഹാരവും നിറവും നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും ഇത് ചെയ്യാവുന്നതാണ്. എന്തുകൊണ്ടും ചര്‍മ്മത്തിലെ എല്ലാ പാടുകള്‍ക്കും നമുക്ക് പരിഹാരം കാണാം. എത്ര മാറാത്ത സ്‌ട്രെച്ച്മാര്‍ക്‌സ് ആണെങ്കിലും നമുക്ക് പരിഹാരം കാണാവുന്നതാണ്.

 ബദാം ഓയിലും ആവണക്കെണ്ണയും

ബദാം ഓയിലും ആവണക്കെണ്ണയും

ബദാം ഓയിലും ആവണക്കെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നതും സ്‌ട്രെച്ച്മാര്‍ക്‌സ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ദിവസവും നിങ്ങളുടെ വയറിന് ചുറ്റും അല്ലെങ്കില്‍ എവിടെയാണ് സ്‌ട്രെച്ച് മാര്‍ക്‌സ് ഉള്ളത് അവിടെ നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന എല്ലാ പാടുകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ മുകൡ പറഞ്ഞവയെല്ലാം ഉപയോഗിച്ചാല്‍ എത്ര വലിയ മാറാത്ത സ്‌ട്രെച്ച് മാര്‍ക്കുകളും മാറുന്നു.

English summary

Castor Oil Good For Treating Stretch Marks

Here in this article we are discussing is castor oil good for stretch marks. Take a look.
Story first published: Friday, March 27, 2020, 16:58 [IST]
X
Desktop Bottom Promotion