For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്നാറ്റം,കരുവാളിപ്പ് എല്ലാത്തിനുംഒറ്റമൂലി ഞാവല്‍

|

സൗന്ദര്യ സംരക്ഷണത്തിന് നിരവധി മാർഗ്ഗങ്ങൾ ഇന്ന് വിപണിയിൽ ഉണ്ട്. എന്നാൽ പലപ്പോഴും ഇത്തരം വസ്തുക്കളുടെ ഉപയോഗം പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകൾ ചർമ്മത്തിന് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ ഉണ്ടാക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. ഇനി സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിന് ശ്രമിക്കുന്നതിന് മുൻപ് ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉണ്ട്. ഇത്തരത്തിലുള്ള അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിനും സൗന്ദര്യത്തിനും സഹായിക്കുന്ന ഒന്നാണ് ഞാവല്‍പ്പഴം.

<strong>most read: പ്രായംകുറക്കാൻബ്രഹമനുമാവില്ല,പക്ഷേ നിറയൗവ്വനത്തിന്</strong>most read: പ്രായംകുറക്കാൻബ്രഹമനുമാവില്ല,പക്ഷേ നിറയൗവ്വനത്തിന്

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും സഹായിക്കുന്നുണ്ട് ഞാവൽ. ഞാവൽ പഴം കൊണ്ട് സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നു. നാട്ടിൻ പുറങ്ങളിൽ ഞാവൽ പഴങ്ങളും ഞാവൽ മരങ്ങളും സ്ഥിരം കാഴ്ചയാണ്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ഞാവൽ. അതുപോലെ തന്നെ സൗന്ദര്യത്തിനും ഇത് വളരെ മികച്ചതാണ്. എന്തൊക്കെയാണ് ഇത്തരത്തിൽ ഞാവൽപഴത്തിന്റെ സൗന്ദര്യ ഗുണങ്ങൾ എന്ന് നോക്കാവുന്നതാണ്.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരു എന്ന പ്രശ്നം ഏത് പ്രായത്തിലും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ഇത് അധികമായി മുഖത്തിന് വൃത്തികേടാവുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തുന്നു. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഞാവൽപഴം. ഞാവൽപഴം നല്ലതു പോലെ അരച്ച് അതെടുത്ത് പാലിൽ മിക്സ് ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. ഇത് മുഖക്കുരു എന്ന പ്രതിസന്ധിക്ക് എന്നന്നേക്കുമായി പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധിക്കും രണ്ട് മൂന്ന് ഞാവൽപഴത്തിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.

എണ്ണമയമുള്ള ചർമ്മത്തിന്

എണ്ണമയമുള്ള ചർമ്മത്തിന്

സൗന്ദര്യസംരക്ഷണത്തിന് വളരെയധികം വില്ലനാവുന്നു എണ്ണമയമുള്ള ചര്‍മ്മം. ഇത് ചർമ്മത്തിലെ ഏത് വിധത്തിലുള്ള പ്രതിസന്ധിക്കും നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എണ്ണമയമുള്ള ചർമ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഞാവൽ. അൽപം ഞാവൽ എടുത്ത് അതില്‍ നെല്ലിക്ക നീര് മിക്സ് ചെയ്ത് മുഖത്ത് തേക്കുക. പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് എണ്ണമയമുള്ള ചർമ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഞാവൽ.

 ഡാര്‍ക്ക് സ്പോട്സ് കളയുന്നു

ഡാര്‍ക്ക് സ്പോട്സ് കളയുന്നു

മുഖത്തുണ്ടാവുന്ന ഡാർക്ക് സ്പോട്ട്സ് ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഞാവൽപഴം. ഞാവൽ പഴം എടുത്ത് അതിൽ നാരങ്ങ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിട്ട് കഴിഞ്ഞ് മുഖം കഴുകാവുന്നതാണ്. ഇത് മുഖത്തുണ്ടാവുന്ന ഡാർക് സ്പോ‌‌ട്സ് പോലുള്ള അവസ്ഥകൾക്ക് പരിഹാരം നല‍്‍കി മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നു. മുഖത്തും കഴുത്തിലും എല്ലാം ഇത് തേച്ച് പിടിപ്പിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കി മുഖത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

വായ് നാറ്റത്തിന് പരിഹാരം

വായ് നാറ്റത്തിന് പരിഹാരം

വായ്നാറ്റം പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് പല മാർഗ്ഗങ്ങളും പരീക്ഷിച്ച് മടുത്തവർക്കുള്ള നല്ലൊരു പരിഹാരമാർഗ്ഗമാണ് പലപ്പോഴും ഞാവൽ പഴം. രണ്ടോ മൂന്നോ ഞാവൽ പഴം കഴിക്കുന്നത് നല്ലതാണ്. ഇത് വായ് നാറ്റത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ദന്ത പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഞാവൽ പഴം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണാൻ മികച്ചതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

ചർമ്മത്തിലെ ചുളിവുകൾ

ചർമ്മത്തിലെ ചുളിവുകൾ

ചർമ്മത്തിൽ ഉണ്ടാവുന്ന ചുളിവുകൾ പല വിധത്തിലാണ് ചർമ്മത്തിനും സൗന്ദര്യത്തിനും വില്ലനാവുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഞാവൽ പഴം. ഇത് സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും സഹായിക്കുന്നുണ്ട്. ഞാവൽ പഴം അരച്ച് തേക്കുന്നത് മുഖത്തെ ചുളിവുകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തിൽ സംശയം വേണ്ട.

കണ്ണിന് താഴെ കറുത്ത പാടുകൾ

കണ്ണിന് താഴെ കറുത്ത പാടുകൾ

കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ ചർമ്മത്തിന് വില്ലനാവുന്ന അവസ്ഥയാണ്. എന്നാൽ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഞാവൽ പഴം. ഞാവൽ പഴം അരച്ച് അൽപം തേങ്ങാപ്പാലും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് പതിന‍ഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് കണ്ണിനു താഴെയുള്ള കറുത്ത പാടുകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിവസവും ഉപയോഗിച്ചാൽ ഒരാഴ്ച കൊണ്ട് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

പല്ലിലെ കറ

പല്ലിലെ കറ

പല്ലിലെ കറക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കുന്നവർക്ക് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഞാവൽ പഴം. ഇത് പെട്ടെന്ന് പരിഹരിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ഇനി മറ്റ് മാർഗ്ഗങ്ങൾ തേടാവുന്നതാണ്. ഇത് സൗന്ദര്യസംരക്ഷണത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന വായ് നാറ്റത്തേയും ആത്മവിശ്വാസം കുറക്കുന്ന പല്ലിലെ കറയും ഇല്ലതാക്കുന്നതിന് സഹായിക്കുന്നു. ഞാവല്‍പ്പഴത്തിലൂടെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കരുവാളിപ്പ് മാറ്റുന്നതിന്

കരുവാളിപ്പ് മാറ്റുന്നതിന്

കരുവാളിപ്പ് മാറ്റുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഞാവൽപ്പഴം. ഞാവൽപ്പഴത്തിന്‍റെ കാര്യത്തിൽ യാതൊരു വിധത്തിലുള്ള സംശയവും വേണ്ട. കരുവാളിപ്പ് മാറ്റുന്നതിന് വേണ്ടി അൽപം ഞാവൽ പഴത്തിന്റെ നീര് എടുത്ത് അതിൽ തേൻ മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. മുഖത്തും കഴുത്തിലും കരുവാളിപ്പ് മാറ്റുന്നതിന് പെട്ടെന്ന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ഞാവൽപ്പഴം. അതുകൊണ്ട് സംശയിക്കാതെ തന്നെ ഞാവല്‍ പഴം ഉപയോഗിക്കാം.

English summary

Beauty Benefits of The Indian Blackberry or Jamun

we have listed some beauty benefits of jamun, read on to know more about it.
Story first published: Friday, February 22, 2019, 12:24 [IST]
X
Desktop Bottom Promotion