Just In
- 2 hrs ago
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്‍ണമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
- 3 hrs ago
Budh Gochar 2023: അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തും
- 7 hrs ago
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- 16 hrs ago
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
Don't Miss
- News
ശത്രുക്കളുടെ എണ്ണം കൂടും, വിദേശത്ത് നിന്ന് പണമെത്തും, ദാമ്പത്യജീവിതം സംതൃപ്തം, ഇന്നത്തെ രാശിഫലം
- Automobiles
ഇതൊക്കെയാണ് മുതലാളിമാർ! ജീനക്കാർക്ക് പുത്തൻ ഗ്ലാൻസ സമ്മാനിച്ച് ഐടി കമ്പനി
- Movies
യാമി വന്നതോടെ എല്ലാം മാറി! അകന്നിരുന്നവർ പോലും ഒന്നായി; മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി പാർവതിയും അരുണും
- Sports
Odi World Cup 2023: കീപ്പറായി രാഹുല്‍ മതി!അപ്പോള്‍ സഞ്ജുവിന് ചാന്‍സില്ലേ?ഉത്തപ്പ പറയുന്നു
- Finance
2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി നോക്കാം
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
ബ്ലാക്ക്ഹെഡ്സ് മൂക്കിലെങ്കില് നിമിഷ പരിഹാരം
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് ബ്ലാക്ക്ഹെഡ്സ്. ബ്ലാക്ക്ഹെഡ്സിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കാന്‍ പല മാര്‍ഗ്ഗങ്ങളും തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. മൂക്കിനു മുകളിലും ചുണ്ടിനു താഴെയും കാണപ്പെടുന്ന ബ്ലാക്ക്ഹെഡ്സ് പല വിധത്തിലാണ് നമ്മുടെ ചര്‍മ്മത്തിന് വില്ലനാവുന്നത്. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള് പ്രയോഗിക്കാറുണ്ട്. എന്നാല്‍ ഇനി സ്ഥിരമായി പ്രയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ അല്ലാതെ മറ്റു പല എളുപ്പ മാര്‍ഗ്ഗങ്ങളിലൂടെയും ഈ പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്. അതിനായി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഉപയോഗിക്കാം എന്ന് നോക്കാം.
എന്നാല്‍ ഇനി ഇതിനെ ഇല്ലാതാക്കാനും മുഖത്തിന് തിളക്കം നല്‍കാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പാര്‍ശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഇത്തരത്തില്‍ സൗന്ദര്യത്തിന് വില്ലനാവുന്ന ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പല വിധത്തില്‍ നിങ്ങളെ സൗന്ദര്യസംരക്ഷണത്തില്‍ സഹായിക്കുന്നു. മുഖത്തിന് തിളക്കം നല്‍കാനും നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ സൗന്ദര്യത്തിന് മുതല്‍ക്കൂട്ടാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇതിലൂടെ സൗന്ദര്യസംരക്ഷണം നിങ്ങള്‍ക്ക് എളുപ്പമാക്കാം. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യവും സൗന്ദര്യവും സംരക്ഷിച്ച് മുഖത്തെ ബ്ലാക്കഹെഡ്സ് ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നമ്മള് നേരിടാറുണ്ട്. ഇതില്‍ തന്നെ സൗന്ദര്യത്തിന് നല്ലതാവുന്ന ചില കൂട്ടുകള്‍ ഉണ്ട്. അതിലുപരി ഇത് മുഖത്തിന് നല്ല രീതിയില്‍ തന്നെ സൗന്ദര്യസംരക്ഷണത്തിന് സഹായകമാവുകയും ചെയ്യുന്നു. ബ്ലാക്ക്ഹെഡ്സ് കളയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആവി പിടിക്കുന്നത്
മുഖത്ത് ആവി പിടിയ്ക്കുന്നതാണ് ബ്ലാക്ക്ഹെഡ്സ് നീക്കാന്‍ പറ്റിയ ഏറ്റവും ലളിതവും ഫലപ്രദവുമായ ഒരു മാര്‍ഗ്ഗം. ആവി പിടിക്കുന്നതിലൂടെ മുഖത്തെ മൃതകോശങ്ങള്‍ ഇല്ലാവുന്നു. ചര്‍മ്മത്തിന് ഇത് തിളക്കം വര്‍ദ്ധിപ്പിക്കുകയും ബ്ലാക്ക്ഹെഡ്സ് എന്ന പ്രശ്നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ആവി പിടിയ്ക്കുന്നതിലൂടെ ചര്‍മ്മം അയവുള്ളതാവുകയും ഇതിലൂടെ ബ്ലാക്ക്ഹെഡ്സ് നമുക്ക് തുടച്ചെടുക്കാവുന്നതുമാണ്. ബ്ലാക്ക്ഹെഡ്സ് കളയാന്‍ ഇത്ര എളുപ്പമുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്.

ബേക്കിംഗ് സോഡ
സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാവുന്ന ബ്ലാക്ക ഹെഡ്സ് ഇല്ലാതാക്കാന്‍ വളരെ എളുപ്പത്തില്‍ ബേക്കിംഗ് സോഡക്ക് കഴിയും. രണ്ട് സ്പൂണ്‍ ബേക്കിംഗ് സോഡ ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ മിക്സ് ചെയ്യുക. ഇത് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടുക. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഇത്തരത്തില്‍ ചെയയ്ുക. ബ്ലാക്ക് ഹെഡ്സ് ഇല്ലാതാവും. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ പെട്ടെന്ന് തന്നെ ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കുന്നതിനും ബേക്കിംഗ് സോഡ സഹായിക്കുന്നു.

കറുവപ്പട്ട
ഒരു ടീസ്പൂണ്‍ തേനില്‍ കറുവപ്പട്ട പൊടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ഇത് മുഖത്ത് പുരട്ടുക. ഇത്തരത്തില്‍ ചെയ്യുന്നത് എല്ലാ വിധത്തിലും ബ്ലാക്ക്ഹെഡ്സ് എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിനും പ്രതിസന്ധികള്‍ക്ക് പരിഹാരം നല്‍കുന്നതിനും സഹായിക്കുന്നു. മുഖത്ത് തേച്ച് വച്ചത് അടുത്ത ദിവസം രാവിലെ കഴുകിക്കളയാം. പത്ത് ദിവസം തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ ബ്ലാക്ക്ഹെഡ്സ് പോവും. ഇത് എല്ലാ വിധത്തിലും പെട്ടെന്ന് തന്നെ ബ്ലാക്ക്ഹെഡ്സിനെ ഇല്ലാതാക്കും.

ഓട്സ്
സൗന്ദര്യസംരക്ഷണത്തിന് എല്ലാ വിധത്തിലും സഹായിക്കുന്ന ഒന്നാണ് ഓട്സ്. ഓ്ട്സ് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഏറ്റവും മികച്ച് നില്ക്കുന്നതും ആണ്. ഓട്സ് ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് കളയുന്നതിനും മാര്‍ഗ്ഗമുണ്ട്. രണ്ട് ടീസ്പൂണ്‍ തേന്‍ നാരങ്ങാ നീരുമായി ചേര്‍ത്ത് ഓട്സില്‍ മിക്സ് ചെയ്യുക. പത്ത് മിനിട്ട് ഇതുകൊണ്ട് സ്ക്രബ്ബ് ചെയ്യുക. പത്ത് ദിവസം തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ ചര്‍മ്മം സുന്ദരമാവും. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

നാരങ്ങ നീര്
നാരങ്ങ നീര് സൗന്ദര്യത്തിനും ആരോഗ്യത്തിനും വരെ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ്. ഏത് സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ നാരങ്ങ നീര് ഉപയോഗിക്കുന്നു. നാരങ്ങാ നീര് ബ്ലാക്ക് ഹെഡ്സ് കളയാന്‍ ഏറ്റവും ഉത്തമമാണ്. ബ്ലാക്ക് ഹെഡ്സിനു മാത്രമല്ല മുഖക്കുരു മാറുന്നതിനും മുഖത്തെ പാടുകളകറ്റുന്നതിനും നാരങ്ങാ നീര് ഉത്തമമാണ്. ഉപ്പ്, നാരങ്ങ നീര്, തേന്‍, തൈര് എന്നിവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് തുടര്‍ച്ചയായി ചെയ്താല്‍ ബ്ലാക്ക് ഹെഡ്സ് ഇല്ലാതാവും. ഒരു ദിവസത്തെ ഉപയോഗത്തില്‍ നിന്നും തന്നെ ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാവുന്നതാണ്.

ഗ്രീന്‍ടീ
ആരോഗ്യത്തിനും സൗന്ദര്യത്തിനും പല വിധത്തില്‍ ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും അല്പം മുന്നില്‍ തന്നെയാണ്. ഉപയോഗിക്കേണ്ട വിധമാണ് അല്പം ശ്രദ്ധിക്കേണ്ടത്. ഗ്രീന്‍ ടീ ഇലയില്‍ വെള്ളം ചേര്‍ത്ത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടി അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇത് പെട്ടെന്ന് തന്നെ ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

തേന്‍
തേന്‍ സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. എല്ലാ വിധത്തിലും സൗന്ദര്യ പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ തേന്‍ തന്നെയാണ് ഏറ്റവും ഉത്തമം. തേനിലും ബ്ലാക്ക് ഹെഡ്സ് കളയാനുള്ള സൂത്രമുണ്ട്്. ഒരു ടീസ്പൂണ്‍ തേന്‍ മഞ്ഞള്‍പ്പൊടിയുമായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കുകയും ബ്ലാക്ക്ഹെഡ്സ് കളയുകയും ചെയ്യുന്നു. മാത്രമല്ല ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു.

കര്‍പ്പൂര തുളസി
കര്‍പ്പൂര തുളസി ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. കേശസംരക്ഷണത്തിനും ഉത്തമമാണ് കര്‍പ്പര തുളസി. ബ്ലാക്ക്ഹെഡ്സ് എന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു കര്‍പ്പൂര തുളസി. കര്‍പ്പൂര തുളസിയുടെ നീരില്‍ അല്പം മഞ്ഞള്‍ പൊടി മിക്സ് ചെയ്ത് ബ്ലാക്ക് ഹെഡ്സ് ഉള്ള സ്ഥലങ്ങളില്‍ പുരട്ടുക. ഇത് ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക്കളയുക. ബ്ലാക്ക്ഹെഡ്സിനെ പെട്ടെന്ന് കളയാന്‍ ഈ മാര്‍ഗ്ഗം ഉത്തമമാണ്.

എപ്സം സാള്‍ട്ട്
എപ്സം സാള്‍ട്ട് ഇത്തരത്തില്‍ ബ്ലാക്ക് ഹെഡ്സിനെ പൂര്‍ണമായും ഇല്ലാതാക്കുന്നു. സൗന്ദര്യ സംരക്ഷണത്തില്‍ എപ്സം സാള്‍ട്ട് ഉപയോഗിച്ചും ബ്ലാക്ക് ഹെഡ്സിനെ തുരത്താം. അതും ഏറ്റവും ഫലപ്രദമായ രീതിയില്‍. എപ്സം സാള്‍ട്ട് മുഖത്ത് തേച്ച് പിടിപ്പിച്ച് ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

ഓറഞ്ച് നീര്
ഓറഞ്ച് നീര് വിറ്റാമിന്‍ സിയുടെ കലവറയാണ്. ഓറഞ്ചിന്റെ തൊലിയും നീരും ബ്ലാക്ക് ഹെഡ്സിനെ ഇല്ലാതാക്കും. ദിവസവും ഓറഞ്ച് നീര് ഉപയോഗിച്ച് മുഖം ക്ലീന്‍ ചെയ്യാം. മുഖത്തെ എല്ലാ അഴുക്കും ഇല്ലാതാവുകയും ചെയ്യുന്നു.