ബ്ലാക് ഹെഡ്‌സ് നിമിഷത്തില്‍ കളയും നാരങ്ങാവിദ്യ

Posted By:
Subscribe to Boldsky

ബ്ലാക് ഹെഡ്‌സ് പലരുടേയും സൗന്ദര്യം കെടുത്തുന്ന ഒന്നാണ്. മുഖത്തുണ്ടാകുന്ന ചെറിയ കറുത്ത കുത്തുകളാണ് കാരണം.

രോമകൂപങ്ങള്‍ ഓക്‌സിഡേഷന്‍ കാരണം കറുക്കുമ്പോഴാണ് ബ്ലാക്‌ഹെഡ്‌സ് ആയി പ്രത്യക്ഷപ്പെടുന്നത്. ചര്‍മത്തില്‍ അടിഞ്ഞു കൂടുന്ന അഴുക്കും ഭക്ഷണത്തിലെ പോരായ്മയുമെല്ലാം ഇതിന്റെ കാരണങ്ങളായി പറയാം.

ബ്ലാക്‌ഹെഡ്‌സിന് പ്രകൃതിദത്ത പരിഹാരങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ,

ബ്ലാക് ഹെഡ്‌സ് നിമിഷത്തില്‍ കളയും വിദ്യ

ബ്ലാക് ഹെഡ്‌സ് നിമിഷത്തില്‍ കളയും വിദ്യ

ചെറുനാരങ്ങ, തേന്‍ എന്നിവയടങ്ങിയ ഒന്നാണ് ബ്ലാക്‌ഹെഡ്‌സിന് പരിഹാരമായി ഉപയോഗിയ്ക്കാവുന്ന ഒന്ന്.

ബ്ലാക് ഹെഡ്‌സ് നിമിഷത്തില്‍ കളയും വിദ്യ

ബ്ലാക് ഹെഡ്‌സ് നിമിഷത്തില്‍ കളയും വിദ്യ

ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തുക. ഈ മിശ്രിതം ബ്ലാക്‌ഹെഡ്‌സിനു മുകളില്‍ പുരട്ടുക.

ബ്ലാക് ഹെഡ്‌സ് നിമിഷത്തില്‍ കളയും വിദ്യ

ബ്ലാക് ഹെഡ്‌സ് നിമിഷത്തില്‍ കളയും വിദ്യ

ഈ മിശ്രിതം പുരട്ടിയ ശേഷം ഈ ഭാഗത്ത് കൈ കൊണ്ട് 10 മിനിറ്റോളും ഉരസുക. പിന്നീട് പത്തു പതിനഞ്ചു മിനിറ്റു നേരം ഇവിടെത്തന്നെ ഇരിയ്ക്കാന്‍ അനുവദിയ്ക്കുക.

ബ്ലാക് ഹെഡ്‌സ് നിമിഷത്തില്‍ കളയും വിദ്യ

ബ്ലാക് ഹെഡ്‌സ് നിമിഷത്തില്‍ കളയും വിദ്യ

ഇതിനു ശേഷം മുഖം വൃത്തിയായി കഴുകാം. ബ്ലാക് ഹെഡ്‌സിന്റെ നിറം കുറഞ്ഞതായി മനസിലാക്കാം.

ബ്ലാക് ഹെഡ്‌സ് നിമിഷത്തില്‍ കളയും വിദ്യ

ബ്ലാക് ഹെഡ്‌സ് നിമിഷത്തില്‍ കളയും വിദ്യ

ഈ പ്രക്രിയ അല്‍പദിവസം അടുപ്പിച്ചു ചെയ്യുക. ബ്ലാക് ഹെഡ്‌സ് പൂര്‍ണമായും നീങ്ങും.

ബ്ലാക് ഹെഡ്‌സ് നിമിഷത്തില്‍ കളയും വിദ്യ

ബ്ലാക് ഹെഡ്‌സ് നിമിഷത്തില്‍ കളയും വിദ്യ

ചെറുനാരങ്ങയിലെ ബ്ലീച്ചിംഗ് ഗുണം ബ്ലാക് ഹെഡ്‌സ് നിറം കുറയ്ക്കാന്‍ സഹായിക്കും. തേന്‍ ചര്‍മത്തിലുണ്ടാകുന്ന അണുബാധകള്‍ക്കുള്ള പരിഹാരവുമാണ്.

English summary

Home Remedy To Remove Black Heads

Home Remedy To Remove Black Heads, read more to know about,
Story first published: Wednesday, August 23, 2017, 16:10 [IST]
Subscribe Newsletter