Just In
Don't Miss
- Automobiles
പരീക്ഷണയോട്ടം ആരംഭിച്ച് ബജാജ് പള്സര് NS250; അവതരണം ഈ വര്ഷം തന്നെ
- Movies
അവനെ കാണാനായി ഗള്ഫിലെ പൊരിവെയിലത്ത് ഞാന് നടന്നു; ആദ്യ പ്രണയത്തെ കുറിച്ച് ജ്യോത്സന
- Finance
ഓഹരി വിപണി വിറച്ചു; നിക്ഷേപകര്ക്ക് ഇന്ന് നഷ്ടം 4.6 ലക്ഷം കോടി രൂപ
- News
സ്കൂബ ഡൈവര് മുതല് ക്വാളിഫൈഡ് പൈലറ്റ് വരെ; രാഹുല് ഗാന്ധിയെ കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങള്
- Sports
IND vs ENG: തുടക്കകാലത്ത് പേസര്, പിന്നീട് തട്ടകം മാറ്റി! കാരണം തുറന്നു പറഞ്ഞ് അക്ഷര് പട്ടേല്
- Travel
ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില് കാരവാന് വാടകയ്ക്കെടുക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കസ്തൂരി മഞ്ഞളിൽ ഒരു നുള്ള് ഉപ്പ് മുഖം ക്ലിയറാവാൻ
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ മുഖത്ത് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. എന്നാൽ ഇത് എങ്ങനെ പൂർണമായും ഇല്ലാതാക്കാം എന്നതാണ് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന പ്രതിസന്ധി. അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം എന്നതാണ് സത്യം.
പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നത് എപ്പോഴും നമുക്ക് പ്രകൃതിദത്ത മാർഗ്ഗങ്ങൾ തന്നെയാണ് ഉത്തമം. ഏത് സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് കസ്തൂരി മഞ്ഞള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് സൗന്ദര്യത്തിന്റെ ഏത് പ്രതിസന്ധിയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
most read: രാത്രിയിൽ മുഖത്തല്പം മോയ്സ്ചുറൈസർ,ഫലം ഞെട്ടിക്കും
ചർമ്മത്തിലെ പ്രതിസന്ധികൾ അകറ്റി ചർമ്മം ക്ലിയറാവുന്നതിന് സഹായിക്കുന്നു കസ്തൂരി മഞ്ഞൾ. എന്നാൽ ഇതിൽ ഒരു നുള്ള് ഉപ്പ് കൂടി ചേരുമ്പോൾ അത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പല സൗന്ദര്യ പ്രതിസന്ധികളേയും വെറും ഒരു നുള്ള് ഉപ്പും കസ്തൂരി മഞ്ഞളും കൊണ്ട് ഇല്ലാതാക്കാവുന്നതാണ്. എങ്ങനെയെല്ലാം എന്ന് നോക്കാം. പല സൗന്ദര്യപ്രതിസന്ധികൾക്കും പരിഹാരം കാണുന്ന കിടിലൻ ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. എന്തൊക്കെ ഗുണങ്ങളാണ് കസ്തൂരി മഞ്ഞളും ഉപ്പും നൽകുന്നതെന്ന് നോക്കാവുന്നതാണ്.

ബ്ലാക്ക്ഹെഡ്സ് പരിഹാരം
ബ്ലാക്ക്ഹെഡ്സ് എന്ന പ്രതിസന്ധി ചർമ്മത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഇത് പലപ്പോഴും ആത്മവിശ്വാസത്തെ പോും വളരെയധികം ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് അൽപം കസ്തൂരി മഞ്ഞളും ഉപ്പും മിക്സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് ബ്ലാക്ക്ഹെഡ്സ് പൂർണമായും ഇല്ലാതാക്കി നല്ല തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കുന്നു ചർമ്മത്തിലെ.

നിറം വർദ്ധിപ്പിക്കാന്‍
ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ പല വിധത്തിലുള്ള പരീക്ഷണങ്ങളും നടത്തി തോറ്റു പോയവരാണോ നിങ്ങള്‍. എന്നാൽ ഇനി ഇതിനെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെടേണ്ട കാര്യമില്ല. ചര്‍മ്മത്തെ വെളുപ്പിക്കാന്‍ വെറും കസ്തൂരിമഞ്ഞള്‍ ഉപയോഗിച്ചാല്‍ മതി. കസ്തൂരി മഞ്ഞളിൽ അൽപം ഉപ്പ് മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കസ്തൂരി മഞ്ഞള്‍ പൊടിയോ കസ്തൂരി മഞ്ഞള്‍ അരച്ചതോ മുഖത്ത് തേയ്ക്കാം. ഇത് ഏത് വിധത്തിലും സൗന്ദര്യത്തിന് ഗുണം നൽകുന്നതാണ്. ഏത് സൗന്ദര്യ പ്രതിസന്ധിയേയും നമുക്ക് പരിഹാരം കാണാം.

ചർമ്മ രോഗങ്ങൾ പല വിധം
സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും ചർമ്മ രോഗങ്ങൾ. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് കസ്തൂരി മഞ്ഞൾ. കസ്തൂരി മഞ്ഞൾ ഉപ്പ് മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചർമ്മത്തിലെ പല അവസ്ഥകൾക്കും രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലുള്ള പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കസ്തൂരി മഞ്ഞൾ.

മുഖക്കുരു പാട് മാറാന്‍
മുഖക്കുരു കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇതിനെ പരിഹരിയ്ക്കാന്‍ ബെസ്റ്റ് മരുന്നാണ് കസ്തൂരി മഞ്ഞള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. കസ്തൂരി മഞ്ഞൾ അൽപം ഉപ്പ് മിക്സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് മുഖത്തെ മുഖക്കുരു പാടുകളെപ്പോലും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികൾക്കും പരിഹാരംകാണുന്നതിന് സഹായിക്കുന്നു. ചർമ്മത്തിന് മുഖക്കുരു ഒന്നും ഇല്ലാതെ തന്നെ നമുക്ക് ഇത്തരം പ്രതിസന്ധിയെ പരിഹരിക്കാവുന്നതാണ്.

അനാവശ്യ രോമങ്ങള്‍ക്ക് പരിഹാരം
പലരേയും സൗന്ദര്യസംരക്ഷണത്തിൽ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് പലപ്പോഴും അനാവശ്യ രോമങ്ങൾ. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കസ്തൂരി മഞ്ഞളും ഉപ്പും. ഇത് രണ്ടും മിക്സ്ചെയ്ത് മുഖത്ത് തേക്കുന്നതിലൂടെ മുഖത്തെ അനാവശ്യ രോമങ്ങൾ കൊഴിഞ്ഞ് പോവുന്നു. ചർമ്മത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണു്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് കസ്തൂരി മഞ്ഞൾ ഉപ്പ് മിശ്രിതം.

കുട്ടികളെ കുളിപ്പിക്കാം
സൗന്ദര്യസംരക്ഷണത്തിന് അല്ലെങ്കിലും കുട്ടികളെ കുളിപ്പിക്കുന്നത് എന്തുകൊണ്ടും കസ്തൂരി മഞ്ഞൾ ഉപയോഗിച്ചാണെങ്കിൽ അത് ചർമ പ്രശ്നങ്ങളെയെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല കുഞ്ഞിൻറെ ചർമ്മംസോഫ്റ്റ് ആവുന്നതിനും സഹായിക്കുന്നു ഈ മാർഗ്ഗം. കുട്ടികളെ കസ്തൂരി മഞ്ഞള്‍ ഇട്ട് കുളിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരമാണ്.

വരണ്ട ചര്‍മ്മത്തിന് പരിഹാരം
വരണ്ട ചര്‍മ്മം എന്ന പ്രശ്‌നം എപ്പോഴും ഒരു വില്ലനാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കസ്തൂരി മഞ്ഞളും ഉപ്പും. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ പരിഹരിയ്ക്കുന്നതിനും കസ്തൂരി മഞ്ഞള്‍ തന്നെയാണ് ഉത്തമമായ മാര്‍ഗ്ഗം. ഇനി വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് നമുക്ക് കസ്തൂരി മഞ്ഞളും ഉപ്പും ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന് നമുക്ക് കസ്തൂരി മഞ്ഞൾ ഉപയോഗിച്ച് സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥകൾക്ക് പരിഹാരം കാണാവുന്നതാണ്.

കഴുത്തിലെ കറുപ്പ്
കഴുത്തിലെ കറുപ്പ് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കസ്തൂരി മഞ്ഞളും ഉപ്പും. ഇത് കഴുത്തിൽ തേച്ച് പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ഏത് വിധത്തിലും കഴുത്തിലെ കറുപ്പിനെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

നല്ലൊരു സ്ക്രബ്ബർ
നല്ലൊരു സ്ക്രബ്ബറാണ് കസ്തൂരി മഞ്ഞളും ഉപ്പും ചേർന്ന മിശ്രിതം. ഇത് രണ്ടും മുഖത്ത് തേക്കുന്നതിലൂടെ മുഖത്തെ എല്ലാ കുരുക്കളും പാടുകളും അഴുക്കും പോയി ചർമ്മം ക്ലിയറാവുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്ക് ഒരൊറ്റ പരിഹാരമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്കെല്ലാം പരിഹാരം കാണുന്നതിന് മികച്ചതാണ് കസ്തൂരി മഞ്ഞളും ഉപ്പും.