For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊടിയുപ്പും അല്‍പം വെളിച്ചെണ്ണയും ചര്‍മ്മത്തില്‍

|

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ബ്ലാക്ക്‌ഹെഡ്‌സ് എന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ പലപ്പോഴും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ തേടുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ ആവുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇതെല്ലാം പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉപയോഗിക്കാന്‍ ഉത്തമം. അതുതന്നെയാണ് സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കേണ്ടത്.

<strong>most read: ഉമിക്കരി വെളിച്ചെണ്ണ; പല്ലിലെ ഇളകാത്ത കറ മാറ്റാന്‍</strong>most read: ഉമിക്കരി വെളിച്ചെണ്ണ; പല്ലിലെ ഇളകാത്ത കറ മാറ്റാന്‍

സൗന്ദര്യ പ്രതിസന്ധികള്‍ കൊണ്ട് വലയുന്നവരില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് പലപ്പോഴും വെളിച്ചെണ്ണയും ഉപ്പും. പൊടി ഉപ്പ് മിക്‌സ് ചെയ്ത് അല്‍പം വെളിച്ചെണ്ണ മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ചര്‍മ്മത്തിനുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലൂടെ എന്തൊക്കെ സൗന്ദര്യ ഗുണങ്ങള്‍ ഉണ്ടാവുന്നു എന്ന് നോക്കാം.

ഷേവിംഗ് ലോഷന് പകരം

ഷേവിംഗ് ലോഷന് പകരം

ഷേവിംഗ് ലോഷന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് വെളിച്ചെണ്ണയും പൊടിയുപ്പും. അതുകൊണ്ട് തന്നെ ഇത് സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. ഇത് മുഖത്തുണ്ടാവുന്ന മൃതകോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി അല്‍പം മുഖത്ത് തേക്കുന്നതിലൂടെ അത് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കവും നല്‍കുന്നു.

 ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കുന്നു

ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കുന്നു

ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് വെളിച്ചെണ്ണയും ഉപ്പും. ഇനി ബ്യൂട്ടി പാര്‍ലറില്‍ പോവാതെ തന്നെ ബ്ലാക്ക് ഹെഡ്സിനെ ഇല്ലാതാക്കാന്‍ കഴിയും. അതിനായി രാത്രി കിടക്കാന്‍ നേരത്ത് വെളിച്ചെണ്ണയില്‍ അല്‍പം ഉപ്പിട്ട് മുഖത്ത് പുരട്ടുക. നല്ലതു പോലെ മസ്സാജ് ചെയ്യണം. അതിനു ശേഷം രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ഇത് പെട്ടെന്ന് തന്നെ നമുക്ക് ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്.

നഖത്തിലെ ക്യൂട്ടിക്കിള്‍സ് സോഫ്റ്റാവാന്‍

നഖത്തിലെ ക്യൂട്ടിക്കിള്‍സ് സോഫ്റ്റാവാന്‍

വരണ്ടിരിയ്ക്കുന്നതായ ക്യൂട്ടിക്കിള്‍സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. നഖത്തില്‍ വെറും രണ്ടാഴ്ച കൊണ്ട് തന്നെ അത്ഭുതം കാണിയ്ക്കാന്‍ വെളിച്ചെണ്ണയ്ക്കും ഉപ്പിനും കഴിയും. ഇവ രണ്ടും മിക്സ് ചെയ്ത് നഖത്തില്‍ മസ്സാജ് ചെയ്യാം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്.

 കൊഴുപ്പ് അടിഞ്ഞ് ഉണ്ടാവുന്ന പാടുകള്‍

കൊഴുപ്പ് അടിഞ്ഞ് ഉണ്ടാവുന്ന പാടുകള്‍

ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുണ്ടാവുന്ന പാടുകള്‍ പലപ്പോഴും സ്‌ട്രെച്ച് മാര്‍ക്‌സ് പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അല്‍പം വെളിച്ചെണ്ണയും ഉപ്പും മിക്‌സ് ചെയ്ത് തേക്കാവുന്നതാണ്. അരമണിക്കൂറിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്. സ്‌ട്രെച്ച് മാര്‍ക്‌സ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്.

കൈ സോഫ്റ്റ് ആവാന്‍

കൈ സോഫ്റ്റ് ആവാന്‍

സൗന്ദര്യസംരക്ഷണത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ട്. ഇതില്‍ കൈയുടെ സൗന്ദര്യസംരക്ഷണത്തിനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ പലരുടേയും ചര്‍മ്മം പല വിധത്തിലാണ്. ചിലര്‍ക്ക് വരണ്ട ചര്‍മ്മവും ചിലരുടേതാകട്ടെ എണ്ണമയം നിറഞ്ഞ ചര്‍മ്മവും ആയിരിക്കും. എന്നാല്‍ ഇതിനെയെല്ലാം ഒരു പോലെ ഈ പ്രശ്നത്തില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കുന്നു വെളിച്ചെണ്ണ. നല്ലതു പോലെ കൈയ്യില്‍ വെളിച്ചെണ്ണയും ഉപ്പും തേച്ച് പിടിപ്പിക്കാം. ഇത് നല്ലൊരു സ്‌ക്രബ്ബറാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് ഉപ്പും വെളിച്ചെണ്ണയും.

 ചര്‍മ്മത്തെ സോഫ്റ്റ് ആക്കുന്നു

ചര്‍മ്മത്തെ സോഫ്റ്റ് ആക്കുന്നു

ചര്‍മ്മത്തെ സോഫ്റ്റ് ആക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണയും ഉപ്പും. ഇത് ചര്‍മ്മത്തെ പരിപോഷിപ്പിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നുണ്ട്. ിത് മിക്‌സ് ചെയ്ത് തേക്കുന്നതിലൂടെ അത് ചര്‍മ്മത്തെ സോഫ്റ്റ് ആക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുകയും ചെയ്യും. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ അല്‍പം ഉപ്പ് വളരെയധികം മികച്ചതാണ്.

കൈമുട്ടിലേയും കാല്‍മുട്ടിലേയും കറുപ്പ്

കൈമുട്ടിലേയും കാല്‍മുട്ടിലേയും കറുപ്പ്

കൈമുട്ടിലേയും കാല്‍മുട്ടിലേയും കറുപ്പാണ് മറ്റൊരു പ്രശ്നം. അതിനെ പ്രതിരോധിയ്ക്കാന്‍ ഇനി വെളിച്ചെണ്ണയും ഉപ്പും നല്ലൊരു മാര്‍ഗ്ഗമാണ്. വെളിച്ചെണ്ണയും ഉപ്പും നല്ലതു പോലെ മിക്സ് ചെയ്ത് കാല്‍ മുട്ടിലും കൈമുട്ടിലും തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം കഴുകിക്കളയാവുന്നതാണ്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളെ നമുക്ക് ഇതിലൂടെ ഇല്ലാതാക്കാവുന്നതാണ്.

English summary

beauty benefits of salt and oil mixture

we have listed some beauty benefits of salt and oil mixture, read on to know more about it
Story first published: Saturday, March 16, 2019, 14:35 [IST]
X
Desktop Bottom Promotion