For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രൗണ്‍ സ്‌പോട്ട് മാറ്റാന്‍ വീട്ടു വൈദ്യം

സൗന്ദര്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികളും ഇല്ലാതാക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്

|

മുഖത്തും കഴുത്തിലും കൈകാലുകളിലും പലപ്പോഴും ബ്രൗണ്‍ സ്‌പോട്ട് ഉണ്ടാവുന്നു. ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അത് ഏതൊക്കെ വിധത്തില്‍ നമ്മുടെ ചര്‍മ്മത്തിന് വിനയാണ് എന്ന കാര്യം അറിഞ്ഞ് വേണം ഇത് ചെയ്യാന്‍. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചി്ല്ലറയല്ല. പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ബ്രൗണ്‍ സ്‌പോട്ട് എളുപ്പത്തില്‍ മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന പല മാര്‍ഗ്ഗങ്ങളും ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പല വിധത്തില്‍ ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ് എന്നധാരണ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് വെറും തെറ്റിദ്ധാരണയാണ്.

സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാവുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുന്നറിയിപ്പാണ് പലപ്പോഴും ഇത്തരം ബ്രൗണ്‍ സ്‌പോട്ടുകള്‍. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
കറുത്ത പാടുകള്‍ മുഖത്ത് മാത്രമല്ല ഉണ്ടാവുന്നത് പലര്‍ക്കും കൈയ്യിലും കാലിലും വരെ ഇത്തരത്തിലുള്ള പാടുകള്‍ ഉണ്ടാവാം. പ്രായമാകുന്നതോടെ സൗന്ദര്യസംരക്ഷണത്തിന് ഇതൊരു പാരയായി മാറുകയാണ് പതിവ്.

കൈയ്യിലും മുഖത്തും തോളിലും എന്നു വേണ്ട ശരീരത്തിന്റെ എല്ലാ ഭാഗത്തും പലപ്പോഴും ഇത്തരം പാടുകള്‍ കാണപ്പെടുന്നു. എന്താണിതിന് കാരണം എന്നതാണ് ആദ്യം അറിയേണ്ടത്. പലപ്പോഴും സൂര്യപ്രകാശം അധികം കൊള്ളുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.

ഉള്ളിനീരും ആപ്പിള്‍ സിഡാര്‍ വിനീഗറും

ഉള്ളിനീരും ആപ്പിള്‍ സിഡാര്‍ വിനീഗറും

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഉള്ളിനീര്. ഉള്ളി നീരും ആപ്പിള്‍ സിഡാര്‍ വിനീഗറും ഇതിന് ഫലപ്രദമായ മാര്‍ഗ്ഗമാണ്. ഇത്തരം ബ്രൗണ്‍ സ്പോട്ടുകള്‍ ഇല്ലാതാക്കി ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം വരുത്താന്‍ ഇവയ്ക്ക് കഴിയും. ഇത് പെട്ടെന്ന് തന്നെ കറുത്ത പാടുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാം ഇതിലൂടെ.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

സവാള എടുത്ത് മിക്സിയില്‍ ജ്യൂസ് ആക്കി മാറ്റുക. ഉള്ളി നല്ലതു പോലെ അടിച്ച് ചേര്‍ത്ത് അതിലേക്ക് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചേര്‍ക്കുക. ഇവ രണ്ടും നല്ലതു പോലെ ചേരുന്നത് വരെ മിക്സ് ചെയ്യുക. ഇത് തേച്ച് പിടിപ്പിച്ചാല്‍ കറുത്ത പാടുകളും ബ്രൗണ്‍ സ്‌പോട്ടും പോവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കുന്നു.

 ഉപയോഗിക്കേണ്ടവിധം

ഉപയോഗിക്കേണ്ടവിധം

അല്‍പസമയത്തിനു ശേഷം ഈ മിശ്രിതം കൈയ്യില്‍ തേച്ച് പിടിപ്പിക്കാം. പഞ്ഞിയില്‍ മുക്കി ഇത് ബ്രൗണ്‍ സ്പോട്ട് ഉള്ള ശരീരഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കുക. കൈയ്യില്‍ മാത്രമല്ല മുഖത്തുംതേച്ച് പിടിപ്പിക്കാം. ഇത് പെട്ടെന്ന് തന്നെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഇത്.

മികച്ച ഫലം

മികച്ച ഫലം

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത് ഉപയോഗിക്കുമ്പോള്‍ അത് മികച്ച ഫലം നല്‍കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ചര്‍മ്മത്തിലെ ബ്രൗണ്‍ സ്‌പോട്ട് മാത്രമല്ല പല പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാം.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

ആ മിശ്രിതം തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. അതിനു ശേഷം സണ്‍സ്‌ക്രീന്‍ ക്രീം പുരട്ടുക. എന്നാല്‍ മാത്രമേ ആഗ്രഹിച്ച ഫലം ലഭിക്കുകയുള്ളൂ. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള പ്രശ്‌നങ്ങളെ നമുക്ക് ഇതിലൂടെ പരിഹരിക്കാവുന്നതാണ്.

സവാള ആന്റി ഓക്സിഡന്റ്

സവാള ആന്റി ഓക്സിഡന്റ്

സവാളയില്‍ നിറയെ ആന്റി ഓക്സിഡന്റുകള്‍ ഉണ്ട്. ഇത് ചര്‍മ്മത്തിലെ കലകളേയും മറ്റും കളയുന്നു. മാത്രമല്ല ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. കേശസംരക്ഷണത്തിന്റെ കാര്യത്തിലും മികച്ച ഒന്നാണ് സവാള എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് എല്ലാ വിധത്തിലും ചര്‍മസംരക്ഷണത്തിനും മികച്ചതാണ്. ഏത് അവസ്ഥയിലും ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ഇത്.

 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്നു. അത് കൊണ്ട് തന്നെ ഇവ രണ്ടും ചേരുമ്പോള്‍ ഫലം ഇരട്ടിയാവുന്നു. സൗന്ദര്യസംരക്ഷണത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെ ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍.

ബ്രൗണ്‍ സ്പോട്ടിന്റെ ഉത്ഭവം എങ്ങനെ?

ബ്രൗണ്‍ സ്പോട്ടിന്റെ ഉത്ഭവം എങ്ങനെ?

ചര്‍മ്മത്തില്‍ ആവിശ്യത്തിലധികം സൂര്യപ്രകാശം പതിക്കുമ്പോഴം , അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തിലേക്ക് നേരിട്ട് പതിക്കുമ്പോഴുമാണ് ചര്‍മ്മത്തില്‍ ബ്രൗണ്‍ സ്പോട്ട് അല്ലങ്കില്‍ ഏജ് സ്പോട്ട വരുന്നത്.

ചര്‍മ്മത്തിന് ഹാനികരമാണോ

ചര്‍മ്മത്തിന് ഹാനികരമാണോ

ഏജ് സ്പോട്ട കാന്‍സറിനു വഴിവെക്കുന്നു , ഏജ് സ്പോട്ട തീര്‍ച്ചയായും കാന്‍സറിനു വഴിവെക്കുന്നു എന്നല്ല , എങ്കിലും നിങ്ങള്‍ ഇത് ശ്രദ്ധിക്കുന്നത് നല്ലതാണ്.

ഉള്ളി നീരും ആപ്പിള്‍ സിഡാര്‍ വിനീഗറും

ഉള്ളി നീരും ആപ്പിള്‍ സിഡാര്‍ വിനീഗറും

ഉളളി നീരും ആപ്പിള്‍ സീഡാര്‍ വിനീഗറും നിങ്ങളുടെ ചര്‍മ്മത്തില്‍ അല്‍ഭുതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഉളളി നീര് ചര്‍മ്മ സംരക്ഷണത്തിന് വളരെ പണ്ടുമുതല്‍ക്കേ ഉപയോഗിക്കുന്ന ഒരു പരിഹാരമാണ്.

ആന്റിഓക്സിഡന്റ്

ആന്റിഓക്സിഡന്റ്

ഉളളിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചര്‍മ്മ സംരക്ഷണത്തിന് ഉത്തമമാണ്, ഇത് ചര്‍മ്മത്തിന്റെ പുറം പാളിക്ക് സംഭവിക്കുന്ന കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു.

ആപ്പിള്‍ സീഡാര്‍ വിനീഗര്‍

ആപ്പിള്‍ സീഡാര്‍ വിനീഗര്‍

ആപ്പിള്‍ സീഡാര്‍ വിനീഗിറില്‍ അടങ്ങിയിരിക്കുന്ന അല്‍ഫ ഹൈട്രോക്സില്‍ ആസിഡ് നാശം സംഭവിച്ച ചര്‍മ്മപാളികളെ നീക്കം ചെയ്യുന്നു. ഉളളി നീരും ആപ്പിള്‍ സീഡാര്‍ വിനീഗര്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ അല്‍ഭുതകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതാണ്.

ഇതിന്റെ ഗുണം

ഇതിന്റെ ഗുണം

ഇതിന്റെ ഗുണം നിങ്ങള്‍ക്ക് ഒറ്റ ദിവസം കൊണ്ട് ലഭിക്കുമെന്നു കരുതണ്ട, ഇത് വളരെ ലളിതവും പ്രകൃതിദത്തവുമായ മാര്‍ഗമാണ് അതുകൊണ്ടുതന്നെ ഇതിന്റെ ഫലത്തിനുവേണ്ടി അല്‍പ്പം കാത്തിരുന്നേ മതിയാവൂ. എങ്കിലും നിങ്ങള്‍ മനസിലാക്കേണ്ട ഒന്ന് മറ്റേത് മാഗങ്ങളെക്കാളും ഈ മാര്‍ഗം ഫലപ്രദമാവുമെന്നാണ്.

ഏജ് സ്പോട്ട് വരാതിരിക്കാന്‍

ഏജ് സ്പോട്ട് വരാതിരിക്കാന്‍

സൂര്യപ്രകാശമേല്‍ക്കാതെ വീട്ടിനുളളില്‍ തന്നെ അടച്ചിരിക്കാന്‍ കഴിയില്ലല്ലോ, കാരണം സൂര്യപ്രകാശം നമ്മുടെ ശരീരത്തിന് അത്യാവശ്യമുളള ഒന്നാണ്.അധികം സൂര്യപ്രകാശം ഉളളപ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍സ് ഉപയോഗിച്ച് പുറത്തിറങ്ങുക. ചര്‍മ്മത്തെ സംരക്ഷിക്കുന്ന രീതിയിലുളള വസ്ത്രങ്ങള്‍ ധരിക്കുക,ഇതൊക്കെ ചര്‍മ്മത്തിന് നാശം സ്ംഭവിക്കുന്നതില്‍ നിന്ന് സംരക്ഷിക്കുന്നതാണ്

English summary

how to get rid of brown spot on face

Here are some home remedies to get rd of brown spot on face and body
Story first published: Thursday, July 5, 2018, 13:13 [IST]
X
Desktop Bottom Promotion