വെളിച്ചെണ്ണ കൊണ്ട് വെളുക്കാം ഈസിയായി ഒരാഴ്ച കൊണ്ട്

Posted By:
Subscribe to Boldsky

വെളിച്ചെണ്ണ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരു പോലെ ഉപയോഗിക്കുന്ന ഒന്നാണ്. ഏത് സൗന്ദര്യ പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് വെളിച്ചെണ്ണ നമുക്ക് ഉപയോഗിക്കാവുന്നതാണ്. എല്ലാ വിധത്തിലും ഇത് ചര്‍മ്മത്തിന് മികച്ച ഗുണങ്ങളാണ് നല്‍കുന്നത്. സൗന്ദര്യത്തിനും ആരോഗ്യത്തിനും പല വിധത്തില്‍ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് വെളിച്ചെണ്ണ. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. എല്ലാ വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു അവസാന വാക്കാണ് വെളിച്ചെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുഖത്തിന് നിറം കുറഞ്ഞാല്‍ ചര്‍മ്മത്തിന് വരള്‍ച്ചയെങ്കില്‍ പ്രായത്തിന്റെ പ്രതിസന്ധികള്‍ ചര്‍മ്മത്തില്‍ ഉണ്ടെങ്കില്‍ ഇതെല്ലാം പരിഹരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ചര്‍മ്മത്തിന് വില്ലനാവുന്ന എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും ഇത് പലപ്പോഴും പരിഹാരം കാണുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ കൊണ്ട് പല വിധത്തിലുള്ള ഫേസ്പാക്ക് തയ്യാറാക്കാവുന്നതാണ്. ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വെളിച്ചെണ്ണ മികച്ചതാണ്.

മുട്ടോളം മുടിക്ക് മുട്ടയുടെ മഞ്ഞ ധാരാളം

ചര്‍മ്മസംരക്ഷണത്തിന് പല വിധത്തില്‍ നമുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിന്റെ തിളക്കവും നിറവും നിലനിര്‍ത്തുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ഏതൊക്കെ രീതിയില്‍ ചര്‍മസംരക്ഷണത്തിന് വെളിച്ചെണ്ണ ഉപയോഗിക്കാം എന്ന് നോക്കാം. അതിനായി എങ്ങനെയെല്ലാം വെളിച്ചെണ്ണക്ക് കഴിയും എന്ന് നോക്കാം.

വെളിച്ചെണ്ണയും തേങ്ങാപ്പാലും

വെളിച്ചെണ്ണയും തേങ്ങാപ്പാലും

വെളിച്ചെണ്ണയും തേങ്ങാപ്പാലും കൊണ്ട് നമുക്ക് ചര്‍മ്മത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്നു. രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ അല്‍പം തേങ്ങപ്പാല്‍ പിഴിഞ്ഞൊഴിച്ച് ഇത് കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മത്തിന് എല്ലാ വിധത്തിലുമുള്ള ചര്‍മ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. ബാക്ടീരിയല്‍ ഇന്‍ഫെക്ഷനും മറ്റ് പ്രശ്‌നങ്ങളും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്നു.

യുവത്വം കാത്തു സൂക്ഷിക്കുന്നു

യുവത്വം കാത്തു സൂക്ഷിക്കുന്നു

പ്രായമാവുമ്പോള്‍ അത് പെട്ടെന്ന് അറിയാന്‍ കഴിയുന്നത് ചര്‍മ്മത്തിലാണ്. ചര്‍മ്മത്തിന്റെ തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനാണ് പലരും ശ്രദ്ധിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് പലര്‍ക്കും അറിയില്ല. നമ്മുടെ യുവത്വം കാത്തു സൂക്ഷിക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്. വെളിച്ചെണ്ണ ശരീരത്തില്‍ നല്ലതു പോലെ മസ്സാജ് ചെയ്താല്‍ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് നമ്മുടെ ചെറുപ്പം കാത്തു സൂക്ഷിക്കുന്നു.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. പലരും വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ മുഖക്കുരു വര്‍ദ്ധിക്കും എന്ന് പറയുന്നവരാണ്. എന്നാല്‍ ഒരിക്കലും മുഖക്കുരു വര്‍ദ്ധിക്കാന്‍ വെളിച്ചെണ്ണ കാരണമാകുന്നില്ല. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിനും നല്ലതാണ്. വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ അത് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയയെ ഇല്ലാതാക്കുന്നു. മാത്രമല്ല എല്ലാ വിധത്തിലും ഇത് ചര്‍മ്മത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മം പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നുണ്ട്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് വില്ലനാവുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ. വെളിച്ചെണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു. മാത്രമല്ല എക്‌സിമ എന്ന പ്രശ്‌നത്തിനും ഇത് പരിഹാരം കാണുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ചര്‍മത്തിന്റെ എല്ലാ അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിനും വെളിച്ചെണ്ണ ഉത്തമമാണ്.

 ചര്‍മ്മത്തിലെ മുറിവ് മാറുന്നതിന്

ചര്‍മ്മത്തിലെ മുറിവ് മാറുന്നതിന്

ചര്‍മ്മത്തിലെ മുറിവിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ചര്‍മ്മത്തില്‍ എല്ലാ വിധത്തിലും പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പെട്ടെന്ന് മുറിവുണങ്ങുന്നതിനും ചര്‍മ്മത്തിലെ അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്കും അല്‍പം വെളിച്ചെണ്ണയില്‍ തേന്‍ മിക്‌സ് ചെയ്ത് തേച്ചാല്‍ മതി. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു.

ഫേസ്മാസ്‌കുകള്‍

ഫേസ്മാസ്‌കുകള്‍

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് പല വിധത്തിലുള്ള ഫേസ്മാസ്‌കുകള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ എല്ലാ ചര്‍മ്മ പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഒന്നുമില്ലാതെ ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വെളിച്ചെണ്ണ. എങ്ങനെയെല്ലാം ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു എന്ന് നോക്കാം.

തേനും വെളിച്ചെണ്ണയും

തേനും വെളിച്ചെണ്ണയും

അരക്കപ്പ് വെളിച്ചെണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, കാല്‍ക്കപ്പ് ഷിയ ബട്ടര്‍ എന്നിവയാണ് ആവശ്യമായി വേണ്ടത്. ഇവ എല്ലാം നല്ലതു പോലെ മിക്‌സ് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലു ചര്‍മ്മത്തിന് നല്ല മാറ്റം കൊണ്ട് വരുന്നു.

ടീ ട്രീ ഓയില്‍, വെളിച്ചെണ്ണ

ടീ ട്രീ ഓയില്‍, വെളിച്ചെണ്ണ

ടീ ട്രീ ഓയിലും വെളിച്ചെണ്ണയുമാണ് ഇത്തരത്തില്‍ ചര്‍മസംരക്ഷണത്തിന് സഹായിക്കുന്ന മറ്റൊരു ഫേസ്പാക്ക്. ഇത് ചര്‍മ്മത്തിന് വളരെ തിളക്കം നല്‍കുന്നു. മുഖത്ത് തേച്ച് പിടിപ്പിച്ച് ചര്‍മ്മത്തില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് മുഖത്തിന് തിളക്കവും നിറവും നല്‍കുന്നതോടൊപ്പം ചര്‍മ്മത്തിന്റെ എല്ലാ അസ്വസ്ഥതകളും മാറ്റുന്നു. രാത്രി മുഴുവന്‍ ഇത് ചര്‍മ്മത്തില്‍ വെക്കുക. ഇത് രാവിലെ കഴുകിക്കളയാവുന്നതാണ്.

മഞ്ഞളും വെളിച്ചെണ്ണയും

മഞ്ഞളും വെളിച്ചെണ്ണയും

എങ്ങനെയെങ്കിലും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കണം എന്നതായിരിക്കും എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ ഇനി ഇതിനെക്കുറിച്ച് ഭയപ്പെടേണ്ട ആവശ്യമില്ല. കാരണം മഞ്ഞളും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നത് എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ പ്രതിസന്ധികളെ ഇല്ലാതാക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുന്നതിനും ചര്‍മ്മ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കഴുത്തിലെ കറുപ്പിനെ അകറ്റുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു.

വെളിച്ചെണ്ണയും ബേക്കിംഗ് സോഡയും

വെളിച്ചെണ്ണയും ബേക്കിംഗ് സോഡയും

വെളിച്ചെണ്ണയും ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് തേക്കുന്നത് നല്ലൊരു സ്‌ക്രബ്ബറിന്റെ ഫലം നല്‍കുന്നു. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിലെ കറുപ്പും ബ്ലാക്ക്‌ഹെഡ്‌സും അകറ്റി ചര്‍മ്മത്തിന് തിളക്കവും നിറവും ഉന്‍മേഷവും നല്‍കുന്നതിന് സഹായിക്കുന്നു. രാത്രികിടക്കാന്‍ പോവുന്നതിന് അരമണിക്കൂര്‍ മുന്‍പ് തേച്ച് പിടിപ്പിക്കുക. ഇത് രാവിലെ കഴുകിക്കളയാവുന്നതാണ്. ഇത് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

English summary

Coconut Oil Face Masks For Flawless Skin

We have listed beauty benefits of using coconut oil face mask read on to know more about it.