For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോറിയാസിസ് ഒറ്റമൂലിയാണ് കരിംജീരകത്തിന്‍റെ എണ്ണ‌

|

വളരെ ചെറിയ ഒരു വിഭാഗത്തിനെ ബാധിക്കുന്ന ചർമ പ്രശ്നമാണ് സോറിയാസിസ്. സാധാരണയായി പ്രായമായവരിലാണ് ഇത് കാണപ്പെടുന്നതെങ്കിലും ചെറുപ്പക്കാരേയും ബാധിക്കുന്ന ഒന്നാണ് ഈ ചർമ്മ രോഗം. എന്നാൽ പലപ്പോഴും ഇത്തരം രോഗങ്ങൾക്ക് കൃത്യമായി ചികിത്സ തേടിയില്ലെങ്കിൽ അത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികൾക്ക് കാരണമാകുന്നു. ചർമ്മത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും ഇത്തരം അവസ്ഥകളെ തരണം ചെയ്യുന്നതിന് വേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കാം. ശരീരം മൊത്തം ബാധിക്കുന്ന ഒരു പാരമ്പര്യ രോഗമാണ് സോറിയാസിസ്. ചർമ്മകോശങ്ങളുടെ അമിത ഉത്പാദനമാണ് സോറിയാസിസ്.

ഏത് പ്രായത്തിലുള്ളവർക്കും സോറിയാസിസ് വരാവുന്നതാണ്. എന്നാൽ വീട്ടിൽ നിന്ന് തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾക്ക് പരിഹാരം കാണാവുന്നതാണ്. സോറിയാസിസ് ചർമ കോശങ്ങളുടെ ജീവി ചക്രത്തിൽ മാറ്റം വരുത്തുന്നു. പല തരത്തിലുള്ള സോറിയാസിസ് രോഗങ്ങളുണ്ട്. ചിലത് ഒരു നിശ്ചിത കാലയളവിനുള്ളിൽ മാറുന്നു. എന്നാല്‍ ചിലത് ആഴ്ചകൾ കൊണ്ടോ ചിലത് മാസങ്ങൾ കൊണ്ടോ ചിലത് മാറാതെ നിൽക്കുന്നതോ ഉണ്ട്. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുന്ന അവസ്ഥയിലേക്കും സോറിയാസിസ് എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില എണ്ണകൾ ഉണ്ട്.

<strong>most read: ബീറ്റ്റൂട്ട്നീരും തേനും തെളിഞ്ഞ നിറത്തിന് ഒറ്റമൂലി</strong>most read: ബീറ്റ്റൂട്ട്നീരും തേനും തെളിഞ്ഞ നിറത്തിന് ഒറ്റമൂലി

അമിതവണ്ണം, ദു:ശ്ശീലങ്ങൾ, മദ്യപാനം, ഭക്ഷണക്രമത്തിലെ മാറ്റം എന്നിവയെല്ലാം പലപ്പോഴും സോറിയാസിസ് എന്ന അവസ്ഥ വളരെയധികം പ്രശ്നത്തിലാക്കുകയാണ് ചെയ്യുന്നത്. ആരോഗ്യകരമായ ഭക്ഷണ ശീലം, കൃത്യമായ ദിനചര്യകൾ, ഉറക്കം എന്നിവയെല്ലാം സോറിയാസിസിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാൽ ഈ എണ്ണകൾ തേക്കുന്നും സോറിയാസിസ് എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏതൊക്കെ എണ്ണകള്‍ തേക്കണം എന്ന് നോക്കാം.

നാരങ്ങയെണ്ണ

നാരങ്ങയെണ്ണ

നാരങ്ങയെണ്ണ കൊണ്ട് സോറിയാസിസ് എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നാരങ്ങയെണ്ണ കൊണ്ട് തടവുന്നത് ഇത്തരത്തിലുള്ള ഇൻഫെക്ഷൻ മറ്റ് ചർമ പ്രശ്നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിവസവും ഇത് തേച്ചാൽ തന്നെ നമുക്ക് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന അല്ലെങ്കിൽ ചർമ്മത്തിന് വില്ലനാവുന്ന സോറിയാസിസ് എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികൾക്കും ചർമ പ്രതിസന്ധികൾക്കും ധൈര്യമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഈ എണ്ണ.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ആള് വിദേശിയാണെങ്കിലും ചർമസംരക്ഷണത്തിന് വില്ലനാവുന്ന സോറിയാസിസ് എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ടീ ട്രീ ഓയിൽ. ഇത് ചർമ്മത്തിൽ തേക്കുന്നതിലൂടെ സോറിയാസിസ് പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ടർപ്പൈന്‍ ആണ് സോറിയാസിസിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ധൈര്യമായി ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് കൂടുതൽ ഗുണങ്ങൾ ലഭിക്കുന്നു. സൗന്ദര്യസംരക്ഷണം എന്ന നിലക്കല്ല, ചർമസംരക്ഷണം എന്ന നിലക്ക് ഏറ്റവും അധികം ഉപയോഗിക്കാൻ പാടുന്ന ഒന്നാണ് ടീ ട്രീ ഓയിൽ.

ലാവെൻഡർ ഓയിൽ

ലാവെൻഡർ ഓയിൽ

ലാവെൻഡർ ഓയില്‍ കൊണ്ട് നമുക്ക് പല വിധത്തിലുള്ള ഉപയോഗങ്ങൾ ഉണ്ട്. ഇത് സോറിയാസിസ് പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ചർമ്മം വളരെയധികം സോഫ്റ്റ്നസ് നൽകി ചർമ്മത്തിലെ പരുപരുത്ത അവസ്ഥ ഇല്ലാതാക്കുന്നു. മുറിവുണക്കുന്നതിനും ഏറ്റവും മികച്ച മാർഗ്ഗമാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. സോറിയാസിസ് ഇല്ലാതാക്കുന്നതോടൊപ്പം തന്നെ ചർമ്മത്തിലെ മറ്റ് സൗന്ദര്യ പ്രതിസന്ധികളിലേക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മുഖക്കുരു ചർമ പ്രതിസന്ധികൾ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കരിംജിരകത്തിന്റെ എണ്ണ‌

കരിംജിരകത്തിന്റെ എണ്ണ‌

കരിജീരകത്തിന്റെ എണ്ണ ഉപയോഗിക്കുന്നതിലൂടെ അത് ഇത്തരം അവസ്ഥകൾക്ക് ഒരു പരിഹാരം വരെ കാണുന്നതിന് സഹായിക്കുന്നു. ഏറ്റവും പെട്ടെന്ന് ചർമ്മത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്ക് പരിഹാരം കാണുന്ന ഒന്നാണ് കരിംജീരകത്തിന്റെ എണ്ണ. എന്നാൽ ഇത് സോറിയാസിസിന്‍റെ ഏറ്റവും കൂടിയ അവസ്ഥക്ക് വരെ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കരിംജീരകത്തിന്റെ എണ്ണ. ഇത് സോറിയാസിസിന് ശേഷമുണ്ടാവുന്ന ചുവന്ന പാടുകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചർമ്മത്തിന്റെ സ്വാഭാവികത നിലനിർത്തുന്നതിനും സഹായിക്കുന്നു.

ആപ്രിക്കോട്ട് ഓയിൽ

ആപ്രിക്കോട്ട് ഓയിൽ

ആപ്രിക്കോ‌ട്ട് ഓയില്‍ കൊണ്ടും ഇത്തരത്തിലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ആപ്രിക്കോട്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. സോറിയാസിസ് പോലുള്ള അവസ്ഥകളെ പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച എണ്ണകളിൽ ഒന്നാണ് ആപ്രിക്കോട്ട് ഓയിൽ. ഇത് തുടക്കത്തിൽ തന്നെ സോറിയാസിസിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല സൗന്ദര്യ പ്രതിസന്ധികളേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു ആപ്രിക്കോട്ട് ഓയിൽ.

ചന്ദനഎണ്ണ

ചന്ദനഎണ്ണ

ചന്ദനത്തിന്റ‍െ എണ്ണ കൊണ്ട് ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാവുന്നതാണ്. ഏത് സൗന്ദര്യ പ്രതിസന്ധിയേയും പരിഹരിക്കുന്നതിന് വേണ്ടി ചന്ദനം ഉപയോഗിക്കാവുന്നതാണ്. ചർമസംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള മാർഗ്ഗങ്ങൾ തേടുമ്പോൾ അത് ചർമ്മത്തിന് വില്ലനാവുന്ന അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചന്ദനത്തിന്‍റെ എണ്ണ കൊണ്ട് സോറിയാസിസ് പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചർമ്മത്തിലുണ്ടാവുന്ന മുറിവുകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ചന്ദനത്തിന്റെ എണ്ണ.

കാമോമൈൽ ഓയിൽ

കാമോമൈൽ ഓയിൽ

സൗന്ദര്യസംരക്ഷണത്തിന് വേണ്ടി കാമോമൈൽ എണ്ണ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ചർമ്മത്തിന് വില്ലനാവുന്ന സോറിയാസിസ് പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചാണ് കാമോമൈൽ ഓയിൽ. ഇത് ചർമ്മത്തിന് മാത്രമല്ല മനസ്സിനും സമാധാനം നൽകുന്ന അവസ്ഥ നൽകുന്നു. എക്സിമ, സോറിയാസിസ്, സ്കാബിസ് എന്നീ ചർമ പ്രശ്നങ്ങൾക്കെല്ലാം കാമോമൈൽ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് സോറിയാസിസ് മൂലം ഉണ്ടാവുന്ന വേദനകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ കൊണ്ട് ഇത്തരത്തിലുള്ള അവസ്ഥകൾക്ക് പരിഹാരം കാണാവുന്നതാണ്. പല സൗന്ദര്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ചർമ്മത്തിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ചർമ്മത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും നമുക്ക് ഇല്ലാതാക്കുന്നു. സോറിയാസിസ് മാത്രമല്ല മറ്റ് പല ചർമ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ.

English summary

Essential Oils For Managing Psoriasis

We have listed some natural essential oils to treat psoriasis. Read on.
X
Desktop Bottom Promotion