വെള്ളപ്പാണ്ടിന് പൂര്‍ണപരിഹാരം ഒരാഴ്ചയ്ക്കുള്ളില്‍

Posted By:
Subscribe to Boldsky

വെള്ളപ്പാണ്ട് ഒരു രോഗം എന്നതിലേക്കാളുപര് സൗന്ദര്യ പ്രശ്‌നമായാണ് പലരും കണക്കാക്കുന്നത്. ഒരിക്കലും ചികിത്സിച്ചു മാറ്റാന്‍ കഴിയില്ലെന്ന ഒരു വിശ്വാസം വെള്ളപ്പാണ്ടിനുണ്ട്. എന്നാല്‍ കൃത്യമായ ഭക്ഷണ രീതിയും വിശ്രമവും എല്ലാം വെള്ളപ്പാണ്ടിനെ ദിവസങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കും.

നമ്മുടെ ചര്‍മ്മത്തിന് നിറം നല്‍കുന്ന കോശങ്ങള്‍ നഷ്ടപ്പെടുന്നതു മൂലമാണ് വെള്ളപ്പാണ്ട് ഉണ്ടാവുന്നത്. ഇതിന്റെ ഫലമായി ശരീരത്തില്‍ വെളുത്ത നിറത്തിലുള്ള പുള്ളികളും പാചുകളും കാണപ്പെടുന്നു. പലരിലും പല തരത്തിലാണ് വെള്ളപ്പാണ്ട് ഉണ്ടാവുന്നത്. കാല്‍വിരലിനിടയില്‍ സൂക്ഷിച്ചു നോക്കൂ, മരണമുണ്ടോ?

ചിലര്‍ക്ക് പെട്ടെന്ന് പടര്‍ന്നു പിടിയ്ക്കുന്നു ചിലര്‍ക്കാകട്ടെ പടരുകയില്ല ചിലരില്‍ സാവധാനം വ്യാപിക്കുന്നു. എന്നാല്‍ വെള്ളപ്പാണ്ടിനെ പ്രതിരോധിയ്ക്കാന്‍ ചില വിദ്യകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സണ്‍സ്‌ക്രീന്‍ ലോഷനും സണ്‍പ്രൊട്ടക്ഷന്‍ ക്രീമും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് ചര്‍മ്മത്തിലുണ്ടാകുന്ന പിഗ്മെന്റേഷന് കുറയ്ക്കുന്നു.

മഞ്ഞളും കടുകെണ്ണയും

മഞ്ഞളും കടുകെണ്ണയും

ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍. മഞ്ഞളും കടുകെണ്ണയും മിക്‌സ് ചെയ്ത് പുരട്ടി 20 മിനിട്ടിനു ശേഷം കഴുകിക്കളയുക. ഒരാഴഅച സ്ഥിരമായി ഇത് ചെയ്താല്‍ പ്രകടമായ മാറ്റം കണ്ടു തുടങ്ങും.

ചെമ്പ് പാത്രത്തിലെ വെള്ളം കുടിയ്ക്കാം

ചെമ്പ് പാത്രത്തിലെ വെള്ളം കുടിയ്ക്കാം

വെള്ളം കുടിയ്ക്കുമ്പോള്‍ ചെമ്പ് പാത്രത്തിലെ വെള്ളം കുടിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളം കുറേ സമയം ചെമ്പ് പാത്രത്തില്‍ പിടിച്ചു വെച്ചതിനു ശേഷം മാത്രം കുടിയ്ക്കുകയ ഇതും വെള്ളപ്പാണ്ടിന് ഉത്തമ പരിഹാരമാണ്.

 റാഡിഷ് കഴിയ്ക്കുക

റാഡിഷ് കഴിയ്ക്കുക

ശരീരത്തില്‍ മെലാനിന്‍ ഉത്പാദിപ്പിക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന പച്ചക്കറിയാണ് റാഡിഷ്. വിനീഗറുമായി മിക്‌സ് ചെയ്ത് റാഡിഷ് കഴിയ്ക്കുന്നത് വെള്ളപ്പാണ്ടിന് പരിഹാരമാണ്.

ഇഞ്ചി

ഇഞ്ചി

ഭക്ഷണത്തില്‍ കൂടുതലായി ഇഞ്ചി ഉള്‍പ്പെടുത്തുന്നതും വെള്ളപ്പാണ്ടിന് പരിഹാരമാണ്. ഇഞ്ചി പൊടിച്ചത് അല്‍പം പാലില്‍ കലര്‍ത്തി കുടിച്ചാല്‍ മതി. എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുന്‍പ് കുടിയ്ക്കാന്‍ ശ്രമിക്കുക.

തുളസിയില

തുളസിയില

ഏത് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് തുളസിയില. വെറുതേയിരിക്കുന്ന സമയങ്ങളില്‍ അല്‍പം തുളസിയില ചവച്ചു തിന്നുന്നത് ശീലമാക്കുക. ഇതും വെള്ളപ്പാണ്ടിനെ പ്രതിരോധിയ്ക്കുന്നു.

കളിമണ്ണും ഇഞ്ചിയും

കളിമണ്ണും ഇഞ്ചിയും

കളിമണ്ണും ഇഞ്ചിയും മിക്‌സ് ചെയ്ത് വെള്ളപ്പാണ്ടുള്ള സ്ഥലങ്ങളില്‍ പുരട്ടുക. ഇത് സ്ഥിരമായി ചെയ്താലും വെള്ളപ്പാണ്ടിന്റെ കാര്യത്തില്‍ പ്രകടമായ മാറ്റം കാണാവുന്നതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ പുരട്ടുന്നതിനും വെള്ളപ്പാണ്ടിനെ പ്രതിരോധിയ്ക്കാന്‍ കഴിയും. വെള്ളപ്പാണ്ട് ഉള്ള സ്ഥലങ്ങളില്‍ നല്ലതുപോലെ വെളിച്ചെണ്ണ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യുക.

കൃത്യമായ ഡയറ്റ്

കൃത്യമായ ഡയറ്റ്

കൃത്യമായ ഡയറ്റ് ആണ് മറ്റൊന്ന്. കൃത്യസമയങ്ങളില്‍ ഭക്ഷണം കഴിയ്ക്കുന്നതും കൃത്യമായ അളവില്‍ കഴിയ്ക്കുന്നതും ശീലമാക്കുക. ഗ്രീന്‍ ടീ, ഒലീവ് ഓയില്‍, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കുക.

 വാള്‍നട്ട്

വാള്‍നട്ട്

വാള്‍നട്ട് സ്ഥിരമായി കഴിയ്ക്കുക. വെള്ളപ്പാണ്ടിനെ പ്രതിരോധിയ്ക്കാന്‍ മു്ന്നിലാണ് വാള്‍നട്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Ten rapid home remedies for vitiligo

The following are some of the vitiligo home remedies that you can try to prevent the disease from rapidly affecting on your skin and hair.
Story first published: Thursday, July 14, 2016, 13:02 [IST]