For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊരിഞ്ഞ് അടര്‍ന്ന ചര്‍മ്മത്തിന് നിമിഷ പരിഹാരം

|

ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തിന്റെ പ്രശ്‌നത്തിന് കൃത്യമായിട്ടുള്ളതായിരിക്കണം. അല്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്നുണ്ട്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ഇത് തന്നെയാണ്. ഏത് സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് മുന്‍പ് പലപ്പോഴും ചര്‍മ്മത്തിന്റെ സ്വഭാവം കൃത്യമായി അറിഞ്ഞിരിക്കണം.

ചര്‍മ്മത്തില്‍ മഞ്ഞു കാലത്ത് ഉണ്ടാവുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നാണ് പലപ്പോഴും ചര്‍മ്മം മൊരിഞ്ഞിരിക്കുന്നതും അടര്‍ന്ന് പോരുന്നതും. ഇതിന് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചാല്‍ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു.

<strong>Most read: യോനിയിലെ ചൊറിച്ചിലിന് ഒരു സ്പൂണ്‍ വെളിച്ചെണ്ണ മതി</strong>Most read: യോനിയിലെ ചൊറിച്ചിലിന് ഒരു സ്പൂണ്‍ വെളിച്ചെണ്ണ മതി

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഈ അവസ്ഥക്ക് പലപ്പോഴും ചര്‍മ്മത്തിന്റെ പല സ്വാഭാവികതയേയും നഷ്ടപ്പെടുത്തുന്നതിന് കഴിയുന്നു. ചര്‍മ്മത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട് ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍. സൗന്ദര്യസംരക്ഷണത്തിലെ പല അവസ്ഥകള്‍ക്കും ഇത് പരിഹാരം നല്‍കുന്നുണ്ട്. ചര്‍മ്മത്തിലെ മൊരിച്ചില്‍ അകറ്റി ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്താണെന്ന് നോക്കാം.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് ചര്‍മ്മത്തിലെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഇത് ചര്‍മ്മത്തിലെ മൊരിച്ചിലിനെ അകറ്റി ചര്‍മ്മത്തിന് നല്ല തിളക്കവും മൃദുത്വവും നല്‍കുന്നതിന് സഹായിക്കുന്നു. ചര്‍മസംരക്ഷണത്തിലെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മത്തില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ തേച്ച് പിടിപ്പിച്ചാല്‍ അല്‍പസമയം കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ മതി. ഇത് ചര്‍മ്മത്തിലെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ കൊണ്ട് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. മൊരിഞ്ഞിരിക്കുന്ന ചര്‍മ്മത്തിന് പരിഹാരം നല്‍കി ചര്‍മ്മത്തിലെ പല അവസ്ഥകളേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു കറ്റാര്‍ വാഴ. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. ആഴ്ചയില്‍ മൂന്ന് നാല് തവണയെങ്കിലും ഇത് ചെയ്യാന്‍ ശ്രദ്ധിക്കുക. ചര്‍മ്മത്തിലെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും ചര്‍മ്മത്തിലെ മൊരിച്ചിലകറ്റി നല്ല തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു കറ്റാര്‍ വാഴ.

തേന്‍

തേന്‍

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും വളരെയധികം മികച്ചതാണ് തേന്‍. തേന്‍ ഉപയോഗിക്കുന്നത് പല വിധത്തില്‍ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മൊരിഞ്ഞ ചര്‍മ്മത്തില്‍ അല്‍പം തേന്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് നല്ല തിളക്കവും ചര്‍മ്മത്തിലെ മൊരിച്ചിലും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ അല്‍പം തേന്‍ മതി എന്ന കാര്യത്തില്‍ സംശയം വേണ്ട.

പപ്പായ

പപ്പായ

പപ്പായ കൊണ്ടും ഇത്തരം സൗന്ദര്യ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ നമുക്ക് സാധിക്കുന്നു. ഇത് ചര്‍മ്മത്തിലെ മൊരിച്ചില്‍ അകറ്റി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. നല്ലതു പോലെ പഴുത്ത പപ്പായ എടുത്ത് അത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ചര്‍മ്മത്തിലെ പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും അടര്‍ന്ന് പോരുന്ന ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് പപ്പായ. അതുകൊണ്ട് തന്നെ സംശയമൊന്നും കൂടാതെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു.

തൈര്

തൈര്

തൈര് കൊണ്ട് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഇത് ചര്‍മ്മത്തിലെ മൊരിച്ചില്‍ അകറ്റി ചര്‍മസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് തൈര് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ സൗന്ദര്യത്തിന് വില്ലനാവുന്ന ചര്‍മ്മത്തിലെ മൊരിച്ചിലിനെ പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്നു തൈര്.

<strong>Most read: കറിവേപ്പിലയിട്ട് ആവിപിടിക്കാം, മുഖം തിളങ്ങും</strong>Most read: കറിവേപ്പിലയിട്ട് ആവിപിടിക്കാം, മുഖം തിളങ്ങും

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ എടുത്ത് നല്ലതു പോലെ അരച്ച് അത് ചര്‍മ്മത്തില്‍ തേക്കുന്നത് ചര്‍മ്മത്തിനുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന മൊരിച്ചിലിന് പരിഹാരം കാണുന്നതിനും സൗന്ദര്യത്തിന് വില്ലനാവുന്ന വരണ്ട ചര്‍മ്മം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ആപ്പിള്‍. യാതൊരു വിധത്തിലുള്ള സംശയവും കൂടാതെ നിങ്ങള്‍ക്ക് ചര്‍മസംരക്ഷണത്തിന് ആപ്പിള്‍ ഉപയോഗിക്കാവുന്നതാണ്.

പഴം

പഴം

പഴവും സൗന്ദര്യസംരക്ഷണത്തിന് വളരെയധികം ഉപയോഗിക്കാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് പഴം ഉപയോഗിക്കാമെങ്കിലും സൗന്ദര്യസംരക്ഷണത്തിനും പഴത്തിന്റെ ഉപയോഗം വളരെ മികച്ചതാണ്. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിന്റെ മൊരിച്ചില്‍ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പഴവും തൈരും മിക്‌സ് ചെയ്ത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുക. ഇത് വരണ്ട ചര്‍മ്മം ഇല്ലാതാവുന്നതിനും ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ബദാം ഓയില്‍

ബദാം ഓയില്‍

ബദാം ഓയില്‍ കൊണ്ടും ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. സൗന്ദര്യത്തിന് വില്ലനാവുന്ന ഈ അവസ്ഥക്ക് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മസംരക്ഷണത്തിന് ബദാം ഓയില്‍ ചര്‍മ്മത്തില്‍ തേച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മത്തിന്റെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മൊരിഞ്ഞിളകുന്ന ചര്‍മ്മത്തിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബദാം ഓയില്‍.

English summary

natural remedies to get rid of flaky skin

We have listed some natural remedies to get rid of flaky skin, read on.
X
Desktop Bottom Promotion