വജൈനല്‍ ഭാഗത്തെ മുഖക്കുരു രഹസ്യം

Posted By:
Subscribe to Boldsky

മുഖത്തു വരുന്നവയെ മാത്രമേ മുഖക്കുരുവെന്നു വിളിക്കാനാകൂവെങ്കിലും ദേഹത്തും പല ഭാഗങ്ങളിലായി ഇവ വരാറുണ്ടെന്നതാണ് വാസ്തവം.

ഇവ ശരീരത്തിന്റെ പുറത്തും തുടയിലും കൈകളിലുമെല്ലാം വരാറുണ്ട്. ചില സ്ത്രീകളുടെ വജൈനല്‍ ഭാഗത്തും ഇത്തരം കുരുക്കള്‍ വരാറുണ്ട്.

വജൈനയില്‍ ഇത്തരം മുഖക്കുരുവിനു സമാനമായവ വരുന്നതിന്റെ ചില കാരണങ്ങളെക്കുറിച്ചറിയൂ,

വജൈനല്‍ ഭാഗത്തെ മുഖക്കുരു രഹസ്യം

വജൈനല്‍ ഭാഗത്തെ മുഖക്കുരു രഹസ്യം

ഈ ഭാഗത്തെ രോമം നീക്കാനായി ഷേവ് ചെയ്യുമ്പോള്‍ ചെറിയ മുറിവുകളുണ്ടാകാം. ഈ മുറിവുകള്‍ ബാക്ടീരികളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ഈ ഭാഗത്തു മുഖക്കുരു പോലുള്ളവ വരുന്നതു സാധാരണയാണ്. ഇതിനായി ഉപയോഗിയ്ക്കുന്ന റേസര്‍ വൃ്ത്തിയുള്ളതല്ലെങ്കിലും ബാക്ടീരിയകളുണ്ടാകും.

വജൈനല്‍ ഭാഗത്തെ മുഖക്കുരു രഹസ്യം

വജൈനല്‍ ഭാഗത്തെ മുഖക്കുരു രഹസ്യം

വാക്‌സിംഗ് ചെയ്യുന്നതും ഇത്തരത്തില്‍ ബാക്ടീരികളുടെ വളര്‍ച്ചയ്ക്കു വഴിയൊരുക്കാറുണ്ട്. രോമം നീക്കുമ്പോള്‍ വലിയുന്ന രോമകൂപങ്ങളിലൂടെ ബാക്ടീരിയ ഉള്ളിലെത്തും. ഇത് മുഖക്കുരുവുണ്ടാക്കും.

വജൈനല്‍ ഭാഗത്തെ മുഖക്കുരു രഹസ്യം

വജൈനല്‍ ഭാഗത്തെ മുഖക്കുരു രഹസ്യം

വായു കടക്കാത്ത വിധത്തിലെ ഇറുകിയ വസ്ത്രങ്ങള്‍ ഈ ഭാഗത്തു വിയര്‍പ്പുണ്ടാകാനും ഇതുവഴി ബാക്ടീരികളുടെ വളര്‍ച്ചയ്ക്കും കാരണമാകും.

വജൈനല്‍ ഭാഗത്തെ മുഖക്കുരു രഹസ്യം

വജൈനല്‍ ഭാഗത്തെ മുഖക്കുരു രഹസ്യം

ഈ ഭാഗം വൃത്തിയായി സൂക്ഷിയ്ക്കാത്തതാണ് ബാക്ടീരികളുടെ വളര്‍ച്ചയ്ക്കും ഈ ഭാഗത്തു കുരുവുണ്ടാകാനുമുള്ള മറ്റൊരു കാരണം.

വജൈനല്‍ ഭാഗത്തെ മുഖക്കുരു രഹസ്യം

വജൈനല്‍ ഭാഗത്തെ മുഖക്കുരു രഹസ്യം

ഈ ഭാഗം വൃത്തിയായി സൂക്ഷിയ്ക്കാത്തതാണ് ബാക്ടീരികളുടെ വളര്‍ച്ചയ്ക്കും ഈ ഭാഗത്തു കുരുവുണ്ടാകാനുമുള്ള മറ്റൊരു കാരണം.

Read more about: beauty, skincare
English summary

Reasons For Vaginal Pimples

Reasons For Vaginal Pimples, read more to know about
Story first published: Wednesday, September 6, 2017, 11:54 [IST]
Subscribe Newsletter