ചെറുനാരങ്ങ മുഖത്തുരസിയാല്‍ സംഭവിയ്ക്കുന്നത്

Posted By:
Subscribe to Boldsky

ചെറുനാരങ്ങയ്ക്കു ഗുണങ്ങള്‍ നിരവധിയാണ്. ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിലും മുടിസംരക്ഷണത്തിലുമെല്ലാം.

ചെറുനാരങ്ങയില്‍ പല കൂട്ടുകളും ചേര്‍ത്താണ് നാം ഫലം ലഭിയ്ക്കാന്‍ ഉപയോഗിയ്ക്കുന്നത്.

എന്നാല്‍ ചെറുനാരങ്ങ രണ്ടായി മുറിച്ച് ഒരു ഭാഗം കൊണ്ടു മുഖത്തുരസുക. അല്‍പനേരം. വേറെയൊന്നും ചേര്‍ക്കേണ്ട. എന്തെല്ലാം സംഭവിയ്ക്കുമെന്നു നോക്കൂ,

ചെറുനാരങ്ങ മുഖത്തുരസിയാല്‍ സംഭവിയ്ക്കുന്നത്

ചെറുനാരങ്ങ മുഖത്തുരസിയാല്‍ സംഭവിയ്ക്കുന്നത്

മുഖത്തെ പിഗ്മെന്റേഷനും കറുത്ത കുത്തുകളുമെല്ലാം മാറാനുള്ള എളുപ്പവഴിയാണിത്. ഇത് ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ചെയ്യുക.

ചെറുനാരങ്ങ മുഖത്തുരസിയാല്‍ സംഭവിയ്ക്കുന്നത്

ചെറുനാരങ്ങ മുഖത്തുരസിയാല്‍ സംഭവിയ്ക്കുന്നത്

മുഖത്തിന് നിറം നല്‍കാനുള്ള നല്ലൊരു വഴിയാണിത്. ചെറുനാരങ്ങയ്ക്കു ബ്ലീച്ചിംഗ് ഇഫക്ടുള്ളതു തന്നെ കാരണം.

ചെറുനാരങ്ങ മുഖത്തുരസിയാല്‍ സംഭവിയ്ക്കുന്നത്

ചെറുനാരങ്ങ മുഖത്തുരസിയാല്‍ സംഭവിയ്ക്കുന്നത്

ഈ രീതി ചെയ്യുന്നത് മുഖക്കുരുവിനെ അകറ്റാനും നല്ലതാണ്. ഇത് ബാക്ടീരിയകളെ നശിപ്പിയ്ക്കുന്നു.

ചെറുനാരങ്ങ മുഖത്തുരസിയാല്‍ സംഭവിയ്ക്കുന്നത്

ചെറുനാരങ്ങ മുഖത്തുരസിയാല്‍ സംഭവിയ്ക്കുന്നത്

ബ്ലാക് ഹെഡ്‌സ് മാറാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഇത് ആഴ്ചയില്‍ നാലു ദിവസമെങ്കിലും ചെയ്യുന്നതു ഗുണം നല്‍കും.

ചെറുനാരങ്ങ മുഖത്തുരസിയാല്‍ സംഭവിയ്ക്കുന്നത്

ചെറുനാരങ്ങ മുഖത്തുരസിയാല്‍ സംഭവിയ്ക്കുന്നത്

ചര്‍മത്തിന് ഈര്‍പ്പം നല്‍കാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഇതില്‍ അല്‍പം കരിക്കിന്‍ വെള്ളം വീഴ്ത്തി മുഖത്തു മസാജ് ചെയ്യുന്നത് ഇരട്ടി ഗുണം നല്‍കും.

ചെറുനാരങ്ങ മുഖത്തുരസിയാല്‍ സംഭവിയ്ക്കുന്നത്

ചെറുനാരങ്ങ മുഖത്തുരസിയാല്‍ സംഭവിയ്ക്കുന്നത്

ചുണ്ടില്‍ ചെറുനാരങ്ങ മുറിച്ചുരസുന്നത് ചുണ്ടിലെ വരള്‍ച്ച മാറ്റും, കറുപ്പു നിറം മാറ്റാനും ചുണ്ടു മൃദുവാകാനും നല്ലതാണ്.

ചെറുനാരങ്ങ മുഖത്തുരസിയാല്‍ സംഭവിയ്ക്കുന്നത്

ചെറുനാരങ്ങ മുഖത്തുരസിയാല്‍ സംഭവിയ്ക്കുന്നത്

ചര്‍മം ടോണ്‍ ചെയ്യാനുള്ള നല്ലൊരു വഴി കൂടിയാണിത്.

English summary

What Happens When You Rub Cut Lemon On Face

What Happens When You Rub Cut Lemon On Face. Read more to know about,
Story first published: Thursday, July 14, 2016, 16:06 [IST]
Subscribe Newsletter