പുരുഷയൗവ്വനം നിലനിര്‍ത്താന്‍ ബദാമില്‍ പൊടിക്കൈ

Posted By:
Subscribe to Boldsky

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പല വിധത്തിലാണ് പ്രകിസന്ധികള്‍ നേരിടേണ്ടി വരുന്നത്. ഇന്നത്തെ കാലത്ത് പലപ്പോഴും സ്ത്രീകളേക്കാള്‍ കൂടുതല്‍ സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നത് പുരുഷന്മാരാണ്. സൗന്ദര്യസംരക്ഷണത്തില്‍ മാത്രമല്ല ആരോഗ്യസംരക്ഷണത്തിലും ഇന്നത്തെ കാലത്ത് പുരുഷന്‍മാര്‍ ശ്രദ്ധ നല്‍കുന്നുണ്ട്.

താരന് പൂര്‍ണപരിഹാരം ഓറഞ്ചില്‍

വീട്ടില്‍ തന്നെ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് പുരുഷന്‍മാരുടെ കാര്യത്തില്‍. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് എന്നും നിത്യഹരിത നായകനെപ്പോലെ തന്നെ ജീവിക്കാം. യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ബദാം

ബദാം

ബദാം പരിപ്പ് കഴിക്കുന്നത് ശീലമാക്കിയാല്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്നു തോന്നിയ യൗവ്വനം നിലനിര്‍ത്താം. എന്നും ചെറുപ്പക്കാരാനായി മറ്റുള്ളവര്‍ക്കിടയില്‍ വിലസാം.

അത്തിപ്പഴം

അത്തിപ്പഴം

അത്താഴം അത്തിപ്പഴത്തോളം എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ അത്തിപ്പഴം കഴിച്ചാല്‍ നമ്മുടെ ചര്‍മ്മം തിളക്കമുള്ളതായി മാറും.

മിതമായ ആഹാരം

മിതമായ ആഹാരം

വേഗം തടിക്കാനും വേഗം മെലിയാനും ആഹാരത്തെ കൂട്ടു പിടിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ മിതമായ ആഹാരം എന്തുകൊണ്ടും നല്ലതാണ്. അത്യാവശ്യ പ്രോട്ടീനുകള്‍ എല്ലാം ചേര്‍ന്നുള്ള ആഹാരമാണെങ്കില്‍ നിങ്ങളുടെ യൗവ്വനത്തിന് ഒരു കോട്ടവും സംഭവിക്കില്ല.

വെള്ളം

വെള്ളം

എല്ലാത്തിലും മിതത്വം പാലിച്ചാല്‍ എന്തുകൊണ്ടും ആരോഗ്യവും യൗവ്വനവും നിങ്ങള്‍ക്ക് നിലനിര്‍ത്താം. വെള്ളം ദാഹിക്കുമ്പോള്‍ മാത്രം കുടിയ്ക്കുക. അല്ലാതെ ആരോഗ്യം സംരക്ഷിക്കാന്‍ എന്ന കാരണത്താല്‍ വെള്ളം കുടിയ്കകുന്നത് ഒഴിവാക്കുക.

 വ്യായാമം

വ്യായാമം

മിതമായ വ്യായാമം എന്തുകൊണ്ടും വളരെ നല്ലതാണ്. അല്ലാതെ ഒരു ദിവസം ഫിറ്റ് ആവാന്‍ വേണ്ടി ധാരാളം സമയം വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ദോഷകരമാണ്.

പഞ്ചശീലങ്ങള്‍

പഞ്ചശീലങ്ങള്‍

എന്തൊക്കെയാണ് പഞ്ച ശീലങ്ങള്‍ എന്നറിയാമോ? മിതമായ ആഹാരം, മിതമായ പാനീയം, മിതമാ വ്യായാമം, മിതമായ ഭാഷണം, മിതമായ സൂര്യസ്‌നാനം ഇവയാണ് പഞ്ചശീലങ്ങള്‍.

മുഖം കഴുകുന്നത്

മുഖം കഴുകുന്നത്

ഇടയ്ക്കിടയ്ക്ക് മുഖം കഴുകുന്നതും എന്തുകൊണ്ടും നല്ലതാണ്. ഫ്രഷ്‌നെസ്സ് തിരിച്ചു കിട്ടാനും ഇത് സഹായിക്കും.

 തഴുതാമ

തഴുതാമ

ഉണങ്ങാത്ത തഴുതാമ വേര അരച്ച പാലില്‍ ചേര്‍ത്ത് ആറുമാസം കഴിച്ചാല്‍ ഏത് വൃദ്ധനും യൗവ്വനയുക്തനാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

essential skincare tips for men

Men's skincare should be straight forward and easy read on..
Story first published: Saturday, October 7, 2017, 11:36 [IST]